ബ്രാഹ്മണിസവും ഹിന്ദുത്വവും

Libin Thathappilly [ഇതി ഹിന്ദുമതത്തിന്റേയോ ബ്രാഹ്മണരുടേയോ മാത്രം കുഴപ്പമായി കാണരുത്. ലോകം മൊത്തം ഫാസിസം പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. ഓരോ സ്ഥലത്തും അവര്‍ അതിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തും. കാണുക ഫാസിസം] അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): brahmanism is graded inequality between different castes. - ambedkar. ഒരാള്‍ എഴുതിയത് എന്നല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ് വേദങ്ങള്‍. പിന്നെ ആരണ്യകങ്ങള്‍ ഉപനിഷത്തുക്കള്‍ വേദാന്തം, ഉപവേദങ്ങള്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങി നിരവധി കൂമ്പാരം … Continue reading ബ്രാഹ്മണിസവും ഹിന്ദുത്വവും

Advertisements

ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്

KSEB യുടെ മന്നം ചെറായി 110 KV ലൈൻ പദ്ധതിക്ക് ശാന്തിവനം സംരക്ഷണ സമിതി എതിരല്ല. പ്രശ്നം പത്താം നമ്പര്‍ ടവറിനെ സംബന്ധച്ചാണ്. 9ഉം, 11ഉം ടവര്‍ നിര്‍മ്മാണം നടന്നു കഴിഞ്ഞു. ഇത് രണ്ടും നേര്‍ രേഖയിലാണ്. ഇതിനിടക്ക് കൂടി ദേശീയപാത കടന്ന് പോകുന്നതുകൊണ്ട് ലൈന്‍ താഴ്ന്ന് ദേശീയപാതയില്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ ഒരു ടവര്‍ കൂടി വേണം. അതാണ് പത്താം നമ്പര്‍ ടവര്‍. അത് നേര്‍ രേഖയിലുള്ള 9ഉം, 11ഉം ടവറുകള്‍ക്ക് ഇടക്ക് സ്ഥാപിക്കാം. പക്ഷേ എങ്ങനെയോ ഈ … Continue reading ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്

ഭൂമിയുടെ രേഖകള്‍ കയറ്റുന്നത് നിര്‍ത്തണമെന്ന് UIDAI തെലുങ്കാനയോടും, ആന്ധ്രാപ്രദേശിനോടും ആവശ്യപ്പെട്ടു

തെലുങ്കാന, ആന്ധ്രാപ്രദേശ് സര്‍ക്കാരുകളോട് ഭൂഉടമകളുടെ വസ്തു രേഖകള്‍ റവന്യൂ വെബ് സൈറ്റുകളിലേക്ക് കയറ്റുന്നത് നിര്‍ത്തിവെക്കണമെന്ന് ഹൈദരാബാദിലെ Unique Identity Authority of India (UIDAI) യുടെ സംസ്ഥാന ഓഫീസ് ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത ആളുകള്‍ അതുപയോഗിച്ച് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുകൊണ്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത്. “ആധാര്‍ എടുക്കുമ്പോള്‍ കൊടുക്കുന്ന വിരലടയാളങ്ങള്‍ ഓണ്‍ലൈനില്‍ കൊടുക്കുന്ന വസ്തുക്കളുടെ രേഖകളില്‍ നിന്ന് പിടിച്ചെടുക്കുന്നു. മൂന്നാമനായ ഏജന്‍സികള്‍ ഈ അടയാളങ്ങളുപയോഗിച്ച് സിം കാര്‍ഡുകളോ ഭൂ രേഖകളോ ഒക്കെ നിര്‍മ്മിക്കുന്നു,” എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂ … Continue reading ഭൂമിയുടെ രേഖകള്‍ കയറ്റുന്നത് നിര്‍ത്തണമെന്ന് UIDAI തെലുങ്കാനയോടും, ആന്ധ്രാപ്രദേശിനോടും ആവശ്യപ്പെട്ടു

