ചെര്‍ണോബില്‍ ഒരു പ്രേത നഗരം

Chernobyl The Ghost Town HUNS & DR.BEEKE There was no way they could have known that morning That they awoke upon a fateful day The killer wind came down without a warning and no one had the chance to get away The firemen were brave they fought with honor But the blaze was more than … Continue reading ചെര്‍ണോബില്‍ ഒരു പ്രേത നഗരം

26 ഏപ്രില്‍ ചെര്‍ണോബില്‍ ദുരന്തം

24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെര്‍ണോബിലിലെ 4 ആം നമ്പര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചു. ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തമായിരുന്നു അത്. രണ്ട് പേര്‍ ആ പൊട്ടിത്തറിയില്‍ മരിച്ചു. 37 പേര്‍ തീവൃമായ ആണവവികിരണമേറ്റ് പിന്നീട് മരിച്ചു. അവിടെയുണ്ടായിരുന്ന സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ റിയാക്റ്ററിന്റെ കോണ്‍ക്രീറ്റ് കല്ലറ തകര്‍ന്ന് ഡസന്‍കണക്കിന് ആളുകള്‍ മരിച്ചു. നിലയത്തിന് ചുറ്റും ജീവിച്ചിരുന്ന 2,000 ഗ്രാമീണര്‍ക്ക് വികിരണമേറ്റു. 330,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം 270,000 ക്യാന്‍സര്‍ കേസുകള്‍ ചെര്‍ണോബില്‍ കാരണമുണ്ടായിട്ടുണ്ട്. അതില്‍ 93,000 അതീവ … Continue reading 26 ഏപ്രില്‍ ചെര്‍ണോബില്‍ ദുരന്തം

ചെര്‍ണോബില്‍: ഒരു ആണവനിലയത്തിന് ഭൂമിയുടെ ഒരു അര്‍ദ്ധഗോളത്തെ മലിനമാക്കാനാവും

1986ലെ ആണവ ദുരന്തം മൂലമുള്ള ആണവവികിരണം കാരണം ലോകത്ത് ഏകദേശം 10 ലക്ഷം ആളുകള്‍ മരിച്ചു എന്ന്, ദുരന്തത്തിന്റെ 24 ആം വാര്‍ഷിക ദിനത്തില്‍ New York Academy of Sciences പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തില്‍ പറയുന്നു. ‌ "Chernobyl: Consequences of the Catastrophe for People and the Environment," എന്ന പുസ്തകം എഴുതിയത് മോസ്കോയിലെ Center for Russian Environmental Policy ന്റെ Alexey Yablokov ഉം Belarus Minsk ലെ Institute of … Continue reading ചെര്‍ണോബില്‍: ഒരു ആണവനിലയത്തിന് ഭൂമിയുടെ ഒരു അര്‍ദ്ധഗോളത്തെ മലിനമാക്കാനാവും

ചെര്‍ണോബിലിനെ ഓര്‍ക്കുമ്പോള്‍

ഏപ്രില്‍ 25, 1986 ഉക്രെയിനിലെ ചെര്‍ണോബില്‍ ആണവ നിലയത്തിലെ നാലാം നമ്പര്‍ റിയാക്റ്ററില്‍ സുരക്ഷാ പരീക്ഷ (safety test) നടത്തണമെന്ന ഒരു ഓര്‍ഡര്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ലഭിച്ചു. റിയാക്റ്റര്‍ കോറിന്റെ തണുപ്പിക്കല്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാനായിരുന്നു ഇത്. പകല്‍ സമയം അവര്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. രാത്രി ഷിഫ്റ്റിലെ ഓപ്പറേറ്റര്‍മാര്‍ അര്‍ദ്ധരാത്രിക്കാണ് വന്നത്. അവര്‍ ഈ പരീക്ഷ നടത്താന്‍ വേണ്ടെത്ര തയ്യാറെടുപ്പും നടത്തിയല്ല വന്നത്. ഏപ്രില്‍ 26, 1986 റിയാക്റ്റര്‍ പ്രവര്‍ത്തനം അതിന്റെ 1% ശക്തിയിലേക്ക് കുറഞ്ഞു. … Continue reading ചെര്‍ണോബിലിനെ ഓര്‍ക്കുമ്പോള്‍