EPA യുടെ പുതിയ ജല സുരക്ഷാ ഉദ്യോഗസ്ഥര്‍ Dakota Access Pipeline നുമായി ആഴത്തില്‍ ബന്ധമുള്ള ലോബീയിസ്റ്റാണ്

Environmental Protection Agency യുടെ ജല സുരക്ഷയുടെ ചുമതല Dennis Lee Forsgren ന് നല്‍കി. അദ്ദേഹത്തിന് Dakota Access Pipeline നേയും വിവാദപരമായ തീരക്കടല്‍ ഖനനത്തേയും പ്രചരിപ്പിക്കുന്ന ഒരു ഫോസില്‍ ഇന്ധന വക്കാലത്ത്‌ സംഘവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. EPA യില്‍ എത്തുന്നതിന് മുമ്പ് HBW Resources എന്ന ഫോസില്‍ ഇന്ധന ലോബീ സ്ഥാപനത്തിന്റെ വക്കീല്‍ ആയിരുന്നു Forsgren. — സ്രോതസ്സ് theintercept.com

SEC FCPA കുറ്റങ്ങള്‍ എതിര്‍ക്കാതെയും സമ്മതിക്കാതെയും ഹാലിബര്‍ട്ടണ്‍ $2.92 കോടി ഡോളര്‍ അടച്ചു

Securities and Exchange Commission (SEC) ആരോപിക്കുന്ന ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ Halliburton Company $2.92 കോടി ഡോളര്‍ പിഴ അടച്ചു. എണ്ണപാട സേവനങ്ങളുടെ ലാഭകരമായ കരാറുകള്‍ കിട്ടുന്നതിന് അംഗോളയിലെ പ്രാദേശിക കമ്പനിക്ക് പണം കൊടുത്തതിന്റെ രേഖകളിലും Foreign Corrupt Practices Act (FCPA) ലെ ആഭ്യന്തര അകൌണ്ടിങ്ങ് നിയന്ത്രണ സംവിധാനങ്ങളും കമ്പനി ലംഘിച്ചു എന്നതാണ് ആരോപണം. Halliburton ന്റെ മുമ്പത്തെ പ്രസിഡന്റ് Jeannot Lorenz കമ്പനി നടത്തിയ ലംഘനങ്ങള്‍ക്ക് $75,000 ഡോളര്‍ പിഴയും അടക്കാമെന്ന് സമ്മതിച്ചു. — [...]

നൈജീരിയയിലെ എണ്ണ വ്യവസായത്തില്‍ നിന്നും അഴിമതിയാല്‍ കിട്ടിയ $10 കോടി ഡോളര്‍ തിരിച്ച് പടിക്കാന്‍ നിയമ വകുപ്പ് ശ്രമിക്കുന്നു

അമേരിക്കയിലേക്ക് വെളുപ്പിച്ച് കടത്തിയ വിദേശ അഴിമതി കുറ്റം ആരോപിക്കുപ്പെടുന്ന $14.4 കോടി ഡോളര്‍ വില വരുന്ന ആസ്തികള്‍ തിരിച്ച് പിടിക്കാനും കണ്ടുകെട്ടാനും വേണ്ടി ഒരു സിവില്‍ കേസ് എടുത്തിരിക്കുന്നു എന്ന് Department of Justice കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. Acting Assistant Attorney General Kenneth A. Blanco, FBIയുടെ Washington Field Office ലെ Assistant Director in Charge Andrew W. Vale ഉം, FBIയുടെ Criminal Investigative Division ന്റെ Assistant Director [...]

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ശുദ്ധ ഊര്‍ജ്ജത്തിന് ചിലവാക്കുന്നതിനേക്കാള്‍ നാലിരട്ടി ഫോസിലിന്ധനത്തിന് ചിലവാക്കുന്നു

2013 - 2015 കാലത്ത് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങായ G20 കൂടുതല്‍ നിക്ഷേപവും നടത്തിയത് മലിനീകരണമുണ്ടാക്കുന്ന ഊര്‍ജ്ജത്തിന് വേണ്ടിയാണ്. ജപ്പാന്‍ ചിലവാക്കിയത് എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി പദ്ധതികള്‍ക്ക് കൂടുതല്‍ പണം ചിലവാക്കി. തൊട്ടുപിറകല്‍ ചൈന, പിന്നീട് തെക്കന്‍ കൊറിയ. പാരീസ് കരാറില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഏക രാജ്യമായ അമേരിക്ക നാലാം സ്ഥാനത്താണ്. $7000 കോടി ഡോളര്‍ (ഊര്‍ജ്ജത്തിനായി ചിലവാക്കിയ മൊത്തം പണത്തിന്റെ 58%) ഫോസിലിന്ധന പ്രൊജക്റ്റുകള്‍ക്ക് വേണ്ടിയാണ് ചിലവാക്കികയത്. പഠനം നടത്തിയവരില്‍ Sierra Club, [...]

