വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

ആശുപത്രിയില്‍ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന brainwash(മസ്തികക്ഷാളനം) യന്ത്രത്തില്‍ ശ്രീ വിജയരാഘവന്റെ സംസാരിക്കുന്ന തല പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെ അരുളിച്ചെയ്തു, "നിലം നികത്തുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവില്ല. [അയ്യോ പാവം!] കാരണം നിലം നികത്തി അവിടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തവനാണ് ഞാന്‍." (ഞാനും ആ നികത്തിയ നിലത്തെ ഒരു കുന്നില്‍ 7 കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വളരെ നന്ദി സാര്‍...) എന്നാല്‍ ആ നികത്തിയ നിലത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നോ എനിക്കും മറ്റ് ഒരു … Continue reading വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

Advertisements

റാഡിക്കല്‍ പരിസ്ഥിതിവാദി

ഫോസില്‍ ഇന്ധന കമ്പനികള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളെ എതിര്‍ക്കുന്ന "radical environmentalists" നേയും "social engineers" നേയും എതിര്‍ത്തുകൊണ്ട് Steamboat Institute Freedom Conference ല്‍ സംസാരിക്കുന്ന Rep. Cory Gardner (R-CO). കേരളത്തിന്റെ വ്യവസയായ സെക്രട്ടറി P. H. Kurien IAS പരിസ്ഥി തീവ്രവാദം ഇല്ലാതാക്കണം കൊച്ചിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ വെച്ച് പറഞ്ഞതായി കഴിഞ്ഞ ദിവസം ഒരു മ പത്രത്തില്‍ കണ്ടും. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അമേരിക്കയില്‍ വളരെ കാലമായി പ്രചരിപ്പിക്കുന്ന ആശയമാണിത്. ഇപ്പോള്‍ നമ്മുടെ … Continue reading റാഡിക്കല്‍ പരിസ്ഥിതിവാദി

ഏതാണ് ശരിക്കും അരാജകത്വം

അര്‍ജന്റീനയില്‍ പൂട്ടിയ കമ്പനി തൊഴിലാളികളേറ്റെടുത്ത് അവര്‍ മാനേജര്‍മാരും സിഇഓയും ഒന്നുമില്ലെ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു സിനിമയാണ് The Take. ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നുണ്ട്. എന്തിന് മുതലാളിത്തത്തിന്റെ സ്വര്‍ഗ്ഗമായ അമേരിക്കയില്‍ പോലും അത്തരം പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ നമുക്ക് മാനേജര്‍മാരും സിഇഓയും ഒക്കെ ഇല്ലാത്ത ലോകത്തേക്കുറിച്ച് ചിന്തിക്കാനാവില്ല. അരാജകത്വം എന്നാണ് അതിനെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത്. അത് ശരിയാണോ? നമുക്കൊന്ന് … Continue reading ഏതാണ് ശരിക്കും അരാജകത്വം

ടെഡ്ഡേ, ഇത് ഭയങ്കര രാഷ്ട്രീയമാ? നാണക്കേട്

Nick Hanauer ന്റെ ഈ പ്രസംഗം TED അവരുടെ സൈറ്റില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം ഇത് ഭയങ്കര രാഷ്ട്രീയമാണെന്ന് പോലും. എങ്കില്‍ എന്താണ് Hans Rosling പ്രസംഗിക്കുന്നത്? TED, the nonprofit organization that organizes and promotes wonky web videos on varying issues known as “TED talks,” has reportedly decided not to publish a video on income inequality in which venture capitalist Nick Hanauer* declares, … Continue reading ടെഡ്ഡേ, ഇത് ഭയങ്കര രാഷ്ട്രീയമാ? നാണക്കേട്

ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ മൂന്നിരട്ടി തൊഴിലവസരം സൃഷ്ടിക്കുന്നു

