പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്

Article 13 ന് അനുകൂലമായി പാര്‍ളമെന്റ് വോട്ട് ചെയ്തു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ വിലകൂടിയ ഉള്ളടക്ക അരിപ്പകള്‍ നിര്‍ബന്ധിതമായി സ്ഥാപിക്കാന്‍ അത് ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ കയറ്റുന്ന ഉള്ളടക്കത്തെ പോലീസ് ചെയ്യാനാണിത്. അനധികൃതമായി പകര്‍പ്പവകാശമുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാനാണ് ഈ നീക്കം. സംഗീതം മുതല്‍ വീഡിയോ മുതല്‍ ചിത്രങ്ങള്‍ വരെ എല്ലാ തരത്തിലുമുള്ള ഉള്ളടക്കത്തെ ഇത് പരിഗണിക്കുന്നു. ഉപയോക്താക്കള്‍ പ്രസിദ്ധപ്പെടുത്ത കാര്യങ്ങളില്‍ പ്ലാറ്റ്ഫോം നടപടി എടുത്തില്ലെങ്കില്‍ അവരാകും ഉത്തരവാദികള്‍. ഈ Upload filters അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ്. … Continue reading പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്

Advertisements

ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റി: 150 പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു

Ministry of Electronics and Information Technology (MeitY) കൊണ്ടുവന്ന ഡാറ്റാ സുരക്ഷിതത്വത്തിനുള്ള ശ്രീകൃഷ്ണ കമ്മറ്റിയെക്കുറിച്ചുള്ള വ്യാകുലതകള്‍ വ്യക്തമാക്കിക്കൊണ്ട് മുമ്പത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യാവകാശ പ്രവര്‍ത്തകര്‍, തുടങ്ങിയവരുള്‍പ്പെട്ട 150 ല്‍ അധികം പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു. കമ്മറ്റി ഇപ്പോള്‍ പരിഗണിക്കുന്ന MeitY കൈമാറുന്ന കരട് നിയമം പൊതു ജനത്തിന് ലഭ്യവുമല്ല, വിവരാവകാശം വഴി പങ്കുവെക്കുന്നുമില്ല എന്ന് ഇവര്‍ കൊടുത്ത കത്തില്‍ പറയുന്നു. അതുകൊണ്ട് ഈ കരട് നിയമം എത്രയും വേഗം പൊതുജനങ്ങള്‍ക്ക് … Continue reading ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റി: 150 പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു

കൈക്കൂലി കേസില്‍ ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരെ അറസ്റ്റ് ചെയ്തു

ചെന്നെയിലെ Indian Patent Office ലെ ഉയര്‍ന്ന ഉദ്യോഗസ്ഥനേയും ഒരു സഹപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തു. ഡിജിറ്റലിന്‍ഡ്യയും സുതാര്യതയുമൊക്കെ തുടങ്ങിയെങ്കിലും പേറ്റന്റ് ഓഫീസില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാനായില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പിടിയിലായ പ്രധാന ഉദ്യോഗസ്ഥന്‍ S P Subramaniyan പേറ്റന്റ് ഓഫീസിലെ deputy controller of patents and designs ആണ്. മറ്റൊരു deputy controller ആയ T V Madhusudhan നേയും CBI അറസ്റ്റ് ചെയ്തിട്ടുണ്ട്. — സ്രോതസ്സ് iam-media.com

ഇന്‍ഡ്യന്‍ മരുന്ന് വ്യവസായം അമേരിക്കന്‍ വ്യവസായ IP Index മായി തര്‍ക്കത്തില്‍

അമേരിക്കയിലെ Chamber of Commerce വ്യവസായി സംഘം അടുത്തകാലത്ത് അവരുടെ വാര്‍ഷിക ആഗോള IP index(സൂചിക) പ്രസിദ്ധപ്പെടുത്തി. 50 രാജ്യങ്ങളിലെ intellectual property(ബൌദ്ധിക കുത്തകാവശം) ത്തിന്റെ സംരക്ഷണത്തെക്കുറിച്ച്. അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ IP അവകാശം വേണ്ടത് പോലെ സംരക്ഷിക്കാത്ത രാജ്യങ്ങളുടെ പട്ടികക്ക് മുന്നോടിയായാണ് ഇത്. ഇപ്പോള്‍ ഒരു ഇന്‍ഡ്യന്‍ വ്യവസായ സംഘം ഇതിനെതിരെ ഒരു പ്രതി-പ്രഖ്യാപനം നടത്തിയിരിക്കുന്നു. Chamber ന്റെ സൂചിക “ശകാരവും”, “self-serving” ഉം ആണെന്നാണ് അവര്‍ പറയുന്നത്. Indian Pharmaceutical Alliance … Continue reading ഇന്‍ഡ്യന്‍ മരുന്ന് വ്യവസായം അമേരിക്കന്‍ വ്യവസായ IP Index മായി തര്‍ക്കത്തില്‍

