അന്തര്‍ദേശീയ ധനസഹായത്തോടെ പണിത കുടിവെള്ള പൈപ്പ് ലൈന്‍ ഇസ്രായേല്‍ പട്ടാളക്കാര്‍ തകര്‍ത്തു

ഐക്യരാഷ്ട്ര സഭയുടെ International Children’s Fund (UNICEF) ധനസഹായം നല്‍കി പണിത കുടിവെള്ള പൈപ്പ് ലൈന്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തു. പടിഞ്ഞാറെ കരയിലെ കൈയ്യേറിയ പ്രദേശത്താണ് ഇത് സംഭവിച്ചത്. ധാരാളം ഇസ്രയേല്‍ ജീപ്പുകളും ബുള്‍ഡോസറുകളും അതിരാവിലെ ആ പ്രദേശത്ത് ഇരച്ച് കയറിവരുകയും കുടിവെള്ള പൈപ്പ് ലൈന്‍ നശിപ്പിക്കുകയുമാണുണ്ടായത് എന്ന് പാലസ്തീന്‍ ഉദ്യോഗസ്ഥനായ Mo’taz Bisharat പറയുന്നു. al-Hadeediyya, ar-Ras al-Ahmar പ്രദേശത്തെ പാലസ്തീന്‍കാര്‍ക്ക് കുടിവെള്ളം കൊടുക്കുന്ന പൈപ്പ് ലൈനായിരുന്നു അത്. — സ്രോതസ്സ് imemc.org

ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു

വിഭാഗീയത കണ്ടെത്താനും തടയാനുമായി 1963 ല്‍ സര്‍ക്കാര്‍ നിയമിച്ച Michigan Civil Rights Commission ഫ്ലിന്റിലെ അവസ്ഥയെ കുറിച്ച് 138-താളുകളുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ എങ്ങനെയാണ് ദശാബ്ദങ്ങളായി കറുത്തവരായ നഗരവാസികളെ വഞ്ചിച്ചതെന്ന് ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വ്യവസ്ഥാപിതമായ വംശീയതയും Implicit bias ഉം വീട്, വിദ്യാഭ്യാസം, infrastructure, അത്യാഹിത പരിപാലനം തുടങ്ങിയെല്ലാം വിഭാഗീയതയെ perpetuated. അവസാനം അത് ഫ്ലിന്റിലെ കുടിവെള്ളത്തില്‍ വിഷ മാലിന്യം പടരാനും കാരണമാക്കി. — സ്രോതസ്സ് [...]

രണ്ട് വര്‍ഷം വിഷം കൊടുത്തു

Keri Webber’s family has been poisoned with lead in their tap water over the almost two years that the city of Flint, Michigan drew its drinking water from the polluted Flint River. Both her husband and two daughters suffered serious medical effects not only from lead poisoning, but also from the outbreak of legionella bacteria [...]

ജല സ്വകാര്യവല്‍ക്കരണ നീക്കത്തെ മെക്സിക്കോയിലെ പ്രതിഷേധക്കാര്‍ക്ക് തടയാനായി

മെക്സിക്കോയിലെ സംസ്ഥാനമായ Baja California യില്‍ ജലം സ്വകാര്യവല്‍ക്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാന്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഗവര്‍ണര്‍ Francisco Vega അത് സംബന്ധിച്ച നിയമം പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജനം പ്രതിഷേധ സമരത്തിനിറങ്ങുകയും പ്രാദേശിക പ്രസിഡന്റിന്റേയും നിയമത്തിന് അംഗീകാരം കൊടുത്ത ജനപ്രതിനിധികളുടേയും രാജി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാസ് നികുതി എടുത്തുകളയാനും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് telesurtv.net

ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം

ഒന്റാറിയോയിലെ നിലയത്തില്‍ നിന്ന് 10 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നത്, അത് കുപ്പിയിലാക്കി ദാഹിക്കുന്ന ഉപഭോക്താവിന് കൊടുത്ത് ലാഭമുണ്ടാക്കാന്‍ നെസ്റ്റ്‌ലെ ഇപ്പോള്‍ $3.71 ഡോളറാണ് കൊടുക്കുന്നത്. ഈ ഫീസ് $500 ആയി വര്‍ദ്ധിപ്പിക്കാന്‍ ഒന്റാറിയോ പദ്ധതിയിടുന്നു. പൊതുജനങ്ങളുടെ പ്രതിഷേധം കാരണം ലിബറല്‍ സര്‍ക്കാര്‍ ഫീസ് $503.71 ആയി വര്‍ദ്ധിപ്പിക്കാനാണ് പരിപാടി. കുപ്പിവെള്ള ഭീമന്‍ പ്രതിദിനം 36 ലക്ഷം ലിറ്ററാണ് Aberfoyle ലെ കിണറില്‍ നിന്നും എടുക്കുന്നത്. അടുത്തുള്ള Erin ലെ കിണറില്‍ നിന്നും പ്രതിദിനം 11 [...]

ഫ്ലിന്റിനെക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അളവ് അമേരിക്കയിലെ 3,000 സമൂഹങ്ങളിലുണ്ട്

Reuters നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി അമേരിക്കയിലെ ഏകദേശം 3,000 ന് അടുത്ത് സമൂഹങ്ങളിലെ കുടിവെള്ളത്തില്‍ ഫ്ലിന്റിലേക്കാള്‍(Flint) കൂടുതല്‍ ഈയത്തിന്റെ (lead) അംശം കണ്ടെത്തി. 2014 ന് ശേഷം നടന്നുവരുന്ന കുടിവെള്ള മലിനീകരണ പ്രശ്നത്തിന്റെ കേന്ദ്രമാണല്ലോ മിഷിഗണിലെ ഫ്ലിന്റ്. എന്നാല്‍ അന്വേഷണത്തിന്റെ ഫലമായി കണ്ടെത്തിയ സ്ഥലങ്ങളിലെ പ്രശ്നത്തിന് വളരെ കുറവ് ശ്രദ്ധയും സാമ്പത്തിക സഹായവും മാത്രമാണ് ലഭിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ സെനറ്റ് $17 കോടി ഡോളറിന്റെ സഹായ പാക്കേജ് ഫ്ലിന്റിലെ പൈപ്പ് ലൈന്‍ ശരിയാക്കാനായി നല്‍കി. [...]

ഫ്ലിന്റ് കഷ്ടപ്പെടുന്നു, മിഷിഗണില്‍ സെസ്റ്റ്‌ലെ ജല സ്വകാര്യവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നു

കുപ്പിവെള്ള ഭീമനായ നെസ്റ്റ്‌ലെയുടെ (Nestlé) പമ്പ് ചെയ്യുന്ന ഭൂഗര്‍ഭജലം മൂന്നിരട്ടിയാക്കാനുള്ള പദ്ധതിക്ക് മിഷിഗണ്‍ സംസ്ഥാനം അംഗീകാരം കൊടുത്തു. കഷ്ടപ്പെടുന്ന സമൂഹമായ ഫ്ലിന്റില്‍(Flint) നിന്ന് വെറും 193 കിലോമീറ്റര്‍ അകലെയുള്ള Ice Mountain പ്ലാന്റില്‍ നിന്നാണ് നെസ്റ്റ്‌ലെ ഇത് ചെയ്യുന്നത്. "മിഷിഗണ്‍ പരിസ്ഥിതി വകുപ്പിനോട് Evart ന് വടക്കുള്ള നിലയത്തില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് മിനിട്ടില്‍ 567 ലിറ്റര്‍ എന്ന തോതില്‍ നിന്ന് 1514 ലിറ്റര്‍ എന്ന തോതിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് Nestlé Waters North America [...]