ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് നിങ്ങളെ സന്തോഷവാന്‍മാരാക്കും

Stanford ലേയും NYU ലേയും ഗവേഷകര്‍ നടത്തിയ Welfare Effects of Social Media എന്ന ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് പുറത്ത് പോകുന്ന ആളുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു അവര്‍ പഠനം നടത്തിയത്. നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ അതില്‍ നിന്ന് പുറത്ത് പോകുന്നവരില്‍ വ്യക്തിനിഷ്ടമായ സന്തുഷ്ടത വര്‍ദ്ധിക്കുകയും കുറവ് രാഷ്ട്രീയ നാടകങ്ങളും, ശ്രദ്ധാ ദൈര്‍ഘ്യ അസ്വാസ്ഥ്യത്തിനും കുടുംബത്തോടും സുഹൃത്തുക്കളോയും കൂടുതല്‍ സമയം ചിലവാക്കുന്നതും ആയി ഗവേഷകര്‍ കണ്ടു. അതേ സമയം ഇത് … Continue reading ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് നിങ്ങളെ സന്തോഷവാന്‍മാരാക്കും

Advertisements

ഫേസ്‌ബുക്കിന്റെ സത്യം പരിശോധിക്കാനുള്ള ഏജന്‍സികളില്‍ ഏഴില്‍ മൂന്നും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു

India Today, Dainik Jagran, Newsmobile എന്നീ മൂന്ന് സൈറ്റുകള്‍ പുല്‍വാമാ അക്രമണത്തിന് ശേഷം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ആ ഏജന്‍സികള്‍ സത്യം പരിശോധിക്കാനുള്ള ഫേസ്‌ബുക്കിന്റെ പങ്കാളികളാണ്. മിക്ക സമയത്തും അവര്‍ അവരുടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ചിലതില്‍ പുതുക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താതെയുമിരുന്നു. — സ്രോതസ്സ് scroll.in | Mar 19, 2019 fact checkers നേയും അങ്ങനെ വിശ്വസിക്കേണ്ട.

പരസ്യ ലക്ഷ്യം വെക്കലിലെ വിവേചനത്തിന്റെ കേസ് ഫേസ്‌ബുക്ക് ഒത്തിതീര്‍പ്പാക്കി

പരസ്യ സംവിധാനത്തില്‍ വീടുകളുടേയും വായ്പകളുടേയും തൊഴിലിന്റേയും പരസ്യത്തില്‍ വിവേവചനം നടത്തുന്നതിന്റെ പേരിലുണ്ടായ 5 കേസുകള്‍ ഫേസ്‌ബുക്ക് ഒത്തുതീര്‍പ്പാക്കി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി വീടുകളുടേയും വായ്പകളുടേയും തൊഴിലിന്റേയും പരസ്യ സംവിധാനം പുതുക്കിപ്പണിയാമെന്ന് ഫേസ്‌ബുക്ക് പറഞ്ഞു. അങ്ങനെ വംശത്തിന്റേയും നരവംശത്തിന്റേയും, ലിംഗത്തിന്റേയും അടിസ്ഥാനത്തിലെ വിവേചനം നടത്താനാകാവില്ല. സോഷ്യല്‍ മീഡിയ കമ്പനി $50 ലക്ഷം ഡോളര്‍ നിയമ ചിലവായും മറ്റ് ചിലവായും അടക്കും. — സ്രോതസ്സ് truthdig.com | Mar 19, 2019 നമ്മുടെ നാട്ടില്‍ പിന്നോക്കക്കാരുടെ മുത്താണ് സക്കര്‍ബക്ക്. ഫൂ...

NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു

PRISM രഹസ്യാന്വേഷണ പദ്ധിതയോട് സഹകരിക്കുന്നതിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ വരുന്ന സാങ്കേതികവിദ്യാ കമ്പനികളുടെ ചിലവുകള്‍ National Security Agency വഹിച്ചു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. PRISM പരിപാടി പ്രകാരം Yahoo, Google, Microsoft, Facebook തുടങ്ങിയ സാങ്കേതികവിദ്യാ ഭീമന്‍മാരുടെ ശൃംഖല NSA ടാപ്പ് ചെയ്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. PRISM വുമായി നേരിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് കോടിക്കണക്കിന് ഡോളര്‍ അവര്‍ … Continue reading NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു

രാഷ്ട്രീയ പരിപാടികളില്‍ കയറിക്കൂടുന്നത് വഴി ഫേസ്‌ബുക്കും ഗൂഗിളും എങ്ങനെയാണ് വിജയിക്കുന്നത്

