മഹാ പസഫിക് ചവറ് പ്രദേശം അതിവേഗം പ്ലാസ്റ്റിക്ക് കേന്ദ്രീകരിക്കുന്നു

സമുദ്ര പ്ലാസ്റ്റികിന് സമുദ്രോപരിതല ജലത്തില്‍ നിലനില്‍ക്കുന്നു, അവസാനം ലോക സമുദ്രങ്ങളിലെ വിദൂര സ്ഥലങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഒരു പ്രധാന പ്ലാസ്റ്റിക് കേന്ദ്രീകരിക്കുന്ന സ്ഥലമായ കാലിഫോര്‍ണിയക്കും ഹവായ്ക്കും ഇടയിലുള്ള Great Pacific Garbage Patch (GPGP) എന്ന് വിളിക്കുന്ന പ്രദേശത്തിന്റെ സ്വഭാവത്തേയും ഗുണത്തേയും കുറിച്ച് ഗവേഷകര്‍ പഠിക്കുകയുണ്ടായി. ധാരാളം കപ്പല്‍, വിമാന സര്‍വ്വേയില്‍ നിന്നുള്ള ഡാറ്റകളുപയാഗിച്ച് അവര്‍ അവരുടെ മാതൃക കൃത്യമാക്കുകയും ഏകദേശം 79000 ടണ്‍ കടല്‍ പ്ലാസ്റ്റിക് 16 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പൊങ്ങിക്കിടക്കുന്നു എന്ന് കണക്കാക്കുകയും … Continue reading മഹാ പസഫിക് ചവറ് പ്രദേശം അതിവേഗം പ്ലാസ്റ്റിക്ക് കേന്ദ്രീകരിക്കുന്നു

Advertisements

90% കുപ്പിവെള്ളത്തിലും സൂഷ്മപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയതിനാല്‍ ലോകാരോഗ്യസംഘടന ആരോഗ്യ പരിശോധന തുടങ്ങി

കുടിവെള്ളത്തിലെ പ്ലാസ്റ്റിക്കിന്റെ അപകട സാദ്ധ്യത പരിശോധിക്കാനായി ഒരു പരിപാടി ലോകാരോഗ്യസംഘടന (WHO) പ്രഖ്യാപിച്ചു. ലോകത്തെ പ്രമുഖ കുപ്പിവെള്ള ബ്രാന്റുകളുള്‍പ്പടെ 90% കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മുമ്പ് നടത്തിയ പഠനത്തില്‍ പൈപ്പ് വെള്ളത്തിലും വന്‍തോതില്‍ മൈക്രോ പ്ലാസ്റ്റിക്ക് കണ്ടെത്തിയിരുന്നു. [പൈപ്പ് വെള്ളല്‍ പ്ലാസ്റ്റിക്ക്, കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്ക്. എന്തെങ്കിലും തോന്നുന്നോ.....?] 9 രാജ്യങ്ങളിലെ 19 സ്ഥലങ്ങളില്‍ നിന്നുള്ള 11 ബ്രാന്റുകളുടെ 259 കുപ്പിവെള്ളത്തെക്കുറിച്ചുള്ള പുതിയ പഠനത്തില്‍ വില്‍ക്കുന്ന ശരാശരി 325 പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ ഓരോ കുപ്പിയിലും ഉള്ളതായി … Continue reading 90% കുപ്പിവെള്ളത്തിലും സൂഷ്മപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയതിനാല്‍ ലോകാരോഗ്യസംഘടന ആരോഗ്യ പരിശോധന തുടങ്ങി

