അമേരിക്കയിലെ മുമ്പ് ശിക്ഷിക്കപ്പെട്ട ആളുകളില്‍ 25% ല്‍ അധികം പേരും തൊഴിലില്ലാത്തവരാണ്

2008 Bureau of Justice Statistics ന്റെ National Former Prisoner Survey യിലെ ഡാറ്റ - ലഭ്യമായതിലെ ഏറ്റവും പുതിയ ഡാറ്റ - പഠിച്ചതില്‍ നിന്നും മുമ്പ് ശിക്ഷിക്കപ്പെട്ട 50 ലക്ഷം ആളുകളിലെ തൊഴിലില്ലായ്മ തോത് 27% ല്‍ അധികമാണെന്ന് “Out of Prison & Out of Work” എന്ന പഠനം കണ്ടെത്തി. പൊതു സമൂഹത്തിലെ തൊഴിലില്ലായ്മ 5.8%. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തൊഴില്‍ കണ്ടെത്തുന്നതില്‍ കറുത്തവരും, ഹിസ്പാനിക്ക്, സ്ത്രീകളും ആണ് ഏറ്റവും … Continue reading അമേരിക്കയിലെ മുമ്പ് ശിക്ഷിക്കപ്പെട്ട ആളുകളില്‍ 25% ല്‍ അധികം പേരും തൊഴിലില്ലാത്തവരാണ്

ലോകം മൊത്തം 70 ലക്ഷം കുട്ടികള്‍ വിവിധ തരത്തിലെ തടവറകളിലാണ്

Global Study on Children Deprived of Liberty റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ലോകം മൊത്തം ദശലക്ഷക്കണക്കിന് കുട്ടികള്‍ അനാധാലയം മുതല്‍ വളര്‍ത്തല്‍ വീടുകള്‍ മുതല്‍ പോലീസ് കസ്റ്റഡിയും immigration തടവും വരെ വിവിധ തരത്തിലെ തടവ് അനുഭവിക്കുന്നു. അതില്‍ 4.1 ലക്ഷം കുട്ടികള്‍ ജയിലുകളിലാണ്. അവിടെ അക്രമം “സാങ്ക്രമിക രോഗം” പോലെയാണ്. സൈനികമായ സംഘട്ടനക്കിന്റെ സന്ദര്‍ഭത്തില്‍ തടവിലാക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 70 ലക്ഷം കുട്ടികള്‍ കുട്ടികളാണ് സ്വാതന്ത്ര്യം കാത്ത് കിടക്കുന്നത്. ഏതെങ്കിലും സ്ഥാപനങ്ങളിലാണ് മിക്കവരും … Continue reading ലോകം മൊത്തം 70 ലക്ഷം കുട്ടികള്‍ വിവിധ തരത്തിലെ തടവറകളിലാണ്

$50 ഡോളര്‍ മോഷ്ടിച്ചതിന് ഒരാള്‍ 35 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു

അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയുടെ പരാജത്തെ വ്യക്തമാക്കുന്നതാണ് ബേക്കറിയില്‍ നിന്ന് $50.75 ഡോളര്‍ മോഷ്ടിച്ച കുറ്റത്തിന് പരോള്‍ പോലുമില്ലാത്ത ജീവപര്യന്ത ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനെ കാര്യം. കഴിഞ്ഞ ആഴ്ച ഒരു ജഡ്ജി ഈ കേസില്‍ പുനര്‍വിധി പ്രഖ്യാപിച്ചു. 1983 ലെ first degree മോഷണത്തിന് Alvin Kennard ഇതിനകം തന്നെ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. Alabama Board of Corrections ന്റെ പരിശോധന കഴിഞ്ഞാലുടന്‍ തന്നെ ദിവസങ്ങള്‍ക്കകം Kennard നെ പുറത്തുവിടുമെന്ന് കരുതുന്നു. … Continue reading $50 ഡോളര്‍ മോഷ്ടിച്ചതിന് ഒരാള്‍ 35 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു

40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം MOVE 9 ന്റെ രണ്ട് അംഗങ്ങളെ സ്വതന്ത്രരാക്കി

MOVE 9 ന്റെ രണ്ട് അംഗങ്ങളെ കഴിഞ്ഞ ദിവസം പരോളില്‍ പുറത്തുവിട്ടു. 1978 ല്‍ പോലീസ് ഓഫീസര്‍ James Ramp ന്റെ മരണത്തില്‍ മൂന്നാം തരം കൊലപാതക്കുറ്റത്തിന് കുറ്റംവിധിക്കപ്പെട്ട Janine Phillips Africa ഉം Janet Holloway Africa ഉം 40 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. ഒരു റാഡിക്കല്‍, പോലീസ് അതിക്രമവിരുദ്ധ, ആഫ്രിക്കനമേരിക്കന്‍ സംഘടനയുടെ ഫിലാഡല്‍ഫിയയിലെ മൂവ് വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇവരേയും മറ്റ് ഏഴുപേരേയും അറസ്റ്റ് ചെയ്തത്. Mike Africa Sr. നേയും … Continue reading 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം MOVE 9 ന്റെ രണ്ട് അംഗങ്ങളെ സ്വതന്ത്രരാക്കി

അമേരിക്കയിലെ ജയിലുകളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നു

Robert King, the only one of the Angola 3 who has been released from prison, talks about how he coped with 29 years in solitary confinement.