"നിങ്ങളെ പോലുള്ള നേതാക്കന്‍മാര്‍ക്ക് വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ സഹായിക്കുന്നത് വഴി ഫേസ്‌ബുക്ക് ഒരു ഗുണപരമായ കര്‍ത്തവ്യം ആണ് വഹിക്കുന്നത്," ​എന്ന് മെയില്‍ യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങളോട് മാര്‍ക്ക് സക്കര്‍ബക്ക് പറഞ്ഞു. കേംബ്രിഡ്ജ് അനലക്റ്റിക വിവാദവുമായി ബന്ധപ്പെട്ട് വന്ന പ്രമാണസാക്ഷ്യങ്ങളിലൊന്നില്‍ ആഗോള രാഷ്ട്രീയത്തില്‍ ഫേസ്‌ബുക്കിന്റെ സ്വാധീനത്തെക്കുറിച്ച് വ്യക്തത വരുത്താണാണ് CEO വന്നത്. എന്നിട്ടും സക്കര്‍ബക്കിന്റേയും മറ്റ് സാങ്കേതികവിദ്യ നേതാക്കളുടേയും വിസ്‌താരത്തിന് ശേഷവും അവരുടെ കമ്പനികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ അടുപ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൂടുതലും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. എന്നാല്‍ Campaign … Continue reading രാഷ്ട്രീയ പരിപാടികളില്‍ കയറിക്കൂടുന്നത് വഴി ഫേസ്‌ബുക്കും ഗൂഗിളും എങ്ങനെയാണ് വിജയിക്കുന്നത്

താങ്കളുടെ വിശ്വാസത്തിന് പാത്രമായ ഒന്നല്ല ഫേസ്‌ബുക്ക്

ലോകം മൊത്തമുള്ള ഉപയോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സഹായിക്കുന്ന “ശുഭപ്രതീക്ഷയുള്ള” കമ്പനിയാണെന്ന് ഫേസ്‌ബുക്ക് സ്വയം വെള്ളപൂശുന്ന അവസരത്തില്‍ യാഥാര്‍ത്ഥ്യം വ്യത്യസ്ഥമാണ്. നയങ്ങളും സൌകര്യങ്ങളും ഉപയോക്താക്കളെ ദ്രോഹിക്കുന്നതാണെന്ന് അറിഞ്ഞിട്ടും കമ്പനി അത് സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ രേഖകള്‍ അടുത്തകാലത്ത് പുറത്ത് വന്നു. ബ്രിട്ടണിലെ പാര്‍ളമെന്റിലെ ഒരു അംഗം കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ നിന്ന് കിട്ടിയ ഒരു കൂട്ടം ആഭ്യന്തര രേഖകള്‍ പുറത്തുവിട്ടു. Six4Three എന്ന കമ്പനി കൊടുത്ത ഒരു കേസിന്റെ ഭാഗമായി കിട്ടിയ രേഖകളായിരുന്നു അത്. Cambridge Analytica വിവാദം നടക്കുന്ന … Continue reading താങ്കളുടെ വിശ്വാസത്തിന് പാത്രമായ ഒന്നല്ല ഫേസ്‌ബുക്ക്

‘സിവില്‍’ രാഷ്ട്രീയ സംവാദ ചര്‍ച്ചാവേദികള്‍ക്ക് പേറ്റന്റെടുക്കാന്‍ പോകുന്നു

തങ്ങളെ ബാധിക്കുന്ന നിയമങ്ങളെക്കുറിച്ച് ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയുന്നതും പിന്നീട് പ്രതികരണങ്ങളെ ഔപചാരികമായ രാഷ്ട്രീയ നിര്‍ദ്ദേശമായി മാറ്റാനുമുള്ള സംവിധാനത്തിന്റെ പേറ്റന്റിനായി ഫേസ്‌ബുക്ക് അപേക്ഷ കൊടുത്തു. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ “സാമൂഹ്യ വ്യവഹാരങ്ങളില്‍ അര്‍ത്ഥവത്തായി ഇടപെടാന്‍” കഴിയുന്ന അതുവഴി കഴിയും. “Providing digital forums to enhance civic engagement,” എന്നാണ് പേറ്റന്റിന്റെ തലക്കെട്ട്. പ്രാദേശികവും രാഷ്ട്രീയവും ആയി കേന്ദ്രീകരിക്കുന്ന സാമൂഹ്യ ശൃംഖല ആയിരിക്കും അത്. — സ്രോതസ്സ് theverge.com | Adi Robertson | Feb 28, 2019 … Continue reading ‘സിവില്‍’ രാഷ്ട്രീയ സംവാദ ചര്‍ച്ചാവേദികള്‍ക്ക് പേറ്റന്റെടുക്കാന്‍ പോകുന്നു

