തെക്കെ ഏഷ്യയിലെ 88% ഭൂമി തര്‍ക്കങ്ങളും പരിഹരിക്കാതെ പോകുകയാണ്

സമൂഹങ്ങളും കമ്പനികളും തമ്മില്‍ ഉണ്ടാകുന്ന ഭൂമി തര്‍ക്കങ്ങളില്‍ 88% വും തീര്‍പ്പാകാതെ പോകുകയാണ് എന്ന് Rights and Resources Institute ന്റെ റിപ്പോര്‍ട്ട് പറയുന്നു. Indonesia, Philippines, Malaysia, Myanmar, Laos, Thailand, Cambodia, Vietnam എന്നിവിടങ്ങളിലെ 51 തര്‍ക്കങ്ങള്‍ വിശകലനം ചെയ്താണ് അവര്‍ ഈ റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന തോതാണിത്. തീര്‍പ്പാകാത്ത തര്‍ക്കങ്ങളുടെ ആഗോള തോത് 61% ആണ്. 2001 മുതലുള്ള പ്രാദേശിക, അന്തര്‍ദേശീയ തര്‍ക്കങ്ങളെ ഈ റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ … Continue reading തെക്കെ ഏഷ്യയിലെ 88% ഭൂമി തര്‍ക്കങ്ങളും പരിഹരിക്കാതെ പോകുകയാണ്

Advertisements

ഭൂമി അവകാശ സംരക്ഷകരെ കൊല്ലുന്നത് 2016 ല്‍ വര്‍ദ്ധിച്ചു

മനുഷ്യന്റെ ഭൂമി, വിഭവ അവകാശത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കുന്നത് 2016 ല്‍ വര്‍ദ്ധിച്ചു. 2016 ലെ ഓരോ മാസവും 16 ആളുകള്‍ വീതമാണ് കൊലചെയ്യപ്പെട്ടത് എന്ന് PAN Asia Pacific (PANAP) എന്ന സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷിക്കാര്‍, ആദിവാസികള്‍, ഭൂമി അവകാശ സംരക്ഷകര്‍ തുടങ്ങിയവരെ കൊല്ലുന്നത് 2015 ലെ ശരാശരിയെക്കാള്‍ 2016 ല്‍ മൂന്ന് മടങ്ങായാണ് വര്‍ദ്ധിച്ചത്. 2015 ല്‍ മൊത്തം 61 പേരായിരുന്നു കൊല്ലപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം അത് 171 … Continue reading ഭൂമി അവകാശ സംരക്ഷകരെ കൊല്ലുന്നത് 2016 ല്‍ വര്‍ദ്ധിച്ചു

5,000 ഏക്കര്‍ ഫലഭൂഷ്ടമായ ഭൂമിയാണ് ഓരോ ദിവസവും നഷ്ടമാകുന്നത്

ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ പ്രതി ദിനം 5,000 ഏക്കര്‍ എന്ന തോതിലാണ് ഫലഭൂഷ്ടമായ ഭൂമി നഷ്ടമായത്. മൊത്തം 6.2 കോടി ഹെക്റ്റര്‍ സ്ഥലമാണ് ഉപ്പ് കാരണം നഷ്ടമായത്. 20 കൊല്ലങ്ങള്‍ക്ക് മുമ്പ് നഷ്ടമായ 4.5 കോടി ഹെക്റ്ററിന് പുറമേയാണിത്. നല്ല രീതിയില്‍ ജലസേചനം നടത്തുക, മരങ്ങള്‍ വെച്ചുപിടിപ്പിക്കുക, ആഴത്തില്‍ ഉഴുതുക, ഉപ്പിനെ ചെറുക്കുന്ന വിളകള്‍ ഉപയോഗിക്കുക, വിളവെടുത്ത ചെടി മണ്ണില്‍ കുഴിച്ചുമൂടുക, ഉപ്പ് കയറിയ പ്രദേശത്തിന് ചുറ്റും തോടുകള്‍ കുഴിച്ച് ഒറ്റപ്പെടുത്തുക … Continue reading 5,000 ഏക്കര്‍ ഫലഭൂഷ്ടമായ ഭൂമിയാണ് ഓരോ ദിവസവും നഷ്ടമാകുന്നത്