എണ്ണ, പ്രകൃതിവാതക, കല്‍ക്കരി രംഗത്ത് നിക്ഷേപിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി തൊഴിലവസരങ്ങള്‍ ശുദ്ധ ഊര്‍ജ്ജ രംഗം നല്‍കുന്നു എന്ന് പുതിയ ദേശീയ പഠനം കണ്ടെത്തി. പവനോര്‍ജ്ജം ഇപ്പോള്‍ തന്നെ 75,000 തൊഴില്‍ സൃഷ്ടിച്ചു. 20% ഊര്‍ജ്ജം കാറ്റില്‍ നിന്ന് കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് 500,000 വരെ വളരും. തൊഴിലിന്റെ ഗുണമേന്‍മയും നല്ലതാണ്. ഇടത്തരം, ഉയര്‍ന്ന തൊഴില്‍ രംഗത്ത് ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഊര്‍ജ്ജത്തേക്കാള്‍ ഇരട്ടി അവസരങ്ങള്‍ ഉണ്ടാക്കുന്നു. ശമ്പളവും 13% കൂടുതലാണ്. ഹരിത തൊഴിലിന്റെ ശരാശരി(Median) ശമ്പളം $46,343 ഡോളര്‍ … Continue reading ശുദ്ധ ഊര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ മൂന്നിരട്ടി തൊഴിലവസരം സൃഷ്ടിക്കുന്നു

നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു

Workers' Republic director: Andrew Friend നിങ്ങള്‍ എന്തു ചെയ്യും? ജോലിസ്ഥലം അടച്ചുപൂട്ടുന്നതിനാല്‍ മൂന്നു ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നോട്ടീസ് നിങ്ങളുടെ മേലധികാരി നല്‍കി. സാമ്പത്തിക മാന്ദ്യകാലത്ത് നിങ്ങളുടെ തൊഴിലും പോയി. നിങ്ങള്‍ എന്തു ചെയ്യും? Republic Windows and Doors ലെ തോഴിലാളികള്‍ തിരികെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു. 2008 ഡിസംബറില്‍ പിരിച്ച് വിട്ട തൊഴിലാളികള്‍ അവരുടെ ഫാക്റ്ററി കൈയ്യേറി. യുദ്ധം ചെയ്തില്ലെങ്കില്‍ പണി പോകും. യുദ്ധം ചെയ്താല്‍ ജയിക്കാനുള്ള സാദ്ധ്യതയെങ്കിലും ഉണ്ടല്ലോ. അതാണ് 260 … Continue reading നിങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു

ചോര്‍ന്ന എണ്ണ ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജോലിക്കാരനെ BP പിരിച്ചുവിട്ടു

2010 ലെ Deepwater Horizon എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജോലിക്കാരനായ August Walter നെ നവംബര്‍ 2011 ല്‍ BP പിരിച്ചുവിട്ടു. ശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലെ ഒളിച്ചുകളില്‍ പുറത്തു പറഞ്ഞതിനാലാണ് തന്നെ പിരിച്ച് വിട്ടതെന്ന് Wilson പറയുന്നു. BP ക്കെതിരെ കോസിന് പോകുകയാണ് അദ്ദേഹം. BP യും Coast Guard ഉം ഒന്നിച്ചാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഒരു പദ്ധതി നേരത്തെ തന്നെ അവര്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ BP അത് പിന്‍തുടര്‍ന്നില്ല. ശുദ്ധീകരണത്തില്‍ ആസൂത്രണം ചെയ്ത മുന്നേറ്റവും … Continue reading ചോര്‍ന്ന എണ്ണ ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജോലിക്കാരനെ BP പിരിച്ചുവിട്ടു

വാര്‍ത്തകള്‍

അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില്‍ രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല്‍ Oklahoma ല്‍ രേഖപ്പെടുത്തിയ റിക്കോര്‍ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്‍ഡ് ഭേദിച്ച് അതേ കാലയളവില്‍ 86.5 degrees രേഖപ്പെടുത്തി. ജൂലൈയില്‍ ടെക്സാസില്‍ അനുഭവിച്ച് എറ്റവും കൂടിയ താപനില … Continue reading വാര്‍ത്തകള്‍