പാനാസോണിക്കിന്റെ 1.5 kWh Li-ion ബാറ്ററി

1.5 kWhന്റെ Li-ion ബാറ്ററി Panasonic Corporation വികസിപ്പിച്ചു. 18650-type (18 mm in diameter x 65 mm in length) ല്‍ വരുന്ന ഇവ series and/or parallel ആയി ഒത്തു ചേര്‍ത്ത് സൌരോര്‍ജ്ജ സംഭരണി, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. മൊഡ്യൂളിന്റെ വ്യാപ്തം 7 ലിറ്ററാണ്. ഭാരം 8 കിലോയും. 25.2V വോള്‍ട്ടേജും ശേഷി 58 Ah ഉം. high-energy മൊഡ്യൂളില്‍ 140 18650-type Li-ion ബാറ്ററി സെല്ലുകള്‍ , … Continue reading പാനാസോണിക്കിന്റെ 1.5 kWh Li-ion ബാറ്ററി

ReVolt ല്‍ നിന്ന് സിങ്ക്-വായൂ ബാറ്ററി

ലിഥിയം അയോണ്‍ ബാറ്ററിയേക്കാള്‍ മൂന്ന് മടങ്ങ് ശേഷിയുള്ള സിങ്ക്-വായൂ(zinc-air) ബാറ്ററി നിര്‍മ്മിച്ചതായി സ്വിസ് കമ്പനിയായ ReVolt പറയുന്നു. ശ്രവണോപകരണങ്ങളിലുപയോഗിക്കുന്ന ചെറിയ "button cell" ബാറ്ററിയാണ് ഇപ്പോള്‍ അവര്‍ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം കൂടുതല്‍ ശേഷിയുള്ള ബാറ്ററികള്‍ നിര്‍മ്മിക്കും. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ബാറ്ററികളും ഭാവിയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. സാധാരണ ബാറ്ററികള്‍ എല്ലാ reactants ഉം ഉപയോഗിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്ഥമായി zinc-air ബാറ്ററിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഓക്സിജന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു. താത്വികമായി ഉയര്‍ന്ന ശേഷിയുള്ളതിനാല്‍ 1980കളില്‍ നല്ല … Continue reading ReVolt ല്‍ നിന്ന് സിങ്ക്-വായൂ ബാറ്ററി

സാള്‍ട്ട് ആന്‍ഡ് പേപ്പര്‍

രണ്ട് വിലകുറഞ്ഞ പദാര്‍ത്ഥങ്ങളുപയോഗിച്ച് സ്വീഡനിലെ Uppsala University യിലെ ഗവേഷകര്‍ flexible ബാറ്ററി നിര്‍മ്മിച്ചു. സെല്ലുലോസും ഉപ്പും ആണ് ഘടകങ്ങള്‍, ഭാരം കുറഞ്ഞ, വീണ്ടും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയില്‍ പേപ്പറാണ് (pressed mats of tangled cellulose fibers) ഇലക്ട്രോഡായി ഉപയോഗിക്കുന്നത്. ഇലക്ട്രോലൈറ്റ് ഉപ്പ് വെള്ളവും. പുതിയ ബാറ്ററിക്ക് വില കുറവാണ്, എളുപ്പം നിര്‍മ്മിക്കാം, പരിസ്ഥിതി സൌഹൃദമാണ് എന്ന് ഗവേഷകയായ Maria Stromme പറയുന്നു. Thin-film ബാറ്ററികള്‍ സാധാരണ ദ്രാവക, ജെല്‍ ഇലക്ട്രോലൈറ്റിന് പകരം ഖരമായ ഇലക്ട്രോലൈറ്റാണ് … Continue reading സാള്‍ട്ട് ആന്‍ഡ് പേപ്പര്‍

10 മടങ്ങ് ശേഷിയുള്ള ലിഥിയം ബാറ്ററി

ഇപ്പോഴുള്ള ലിഥിയം-അയോണ്‍ ബാറ്ററികളേക്കാള്‍ 10 മടങ്ങ് ഊര്‍ജ്ജ സംഭരണ ശേഷിയുള്ള ലിഥിയം-വായൂ ബാറ്ററി ബ്രിട്ടണിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. University of St Andrews ലെ ഗവേഷകര്‍ Strathclyde and Newcastle ന്റെ സഹകരണത്തോടെ Engineering and Physical Sciences Research Council (EPSRC) ന്റെ ധനസഹായം ഉപയോഗിച്ചാണ് ആണ് ഈ ഗവേഷണം നടത്തിയത്. Lithium-air ബാറ്ററി catalytic air കാഥോഡായും ലിഥിയം ആനോഡായും electrolyte നോടൊപ്പം ഉപയോഗിക്കുന്നു. വായുവിലെ ഓക്സിജന്‍ ആണ് കാഥോഡിന്റെ active material. അത് … Continue reading 10 മടങ്ങ് ശേഷിയുള്ള ലിഥിയം ബാറ്ററി