സ്കൂള്‍ കമ്പോളത്തിനായി ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ യുദ്ധത്തിലാണ്

മൂന്ന് വലിയ സാങ്കേതികവിദ്യാ കമ്പനികളും ഒപ്പം ആമസോണും, ഈ രംഗത്തെ പുതിയ കളിക്കാരന്‍, സ്കൂള്‍ ബിസിനസിന്റെ പങ്ക് കിട്ടാനായി vying. പ്രധാനമായും അത് ഉപകരണങ്ങളും ഓപ്പറേറ്റിങ് സിസ്റ്റവും വില്‍ക്കാന്‍ വേണ്ടിയാണ്. ഒറ്റ സൈസ് ഉപകരണങ്ങള്‍ക്ക് പകരം സ്കൂള്‍ അധികൃതര്‍ വലിയ തോതില്‍ “personalization” ഉം customization ഉം ഇവരോട് ആവശ്യപ്പെടുന്നു. പല കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്കൂളുകള്‍ വാങ്ങല്‍ തീരുമാനമെടുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിജയത്തെ മെച്ചെടുത്തുക അവരുടെ engagement വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഉപകരണങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്നതുള്‍പ്പടെയുള്ള സ്കൂളുകളുടെ [...]

സ്വകാരതാ നിയമം ലംഘിച്ചതിന് ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫേസ്ബുക്ക് പിഴയടക്കണം

ഫേസ്ബുക്ക് തങ്ങളുടെ സ്വകാരതാ നിയമം ലംഘിക്കുന്നതായി Belgium, France, Netherlands എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ കണ്ടെത്തി. ജര്‍മ്മനിയും സ്പെയിനും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. Belgium, France, Netherlands, Spain, German city of Hamburg എന്നിവര്‍ സംയുക്തമായി നല്‍കിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം പറയുന്നത്. അതിന്റെ ഫലമായി ഫ്രഞ്ച് അധികൃതര്‍ ഫേസ്ബുക്കിന് $166,000 ഡോളര്‍ പിഴ ചാര്‍ത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഫേസ്ബുക്കിന്റെ ശാഖ WhatsApp കാണിക്കുന്ന കുഴപ്പങ്ങളുടെ പേരില്‍ ഇറ്റലി $33 ലക്ഷം ഡോളര്‍ പിഴയീടാക്കിയതിന് പിന്നാലെയാണ് [...]

വാട്ട്സാപ്പിനെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനെ തെറ്റിധരിപ്പിച്ചതിന് $12.2 കോടി ഡോളറിന്റെ പിഴ ഫേസ്‌ബുക്കിന്

WhatsApp messaging-service ഏറ്റെടുത്തതിനെക്കുറിച്ചുള്ള 2014 ലെ ഒരു അവലോകനത്തില്‍ യൂറോപ്യന്‍ യൂണിയനെ തെറ്റിധരിപ്പിച്ചതിന് ഫേസ്‌ബുക്കിനെതിരെ $12.2 കോടി ഡോളറിന്റെ പിഴ ചുമത്തി. “ഫേസ്‌ബുക്ക് നല്‍കിയ തെറ്റായ വിവരങ്ങള്‍ അവസാന തീരുമാനത്തെ ബാധിക്കുന്നതല്ലാത്തതിനാല്‍,” $2200 കോടി ഡോളറിന്റെ WhatsApp വാങ്ങലിനെ യൂറോപ്യന്‍ കമ്മീഷന്‍ റദ്ദാക്കുന്നില്ല എന്ന് നിയന്ത്രണ അധികാരികള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. — സ്രോതസ്സ് bloomberg.com

10 ല്‍ 7 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും നിങ്ങളുടെ വിവരങ്ങള്‍ മൂന്നാമന് നല്‍കുന്നു

70% സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും വ്യക്തിപരമായ വിവരങ്ങള്‍ മൂന്നാം പാര്‍ട്ടി പിന്‍തുടരല്‍ കമ്പനികളായ Google Analytics, Facebook Graph API, Crashlytics തുടങ്ങിയവക്ക് നല്‍കുന്നു. പുതിയ Android ഓ iOS ഓ ആപ്പ് സ്ഥാപിക്കുമ്പോള്‍ അത് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് ഉപയോക്താവിന്റെ അനുവാദം ചോദിക്കാറുണ്ട്. പൊതുവേ ഇത് കുഴപ്പമില്ലാത്തതാണ്. ആപ്പുകള്‍ ശരിക്ക് പ്രവര്‍ത്തിക്കാന്‍ അത്തരത്തിലുള്ള ചില വിവരങ്ങള്‍ ആവശ്യമായേക്കാം. എന്നാല്‍ ആപ്പിന് ആ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞാല്‍ ആപ്പ് നിര്‍മ്മിച്ചവര്‍ക്ക് നിങ്ങള്‍ എവിടെയാണ്, എന്ത് [...]