ചെറിയ പ്ലാസ്റ്റിക്കുകള്‍ വലിയ പ്രശ്നമുണ്ടാക്കുന്നു

ഒരു ദശാബ്ദത്തിന് മുമ്പാണ് ശാസ്ത്രജ്ഞര്‍ മനുഷ്യവംശം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിന്റെ ചെറു കണികകള്‍ കടലിലേക്കെത്തുന്നത് കണ്ടെത്തിയത്. ചിലതിന് ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന് വലിപ്പമേയുള്ളു. മൈക്രോപ്ലാസ്റ്റിക് (microplastics) എന്ന് വിളിക്കുന്ന ഈ ചവര്‍ അതിന് ശേഷം സമുദ്ര ജീവികള്‍ക്ക് വലിയ ഭീഷണിയായിരിക്കുകയാണ് എന്ന് Science മാസിക പറയുന്നു. [കണികാ പ്ലാസ്റ്റിക്ക് എന്ന് മൈക്രോപ്ലാസ്റ്റിക്കിനെ വിളിക്കാമോ?] അമേരിക്കയിലെ Woods Hole ലെ സമുദ്ര ശാസ്ത്രജ്ഞയായ Kara Lavender Law ഉം UKയുടെ Plymouth University ലെ Richard C. Thompson ഉം … Continue reading ചെറിയ പ്ലാസ്റ്റിക്കുകള്‍ വലിയ പ്രശ്നമുണ്ടാക്കുന്നു

അമേരിക്കയില്‍ ടൂത്ത് പേസ്റ്റിലെ ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിച്ചു

microbeads എന്ന് അറിയപ്പെടുന്ന ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിക്കാനുള്ള നിയമം US House of Representatives പാസാക്കി. cosmetics ല്‍ ഉപയോഗിക്കുന്ന ഈ synthetic microplastics ന്റെ ഉപയോഗത്തെ തടയുന്ന ഈ നിയമം 2018 ഓടെ പ്രാബല്യത്തില്‍ വരും. microbeads നെക്കുറിച്ചുള്ള മുന്നറീപ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വളരെ മുമ്പ് മുതല്‍ നല്‍കിക്കൊണ്ടിരുന്നതാണ്. ജലശുദ്ധീകരണ നിലയങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും ചെറുതാണ് ഇവ. ഒരു face wash ട്യൂബില്‍ 3 ലക്ഷം microbeads ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കക്കാര്‍ പ്രതിവര്‍ഷം 300 … Continue reading അമേരിക്കയില്‍ ടൂത്ത് പേസ്റ്റിലെ ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിച്ചു

2014 അന്തര്‍ദേശീയ തീരദോശ ശുദ്ധീകരണ വിവരങ്ങള്‍

5.6 ലക്ഷം ആളുകള്‍ 2014 ല്‍ 7250 ടണ്‍ ചവറുകള്‍ 21000 കിലോമീറ്റര്‍ നീളത്തിലെ കടല്‍ തീരത്തു നിന്ന് ശേഖരിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നന്ദി. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് Ocean Conservancy Cleanup ഈ പരിപാടി തുടങ്ങിയതിന് ശേഷമുള്ളതില്‍ വെച്ച് നടന്നതിലേറ്റവും വലുതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശുദ്ധീകരണം. 91 രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. — സ്രോതസ്സ് oceanconservancy.org

കോളേജ് കാമ്പസ് കുപ്പിവെള്ളം നിരോധിച്ചു

സിയാറ്റില്‍ മുതല്‍ കേംബ്രിഡ്ജ് വരെ, ചെറു കോളേജ് മുതല്‍ വലിയ സര്‍വ്വകലാശാലകള്‍ വരെ, അമേരിക്കയില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 90 ല്‍ അധികം വിദ്യാലയങ്ങള്‍, അതില്‍ Brown University, Seattle University, Harvard University ഒക്കെ ഉള്‍പ്പെടും, കാമ്പസ്സില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന്റെ വില്‍പ്പന നിരോധിക്കുകയോ, നിയന്ത്രിക്കുയോ ചെയ്തിരിക്കുകയാണ്. ഈ അധ്യയന വര്‍ഷം മുതല്‍ പുതിയതായി ചേരുന്ന കുട്ടികള്‍ക്ക് സ്റ്റീലിന്റെ കുപ്പി അവരുടെ സ്വാഗത സഞ്ചിയില്‍ കാണും. സൗജന്യമായി ശുദ്ധീകരിച്ച വെള്ളം നല്‍കുന്ന സ്ഥലങ്ങള്‍ കാമ്പസ്സുകള്‍ക്കകത്ത് ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ … Continue reading കോളേജ് കാമ്പസ് കുപ്പിവെള്ളം നിരോധിച്ചു