പേറ്റന്റ് നിയമം ഇന്ത്യ കീഴടങ്ങുന്നു

ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഇനിമുതൽ പ്രയോഗിക്കില്ലെന്ന് ഇന്ത്യ സ്വകാര്യമായി ഉറപ്പുനൽകിയെന്ന് അമേരിക്ക-ഇന്ത്യ ബിസിനസ് കൗൺസിൽ, അമേരിക്കയിലെ മരുന്ന് ഉത്പാദകരുടെ സംഘടനയായ ഫാർമസ്യൂട്ടിക്കൽ റിസർച്ച് ആൻഡ് മാനുഫാക്ചറേഴ്‌സ് ഓഫ് അമേരിക്ക, യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ വൻകിട മരുന്നുകമ്പനികളുടെ താത്പര്യത്തിന് വഴങ്ങി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ മാറ്റം വരുത്താനുള്ള അമേരിക്ക-ഇന്ത്യ ഭരണാധികാരികളുടെ രഹസ്യവും പരസ്യവുമായ നീക്കങ്ങൾ ഇതിനകം വെളിച്ചത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാർത്ത തീരെ അപ്രതീക്ഷിതമല്ല. ഇന്ത്യൻ പേറ്റന്റ് വ്യവസ്ഥകളിൽ … Continue reading പേറ്റന്റ് നിയമം ഇന്ത്യ കീഴടങ്ങുന്നു

സ്വതന്ത്ര വ്യാപാര കരാറുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍

Free trade is figuring prominently in the upcoming presidential election. Donald Trump is against it. Hillary Clinton has expressed qualms. Economists still think free trade benefits most Americans, but according to polls, only 35% of voters agree. Why this discrepancy? Because economists support any policy that improves efficiency and they typically define a policy as … Continue reading സ്വതന്ത്ര വ്യാപാര കരാറുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍

സര്‍ക്കാര്‍ എന്തുകൊണ്ട് RCEP യെ എതിരിടണം

Regional Comprehensive Economic Partnership (RCEP) ന്റെ 19ആമത് ചര്‍ച്ചകള്‍ക്ക് 17-28 ജൂലൈ 2017 ല്‍ ഇന്‍ഡ്യ ആതിഥേയം നല്‍കുകയാണ്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ചോദ്യമെന്നത് - ഈ മെഗാ-പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറിലെ (free trade agreement FTA) ‘സ്വതന്ത്ര വ്യാപാരത്തിന്റെ’ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്‍തുണയുണ്ടോ എന്നതാണ്? കേരള സര്‍ക്കാരാണ് ആദ്യമായി കാര്‍ഷിക രംഗത്തെ RCEP യുടെ ആഘാതത്തെക്കുറിച്ച് തങ്ങളുടെ വ്യാകുലതകള്‍ ഉയര്‍ത്തിയത്. … Continue reading സര്‍ക്കാര്‍ എന്തുകൊണ്ട് RCEP യെ എതിരിടണം

പ്രമേഹ രോഗികള്‍ക്ക് ജനറിക് ഇന്‍സുലിന്‍ എന്തുകൊണ്ട് വാങ്ങാന്‍ കഴിയുന്നില്ല

60 ലക്ഷം അമേരിക്കകാര്‍ ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ പ്രമേഹ ഔഷധമായ ഇന്‍സുലിന്റെ ഒരു ജനറിക് തരം ഈ രാജ്യത്ത് ലഭ്യമല്ല. മരുന്നു കമ്പനികള്‍ ഇടക്കിടക്ക് പരിഷ്കാരങ്ങള്‍ കൊണ്ടുന്ന് ഇന്‍സുലിന്റെ പേറ്റന്റ് 1923 ല്‍ നിന്ന് 2014 വരെ എത്തിച്ചതാണ് കാരണം. അതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ ആവശ്യമായ ആളുകള്‍ക്ക് അത് താങ്ങാനായില്ല. ചിലര്‍ അതിനാല്‍ വൃക്ക നാശം, പ്രമേഹ അബോധാവസ്ഥ പോലുള്ള ജീവന് ഭീഷണിയായ അവസ്ഥയാല്‍ ആശുപത്രിയിലെത്തപ്പെട്ടു എന്ന് Johns Hopkins ലെ രണ്ട് ഗവേഷകര്‍ പറയുന്നു. … Continue reading പ്രമേഹ രോഗികള്‍ക്ക് ജനറിക് ഇന്‍സുലിന്‍ എന്തുകൊണ്ട് വാങ്ങാന്‍ കഴിയുന്നില്ല