115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി

വൈദ്യുതിക്കായി സ്കോട്‌ലാന്റ് കല്‍ക്കരി കത്തിക്കാന്‍ തുടങ്ങിയിട്ട് 115 വര്‍ഷങ്ങളായി. എന്നാല്‍ അവസാനത്തെ കല്‍ക്കരി നിലയമായ Longannet വൈദ്യുതി നിലയം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിയതോടെ അവര്‍ കല്‍ക്കരി വൈദ്യുതിയോട് വിടപറഞ്ഞിരിക്കുകയാണ്. പ്രതിവര്‍ഷം 45 ലക്ഷം കല്‍ക്കരി കത്തിക്കുന്ന Longannet സ്കോട്‌ലാന്റിന്റെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ അഞ്ചിലൊന്നായിരുന്നു സംഭാവന ചെയ്തിരുന്നത്. ഒരിക്കല്‍ യൂറോപ്പിലെ ഏറ്റവും വലിയ കല്‍ക്കരിനിലയമായ അത് 46 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, പ്രധാന control room ല്‍ ഒത്തുചേര്‍ന്ന തൊഴിലാളികളുടേയും മാധ്യമപ്രവര്‍ത്തകരേയും സാക്ഷിനിര്‍ത്തി shut down ചെയ്തു. … Continue reading 115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി

Advertisements

അമേരിക്കന്‍ നികുതിദായകര്‍ കോക്കിന്റെ കല്‍ക്കരി ഖനിക്ക് സബ്സിഡി കൊടുക്കുന്നു

സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന, ശതകോടീശ്വരന്‍ വില്യം കോക്കിന്റെ(William Koch) ഒരു കല്‍ക്കരി കമ്പനി ലാഭകരമല്ലാത്തതിനാല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഒബാമ സര്‍ക്കാര്‍ $1.4 കോടി ഡോളര്‍ കമ്പനിക്ക് നല്‍കാന്‍ പോകുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കല്‍ക്കരിയുടെ ഉത്പാദനത്തെ പ്രോല്‍സാഹിപ്പിക്കാനായി ദശാബ്ദങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി ആണ് ഇത്. കോക്കിന്റെ Oxbow Carbon LLC എന്ന കമ്പനിയുടെ ഭാഗമാണ് Oxbow Mining. പടിഞ്ഞാറെ കൊളറാഡോയിലെ Elk Creekല്‍ ആണ് ഈ ഖനി. രണ്ട് വര്‍ഷം മുമ്പ് തീപിടുത്തവും ഇടിഞ്ഞ് പോകലും സംഭവിച്ചതിനാല്‍ … Continue reading അമേരിക്കന്‍ നികുതിദായകര്‍ കോക്കിന്റെ കല്‍ക്കരി ഖനിക്ക് സബ്സിഡി കൊടുക്കുന്നു

നോര്‍വ്വേയിലെ പാര്‍ലമെന്റ് കല്‍ക്കരി നിക്ഷേപം നിരോധിച്ചു

രാജ്യത്തിന്റെ sovereign wealth fund കല്‍ക്കരി വ്യവസായത്തില്‍ നിന്ന് പിന്‍വലിക്കാന്‍ മെയ് 27 ന് നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെ തീരുമാനമെടുത്തു. Norwegian Government Pension Fund Global ലോകത്തെ ഏറ്റവും വലിയ sovereign wealth fund ആണെന്ന് മാത്രവുമല്ല അവരാണാണ് ആഗോള കല്‍ക്കരി വ്യവസായത്തിലെ ഏറ്റവും വലിയ പത്ത് നിക്ഷേപകരില്‍ ഒന്ന്. 30% ല്‍ അധികം വരുമാനമോ ഊര്‍ജ്ജോത്പാദനമോ കല്‍ക്കരിയില്‍ നിന്ന് നേടുന്ന കമ്പനികളെ ഒഴുവാക്കാന്‍ സര്‍ക്കാരിനോട് കമ്മറ്റി ആവശ്യപ്പെട്ടു. ജൂണ്‍ 5 ന് ഈ നയം … Continue reading നോര്‍വ്വേയിലെ പാര്‍ലമെന്റ് കല്‍ക്കരി നിക്ഷേപം നിരോധിച്ചു