ശാന്തിവനത്തെ വിട്ടുതരില്ല

ശാന്തിവനത്തെ രക്ഷിക്കാൻ കലക്ടറോ വനംവകുപ്പോ ഇല്ല. KSEB യുടെ ഗുണ്ടായിസത്തിന്, ചതിക്ക് കൂട്ടുനിൽക്കുന്നവരായി ജില്ലാ ഭരണകൂടം മാറി. ഈ അവസരത്തില്‍ എല്ലാവരും ചേർന്നു് നാളെ മുതൽ പ്രതിഷേധം ശക്തമാക്കുന്നു. 9.5.2019 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ശാന്തിവനം സംരക്ഷണ സംഗമം.. വടക്കൻ പറവൂരിനടുത്ത് വഴിക്കുളങ്ങരയിൽ . മുഴുവൻ ആളുകളും ശാന്തി വനത്തിലേക്ക് എത്തണമെന്നു് അഭ്യർത്ഥിക്കുന്നു. ശാന്തിവനം സംരക്ഷണ സമിതി വഴി: ആലുവയിൽ നിന്ന് പറവൂർ. പറവൂരിൽ നിന്നു് വരാപ്പുഴ വഴിയുള്ള എറണാകുളം വണ്ടിയിൽ വഴിക്കുളങ്ങര സ്റ്റോപ്പില്‍ നിന്ന് … Continue reading ശാന്തിവനത്തെ വിട്ടുതരില്ല

ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

പ്രിയപ്പെട്ടവരേ, വടക്കൻ പറവൂരിനടുത്ത് കോട്ടുവള്ളി പഞ്ചായത്തിൽ പെട്ട വഴിക്കുളങ്ങരയിൽ ദേശീയപാതയുടെ ഓരത്ത് ശാന്തിവനം എന്ന പേരിലുള്ള സ്വകാര്യ സംരക്ഷിത വനത്തെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതു സമൂഹം ചർച്ച ചെയ്യുന്നുണ്ടല്ലോ. ശാന്തി വനത്തിലൂടെയാണ് KSEB യുടെ മന്നം ചെറായി 110 K V ലൈൻ കൊണ്ടു പോകുന്നത്. ശാന്തിവനത്തിനകത്തു കടക്കാതെ ലൈൻ കടന്നു പോകാൻ കൂടുതൽ സൗകര്യപ്രദമായ ഇടം ഉണ്ടെന്നിരിക്കെ അപൂർവ്വ ജൈവ വൈവിധ്യ കലവറയായ ഈ പച്ചപ്പിനെ സംരക്ഷിക്കാമായിരുന്നു. മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉൾക്കൊള്ളുന്ന … Continue reading ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

ഡല്‍ഹിയിലെ മനുഷ്യന്റ ബാങ്ക് അക്കൌണ്ട് അയാളുടെ സമ്മതമില്ലാതെ ആധാറുമായി ബന്ധിപ്പിച്ചു

സമ്മതമില്ലാതെ തന്റെ ബാങ്ക് അക്കൌണ്ട് ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചു എന്ന് ഡല്‍ഹിയില്‍ ഡിജിറ്റല്‍ സംരംഭകനായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു. മുമ്പത്തെ ബാങ്കറായ Gaurav Pandhi (34) ആണ് ICICI Bank നെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. അബദ്ധത്തിലാണ് ബന്ധിപ്പിക്കല്‍ നടന്നത് എന്ന് ബാങ്ക് പറഞ്ഞു. 5 ദിവസത്തിനകം ആ തെറ്റു തിരുത്തും എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആധാര്‍ നമ്പര്‍ ചോര്‍ന്നാല്‍ അത് ഒരാളെ പണം വെളുപ്പിക്കലിലും മറ്റ് സാമ്പത്തിക സുരക്ഷിതത്വ അപകടങ്ങളിലും കൊണ്ടുചെന്നേക്കാം. — സ്രോതസ്സ് mumbaimirror.indiatimes.com | … Continue reading ഡല്‍ഹിയിലെ മനുഷ്യന്റ ബാങ്ക് അക്കൌണ്ട് അയാളുടെ സമ്മതമില്ലാതെ ആധാറുമായി ബന്ധിപ്പിച്ചു

ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികള്‍ ഒരു കോടി രൂപ പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കണം