വിക്കിലീക്സിന്റെ സഹായി എന്ന പേരില്‍ ഒല ബിനിയെ ഇക്വഡോറില്‍ അറസ്റ്റ് ചെയ്തു

സ്വീഡനില്‍ നിന്നുള്ള പ്രോഗ്രാമറും ഡിജിറ്റല്‍ സ്വകാര്യത പ്രവര്‍ത്തകനുമായ Ola Bini യെ ഇക്വഡോര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിക്കിലീക്സിന്റെ സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജുമായി ചേര്‍ന്ന് സര്‍ക്കാരിനെ അസ്ഥിരമാക്കാനായി ശ്രമിച്ചു എന്നാണ് ആരോപണം. അന്വേഷണത്തിന് വേണ്ടിയാണ് അറസ്റ്റ് എന്ന് ആഭ്യന്തരകാര്യ മന്ത്രിയായ Maria Paula Romo പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ബിനി ജപ്പാനിലേക്ക് പോകുന്ന വഴി Quito വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ് നടന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേയും ഡിജിറ്റല്‍ സുരക്ഷയുടേയും പ്രചാരകനായ അദ്ദേഹം ധാരാളം സംഘടനകള്‍ക്ക് സുരക്ഷിതമായ ആശയവിനിമയത്തെ സഹായിച്ചിട്ടുണ്ട്. … Continue reading വിക്കിലീക്സിന്റെ സഹായി എന്ന പേരില്‍ ഒല ബിനിയെ ഇക്വഡോറില്‍ അറസ്റ്റ് ചെയ്തു

നിരാഹാര സമരം നടത്തുന്ന തടവുകാര്‍ക്കുള്ള വെള്ളം അലബാമയിലെ ജയില്‍ നിര്‍ത്തലാക്കി

ഏകാന്ത തടവിലെ മോശം അവസ്ഥക്കെതിരെ നിരാഹാര സമരം നടത്തുന്ന 8 തടവുകാര്‍ക്കുള്ള വെള്ളം അലബാമയില്‍ Holman ജയിലിലെ അധികൃതര്‍ നിര്‍ത്തലാക്കി. അതിന് പകരം ഓരോ അരമണിക്കൂറിലെ അവര്‍ക്ക് കുപ്പിവെള്ളം കൊടുക്കും. അങ്ങനെ അവര്‍ എത്ര വെള്ളം കുടിക്കുന്നു എന്ന് കണക്കാക്കാനാകും. ഒരു മുന്നറീപ്പുമില്ലാതെയാണ് ഫേബ്രുവരി 28 ന് ഇവരെ ഏകാന്ത തടവറയിലേക്ക് മാറ്റിയത്. ജയില്‍ നിയമങ്ങളൊന്നും തങ്ങള്‍ ലംഘിച്ചിട്ടില്ല എന്ന് അവര്‍ പറയുന്നു. "സ്ഥാപനത്തിന്റെ സമാധാനത്തിനും ശാന്തതക്കും വേണ്ടി നിങ്ങളെ Restrictive Housing in Preventative സ്ഥിതിയിലേക്ക് … Continue reading നിരാഹാര സമരം നടത്തുന്ന തടവുകാര്‍ക്കുള്ള വെള്ളം അലബാമയിലെ ജയില്‍ നിര്‍ത്തലാക്കി

സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു

ലാഭത്തിനായുള്ള സ്വകാര്യ ജയിലുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുകയാണെന്ന് JPMorgan Chase കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ പൌര, കുടിയേറ്റ അവകാശ സംഘങ്ങള്‍ വിജയം ആഘോഷിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ജയിലുകളായ CoreCivic, GEO Group തുടങ്ങിയവര്‍ ബാങ്കുകളെ മുതലാക്കുന്നത് തടയാനായി Make the Road NY, Center for Popular Democracy, New York Communities for Change തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് ഈ തീരുമാനം. 2018 ല്‍ ബാങ്കുകള്‍ $180 കോടി ഡോളറാണ് … Continue reading സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു

സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse … Continue reading സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