ഗൂഗിള്‍ ക്രോം നിങ്ങളുടെ മുറിയിലെ സംസാരം കേള്‍ക്കുന്നു

Chrome പ്രവര്‍ത്തിക്കുന്ന ഓരോ കമ്പ്യൂട്ടറുകളിലേക്കും ഗൂഗിള്‍ രഹസ്യമായി ശബ്ദ നിരീക്ഷണ പ്രോഗ്രാമുകളെ രഹസ്യമായി ഡൌണ്‍ലോഡ് ചെയ്യുന്നു എന്ന് ഇന്നലെ വാര്‍ത്ത പുറത്തുവന്നു. അവ ശബ്ദ ഡാറ്റ ശേഖരിച്ച് തിരികെ ഗൂഗിളിലേക്ക് അയച്ചുകൊടുക്കുന്നു. ആളുകളുടെ അനുവാദമില്ലാതെ ഓരോ മുറികളിലും നടക്കുന്ന സംഭാഷണം കേള്‍ക്കാന്‍ ഗൂഗിളിന് അവകാശമുണ്ടെന്ന് അര്‍ത്ഥം. അതൊരു ബഗ് റിപ്പോര്‍ട്ട് പോലെ തോന്നുന്നു, "ഞാന്‍ ക്രോമിയം തുറന്നപ്പോള്‍ അത് എന്തോ ഡൌണ്‍ലോഡ് ചെയ്തു. അതിന് ശേഷം വന്ന സ്ഥിതി സന്ദേശത്തില്‍ വ്യക്തമായി ഈ വരികളുണ്ടായിരുന്നു. "Microphone: Yes" [...]

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാലുണ്ടാകുന്ന ഫലത്തെക്കുറിച്ച് ഏറ്റവും വലിയ എണ്ണ വ്യവസായ വാണിജ്യ സംഘത്തിന്, നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അറിയാമായിരുന്നു. എന്നിട്ടും ഇപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാമാറ്റം എന്നാണ് പൊതുവിശ്വാസം. 1968 ല്‍ American Petroleum Institute പ്രസിദ്ധപ്പെടുത്തിയ ഒരു പഴയ റിപ്പോര്‍ട്ട്, D.C. ആസ്ഥാനമായുള്ള Center for International Environmental Law പൊക്കിയെടുത്തു. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കുറിച്ച് അതില്‍ പറയുന്ന മുന്നറീപ്പ് നമുക്ക് പരിചിതമാണ്: “CO2 ന്റെ നില തുടര്‍ന്നും [...]

ട്രക്കുകളുടെ മലിനീകരണത്തില്‍ കൃത്രിമം കാട്ടിയതിന് അമേരിക്ക ഫിയറ്റ് ക്രൈസ്‌ലറിന് എതിരെ കേസ് കൊടുത്തു

ഉദ്‌വമന നിയന്ത്രണങ്ങളെ മറികടക്കാന്‍ നിയമവിരുദ്ധ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്ന കാരണത്താല്‍ അമേരിക്കയില്‍ നിയമ വകുപ്പ് Fiat Chrysler ന് എതിരെ കേസ് കൊടുത്തു. ഒരു ലക്ഷത്തിലധികം ട്രക്കുകളില്‍ ഈ സോഫ്റ്റ്‌വെയര്‍ അവര്‍ സ്ഥാപിച്ചതായി EPA ആരോപിക്കുന്നു. അതുവഴി ഈ വാഹനങ്ങള്‍ക്ക് പുക നിയന്ത്രണത്തെ മറികടന്ന് കൂടുതല്‍ മലിനീകരണം നടത്താനാകും. ലോകം മൊത്തം 1.1 കോടി വാഹനങ്ങളില്‍ കൃത്രിമ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച് നിയന്ത്രണത്തെ മറികടന്നതായി മറ്റൊരു വാഹന കമ്പനിയായ വോള്‍ക്സ് വാഗണ്‍ സമ്മതിച്ചു. അനുവദനീയമായ മലിനീകരണ പരിധിയേക്കാള്‍ 40 [...]

നിങ്ങളുടെ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ ആപ്പിള്‍ താല്‍പ്പര്യപ്പെടുന്നില്ല

ന്യൂയോര്‍ക്കില്‍ കൊണ്ടുവരുന്ന “Fair Repair Act” എന്ന നിയമത്തിനെതിരെ ആപ്പിള്‍ കമ്പനി ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ആ നിയമ പ്രകാരം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ തന്നെ മാറ്റിവെക്കാനുള്ള അതിന്റെ ഘടകകങ്ങള്‍ വില്‍ക്കണം എന്നാണ്. അതുപോലെ ഉപയോക്താക്കള്‍ റിപ്പയര്‍ ചെയ്യുന്നത് തടയുന്ന സോഫ്‌റ്റ്‌വെയര്‍ ലോക്കുകളും ഇല്ലാതാക്കണം. വളരേറെ വിഭവങ്ങളാവശ്യമുള്ള ഉപകരണങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ആളുകള്‍ക്ക് ചെറിയ റിപ്പയര്‍ നടത്തി കൂടുതല്‍ കാലം ഉപയോഗിക്കാം. — സ്രോതസ്സ് grist.org

ഫേസ്‌ബുക്കിന്റെ രഹസ്യ മനശാസ്ത്ര പരീക്ഷണം

Illegal or not, these experiments will likely continue in secret. Incidentally, it is well known that Facebook was funded by the CIA’s “not for profit” venture capital firm In-Q-Tel leading many to believe it’s a data collection hub for the U.S. government.

പൊതു വിശ്വാസം അപകടത്തിലാക്കിയത്

— സ്രോതസ്സ് truthdig.com By Mr. Fish ref: മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി “ലൈംഗികതയാല്‍ ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന് ലൈംഗിക ആക്രമണ ആരോപണം കാരണം ബില്‍ ഓ’റെയ്‌ലിയെ ഫോക്സ് ന്യൂസ് പുറത്താക്കി മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം [...]