അമേരിക്കയില്‍ നടനെ ജയിലിലേക്ക് അയച്ചു

ഓസ്കാര്‍ നാമനിര്‍ദ്ദേശം കിട്ടിയ നടനായ ജയിംസ് ക്രോംവെല്‍(James Cromwell) ഇന്ന് 4 p.m. ന് ന്യൂയോര്‍ക്കിലെ ജയിലിലേക്ക് പോകുന്നു. പ്രകൃതി വാതക നിലയത്തിനെതിരെ സമാധാനപരമായ സമരം നടത്തിയതിന് അദ്ദേഹത്തെ രണ്ടാഴ്ച ജയില്‍ ശിക്ഷക്ക് വിധിച്ചതിന്റെ ഫലമായാണിത്. താന്‍ നിരാഹാര സമരം തുടങ്ങുമെന്ന് ക്രോംവെല്‍ പറഞ്ഞു. Wawayanda, New York ല്‍ പണി നടക്കുന്ന 650 മെഗാവാട്ട് പ്രകൃതിവാതക നിലയത്തിനെതിരെ 2015 ഡിസംബറില്‍ നിര്‍മ്മാണ സ്ഥലത്തെ ഗതാഗതം തടസപ്പെടുത്തിയതിന് അദ്ദേഹം ഉള്‍പ്പടെ ആറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. അടുത്ത സംസ്ഥാനങ്ങളില്‍ [...]

$35,000 ഡോളറിന് വേണ്ടി American Geophysical Union അതിന്റെ ശാസ്ത്രീയ സത്യസന്ധത എക്സോണ്‍ മോബിലിന് വിറ്റു

നിങ്ങള്‍ക്ക് ചിലപ്പോള്‍ $35,000 ഡോളര്‍ കൊടുത്ത് American Geophysical Union ന്റെ ശാസ്ത്രീയ സത്യസന്ധത വാങ്ങാന്‍ കഴിഞ്ഞേക്കും, ചിലപ്പോള്‍ കഴിയാതെയും വരാം. എന്നാല്‍ ഭീമന്‍ എണ്ണയായ ExxonMobil ന് അത് കഴിയും. കഴിഞ്ഞ ഫെബ്രുവരിയില്‍ 100 AGU അംഗങ്ങളും മറ്റ് ഭൂമി, കാലാവസ്ഥാ ശാസ്ത്രജ്ഞരും ExxonMobil ന്റെ പണം സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു തുറന്ന കത്ത് 62,000 അംഗസംഖ്യയുള്ള സംഘത്തിന് ബോര്‍ഡിലേക്ക് അയച്ചു. 2015 ല്‍ ബോര്‍ഡ് അംഗീകരിച്ച നയം സ്വീകരിക്കാന്‍ AGU നോട് ശാസ്ത്രജ്ഞര്‍ [...]

ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു

വോള്‍ക്സ്‌വാഗണ്‍ തട്ടിപ്പ് 2015 ല്‍ പുറത്തുവന്നപ്പോള്‍ കാറുകള്‍ എങ്ങനെ നൈട്രജന്‍ ഓക്സൈഡ് (NOx) പരിധിയിലധികം പുറത്തുവിടുന്നു എന്നതെക്കുറിച്ച് വ്യക്തമായതാണ്. എന്നാല്‍ അതല്ല VW Group നെ US Environmental Protection Agency (EPA) യുടേയും European Union regulators ന്റേയും മുമ്പില്‍ പ്രശ്നമായി മാറിയത്. VWs, Audis, Porsches മുതലായ കമ്പനികളുടെ ഡീസല്‍ കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരിശോധന ഉപകരണങ്ങളില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത് എന്നാണ് പ്രശ്നം. ഈ നിയന്ത്രണത്തിലെ കുറവ് കൊണ്ട് ലോകം മൊത്തം എത്ര [...]