അമേരിക്കയില്‍ പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണങ്ങളെ കോടതി തള്ളി

കല്‍ക്കരി കത്തിക്കുന്ന വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള അപകടകരമായ വിഷ മാലിന്യങ്ങള്‍ നിയന്ത്രിക്കാനുള്ള Environmental Protection Agency യുടെ ശ്രമത്തെ കോടതി തടഞ്ഞു. 28 സംസ്ഥാനങ്ങളിലെ വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള sulfur dioxide ഉം nitrogen oxide ഉം കുത്തനെ കുറക്കാനുള്ള, EPA യുടെ Cross-State Air Pollution Rule ആണ് D.C. Circuit ന് വേണ്ടി U.S. Court of Appeals റദ്ദാക്കിയത്. പ്രതിവര്‍ഷം 34,000 പേരുടെ ജീവന്‍ ഈ നിയമത്താല്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ എന്ന് EPA … Continue reading അമേരിക്കയില്‍ പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണങ്ങളെ കോടതി തള്ളി

നോര്‍വ്വേ കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു

കാലാവസ്ഥാ മാറ്റ പേടി കാരണം കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു. തങ്ങളുടെ $90,000 കോടി ഡോളറിന്റെ sovereign wealth fund, കല്‍ക്കരിയില്‍ നിന്ന് 30% ല്‍ അധികം വരുമാനം കിട്ടുന്ന കമ്പനികളില്‍ നിന്ന് പിന്‍വലിക്കുകയാണ് എന്ന തീരുമാനം നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെയാണ് എടുത്തത്. ആ നിക്ഷേപം ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. എണ്ണയുടെ ലാഭത്തില്‍ നിന്ന് രൂപീകൃതമായതാണ് ഈ ഫണ്ട്. ജൂണ്‍ 5 ന് പാര്‍ലമെന്റ് പദ്ധതി ഔപചാരികമായി പ്രഖ്യാപിക്കും.

വാര്‍ത്തകള്‍

+ റിബല്‍ ശക്തികളെ സഹായിക്കുന്ന അമേരിക്കയുടെ നടപടി തെറ്റാണെന്ന് CIA പഠനം +ബ്രിട്ടീഷ്‍ കല്‍ക്കരി ഖനി കമ്പനിക്കെതിരെ കേസ് കൊടുത്തു + വിദേശികളുടെ ചാരപ്പണി കാരണം ബ്രസീല്‍ സര്‍ക്കാര്‍ Encrypted Email ഉപയോഗിക്കാന്‍ പോകുന്നു + കൊളംബസ് ദിനത്തില്‍ തദ്ദേശീയരുടെ പ്രതിഷേധം + ആളില്ലാവിമാന ആക്രമണങ്ങള്‍ ഭൂകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു

വൈദ്യുതി വിലയില്‍ കല്‍ക്കരിക്ക് ഒരു പങ്കുമില്ല

കല്‍ക്കരി വ്യവസായത്തിന്റെ പ്രചരണങ്ങള്‍ക്ക് വിപരീതമായി കല്‍ക്കരി ശരിക്കും ഏറ്റവും വിലകുറഞ്ഞ വൈദ്യുതോല്‍പ്പാദന മാര്‍ഗ്ഗമല്ല. കൂടാതെ അതിന്റെ വില കൂടിക്കൊണ്ടിരിക്കുന്നു. “Coal is not Cheap Power” എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. കല്‍ക്കരി ഉപയോഗവും വൈദ്യുതി വിലയും തമ്മില്‍ വളരെ ചെറിയ ബന്ധമേയുള്ളു എന്ന് അവര്‍ പറയുന്നു. മറ്റ് ഘടകങ്ങള്‍ - പ്രധാനമായി പ്രാദേശിക ഊര്‍ജ്ജ സംഭരണം - ആണ് ഉപഭോക്താവിലെത്തുന്ന വൈദ്യുതി വിലയെ ബാധിക്കുന്നത്. ഏറ്റവും കുറവ് വൈദ്യുതി വിലയുള്ള സംസ്ഥാനം ഐഡഹോ(Idaho) ആണ്. … Continue reading വൈദ്യുതി വിലയില്‍ കല്‍ക്കരിക്ക് ഒരു പങ്കുമില്ല