ഏക തിരിച്ചറിയലും വിലാസ തെളിവും ആയി മറ്റ് രേഖകള്‍ സ്വീകരിക്കാതെ ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ടെലികോം കമ്പനികളും ബാങ്കുകളും ഒരു കോടി രൂപ പിഴയടക്കണം. അതിനോടൊപ്പം അത് ആവശ്യപ്പെട്ട ജോലിക്കാര്‍ 3-10 വര്‍ഷം വരെ ജയില്‍ ശിക്ഷയും അനുഭവിക്കണം. തിരിച്ചറിയലിന് സമ്മതം വാങ്ങാതെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10,000 രൂപ പിഴയും 3 വര്‍ഷം ജയില്‍ ശിക്ഷയുമാണ്. അതുപോലെ QR കോഡുകള്‍ ഉപയോഗിച്ച് offline പരിശോധന നടത്തുന്നതും ശിക്ഷാര്‍ഹമാണ്. — സ്രോതസ്സ് timesofindia.indiatimes.com | Dec 19, … Continue reading ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികള്‍ ഒരു കോടി രൂപ പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കണം

കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ചയാളെ അറസ്റ്റ് ചെയ്തു

ട്രിച്ചി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയസ് തിരുത്തി വിവാഹം 31 വയസായ ആളിനെ ജയിലിലേക്കയച്ചു. ആരോപിതനായ വ്യക്തി M ബാല എന്ന് വിളിക്കുന്ന തെന്നൂരിലെ ബാലകൃഷ്ണന്‍ ആണ്. പ്രണയ ബന്ധമുണ്ടായിരുന്ന 17 വയസുകാരിയെ ഫെബ്രുവരി 7, 2019 ന് ഇയാള്‍ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ അമ്മ all women police station (AWPS) ല്‍ കേസ് കൊടുത്തതൊടെയാണ് പ്രശ്നം പുറത്തറിഞ്ഞത്. ബാല പെണ്‍കുട്ടിയുടെ transfer certificate ഉം ആധാര്‍ കാര്‍ഡും തിരുത്തി 18 വയസായെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. അപ്പോള്‍ ആധാര്‍ … Continue reading കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ചയാളെ അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി മോഡി 3.10 ലക്ഷം രൂപ മദ്ധ്യപ്രദേശിലെ ഒരു സ്ത്രീയുടെ ജന്‍ധന്‍ അകൌണ്ടിലേക്കിട്ടു

മദ്ധ്യപ്രദേശില Shivpuri ജില്ലയിലെ Karera tehsil ലെ Sirsona ഗ്രാമത്തിലെ ഒരു സ്ത്രീ 3.10 ലക്ഷം രൂപ വിരലടയാളം പതിപ്പിച്ച് പിന്‍വലിച്ചു. ആ തുക തന്റെ ജന്‍ധന്‍ അക്കൌണ്ടിലേക്ക് പ്രധാനമന്ത്രി മോഡി നിക്ഷേപിച്ചതാണെന്ന് Mamta Koli എന്ന സ്ത്രീ കരുതി. അവള്‍ അവളുടെ കടം തിരിച്ചടച്ചു. ഭര്‍ത്താവ് Surendra Koliക്ക് വേണ്ടി ഒരു ബൈക്ക് വാങ്ങി. തനിക്ക് വേണ്ടി കുറച്ച് സ്വര്‍ണ്ണവും വാങ്ങി. എന്നാല്‍ അവരുടെ ആഹ്ലാദം അധിക സമയം നിന്നില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനേയും കൂട്ടി … Continue reading പ്രധാനമന്ത്രി മോഡി 3.10 ലക്ഷം രൂപ മദ്ധ്യപ്രദേശിലെ ഒരു സ്ത്രീയുടെ ജന്‍ധന്‍ അകൌണ്ടിലേക്കിട്ടു

അച്ഛന്‍ പാടത്ത് മരിച്ചു, സഹോദരന്‍ അതിര്‍ത്തിയില്‍ മരിച്ചു, നിങ്ങള്‍ TV സ്റ്റുഡിയോയിലിരുന്ന് ദേശീയവാദം കളിക്കുകയാണോ?

Former JNUSU President Kanhaiya Kumar in an exclusive conversation with Faye D'Souza