ദുര്‍ഗന്ധ നാശിനിയെ ഒഴുവാക്കൂ, ഭൂമിയെ രക്ഷിക്കൂ?

അപകടകരമായ ഉദ്വവമനത്തിന്റെ ഇതുവരെ കേട്ടിട്ടില്ലാത്ത സ്രോതസ്സുകളെ കുറിച്ച് വെളിച്ചം വീശുന്നതാണ് പുതിയ പഠനം: ആളുകള്‍ അവരുടെ വീടുകളില്‍ ഉപയോഗിക്കുന്ന ലോഷനുകള്‍ മുതല്‍ വീടിന്റെ പെയിന്റ് വരെയുള്ള വായൂ മലിനീകരണമുണ്ടാക്കുന്ന വിവിധ സാധനങ്ങളെക്കുറിച്ച് കമ്പ്യൂട്ടര്‍ മോഡല്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Science ജേണലില്‍ വന്നു. പ്രിന്റര്‍ മഷി, പശ, പെട്രോളിയം അടിസ്ഥാനത്തിലുള്ള രാസവസ്തുക്കളടങ്ങിയ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍. എന്തിന് നിങ്ങളുടെ നാറ്റംമാറ്റി(deodorant) പോലും പുകമഞ്ഞിന് കാരണമായ കണികകള്‍ വായുവിലെത്തിക്കുന്നു (നിങ്ങളുടെ ശരീരത്തിലും). ലോസാഞ്ജലസിലെ പകുതി volatile organic … Continue reading ദുര്‍ഗന്ധ നാശിനിയെ ഒഴുവാക്കൂ, ഭൂമിയെ രക്ഷിക്കൂ?

Advertisements

എണ്ണയില്ലാത്ത ലോകത്തേക്കുള്ള ഒരു മാറ്റം

Rob Hopkins സംസാരിക്കുന്നു: He is the founder of the Transition movement, a radically hopeful and community-driven approach to creating societies independent of fossil fuel. ഒരു സംസ്കാരം എന്ന നിലയലില്‍ നാം ഭാവിയെക്കുറിച്ചും, ഈ നിമിഷത്തില്‍ നിന്നും എവിടേക്കാണ് നാം പോകേണ്ടത് എന്നും ധാരാളം കഥകള്‍ പറയാറുണ്ട്. നമുക്ക് വേണ്ടി വേറെ ആരെങ്കിലും പ്രശ്നങ്ങളെല്ലാം പരിഹരിച്ചോളും എന്നതിനെക്കുറിച്ചാണ് ചില കഥകള്‍. മറ്റ് കഥകള്‍ പ്രകാരം എല്ലാം വ്യക്തമാകാന്‍ പോകുന്നതിന്റെ … Continue reading എണ്ണയില്ലാത്ത ലോകത്തേക്കുള്ള ഒരു മാറ്റം