ഫേസ്‌ബുക്ക് ഒരു നിയമം ലംഘിക്കുന്ന “ഡിജിറ്റല്‍ ഗുണ്ടയാണ്” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പനിയെ “ഡിജിറ്റല്‍ ഗുണ്ട”യെ പോലെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിക്കുന്നതിനാല്‍ ഫേസ്‌ബുക്ക് "അര്‍ത്ഥവത്തായ നിയന്ത്രണം" കൊണ്ടുവരും എന്ന് കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞു. അറിഞ്ഞുകൊണ്ടാണ് അവര്‍ നിയമങ്ങള്‍ ലംഘിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് റഷ്യക്കാര്‍ നടത്തുന്ന തെറ്റായവിവര പ്രചരണത്തിന് സഹായിക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. House of Commons ന്റെ ഒരു കമ്മറ്റിയാണ് ഫേസ്‌ബുക്ക് കള്ളവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് എന്ന് പറഞ്ഞത്. ഈ രീതിയില്‍ “ഡിജിറ്റല്‍ ഗുണ്ട”യെ പോലെ പ്രവര്‍ത്തിക്കാന്‍ ഫേസ്‌ബുക്ക് പോലുള്ള കമ്പനികളെ … Continue reading ഫേസ്‌ബുക്ക് ഒരു നിയമം ലംഘിക്കുന്ന “ഡിജിറ്റല്‍ ഗുണ്ടയാണ്” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

കുട്ടികളെ കബളിപ്പിച്ച് ഫേസ്‌ബുക്ക് ധാരാളം പണം നേടുന്നുണ്ട്

Reveal കൊടുത്ത ഒരു അപേക്ഷക്ക് മറുപടിയായി ഒരു ഫെഡറല്‍ ജഡ്ജി പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം കുട്ടികളില്‍ നിന്ന് ഫേസ്‌ബുക്ക് പണമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഒരു കൂട്ടം രഹസ്യ രേഖകളില്‍ അടുത്തുതന്നെ പുറത്തുവരും. കുട്ടികളുമായി നടത്തിന്ന ബിസിനസ് ഇടപാടില്‍ നിന്ന് അനുചിതമായി ലാഭം നേടുന്നു എന്ന 2012 ലെ സാമൂഹ്യമാധ്യമ ഭീമനെതിരായ ഒരു class-action lawsuitന്റെ ഭാഗമായുള്ളതാണ് ഈ രേഖകള്‍. ഫേസ്‌ബുക്കിന്റെ സ്വന്തം ജോലിക്കാര്‍ പോലും ഇതിനെക്കുറിച്ച് വിഷമിച്ചുരുന്നു എന്ന് ഉടന്‍ പുറത്തുവരുന്ന രേഖകളുടെ സൂചനകളില്‍ പോലും കാണാം. ഗെയിമിനുള്ള … Continue reading കുട്ടികളെ കബളിപ്പിച്ച് ഫേസ്‌ബുക്ക് ധാരാളം പണം നേടുന്നുണ്ട്

ഫേസ്‌ബുക്ക് കൌമാരക്കാര്‍ക്ക് പണം കൊടുത്ത് VPN സ്ഥാപിക്കുകയും പിന്നീട് അവരില്‍ ചാരപ്പണി നടത്തുകയും ചെയ്യുന്നു

ഡാറ്റക്കായി പ്രതിയോഗികളില്‍ നിന്നുള്ള ഗതികെട്ട മല്‍സരം കാരണം ഫേസ്‌ബുക്ക് രഹസ്യമായി ആളുകള്‍ക്ക് പണം കൊടുത്ത് “Facebook Research” VPN സ്ഥാപിച്ച് ഉപയോക്താക്കളുടെ ഫോണിലേയും വെബ്ബിലേയും എല്ലാ പ്രവര്‍ത്തികളേയും കുറിച്ചുള്ള ഡാറ്റ വലിച്ചെടുക്കുന്നു. ആപ്പിള്‍ മുമ്പ് നിരോധിച്ച ഫേസ്‌ബുക്കിന്റെ Onavo Protect ആപ്പ് പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ Research ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഫേസ്‌ബുക്ക് സമ്മാനം കൊടുക്കുന്നു. ഇതിന് network traffic ല്‍ root access കൊടുക്കുന്നതിനാല്‍ ആപ്പിളിന്റെ നിയമത്തെ അത് ലംഘിക്കുന്നു. സ്വന്തം സ്വകാര്യത വില്‍ക്കുന്നതിന് … Continue reading ഫേസ്‌ബുക്ക് കൌമാരക്കാര്‍ക്ക് പണം കൊടുത്ത് VPN സ്ഥാപിക്കുകയും പിന്നീട് അവരില്‍ ചാരപ്പണി നടത്തുകയും ചെയ്യുന്നു