മാരുതി സുസുക്കി തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

കഴിഞ്ഞ ദിവസം 13 മാരുതി സുസുക്കി തൊഴിലാളികള്‍ക്ക് ഇന്‍ഡ്യന്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വേറെ 4 പേര്‍ക്ക് 5 വര്‍ഷത്തെ ശിക്ഷയും 14 ല്‍ അധികം പേര്‍ക്ക് 3 വര്‍ഷത്തെ ശിക്ഷയും വിധിച്ചു. ഇന്‍ഡ്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റേയും ഹിന്ദു ആധിപത്യ പാര്‍ട്ടിയായ BJP യുടേയും സമ്മതത്തോടെ കാര്‍ നിര്‍മ്മാതാവായ കമ്പനിയുടേയും, പോലീസിന്റേയും, കോടതിയുടേയും കള്ള കേസിന്റെ ഇരകളാണിവര്‍. Maruti Suzuki Workers Union (MSWU) ന്റെ നേതൃത്വത്തിലെ ഏല്ലാവരും ആണ് ജീപര്യന്തം [...]

ബര്‍ലിന്‍ വിമാനത്താവള തൊഴിലാളികളുടെ സമരം Verdi യൂണിയന്‍ നിര്‍ത്തിപ്പിച്ചു

തൊഴില്‍ദാദാവ് പുതിയ വാഗ്ദാനങ്ങളൊന്നും നല്‍കാതെ തന്നെ ബര്‍ലിനിലെ Tegel, Schönefeld വിമാനത്താവളത്തിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം, ബുധനാഴ്ച Verdi യൂണിയന്‍ നിര്‍ത്തിപ്പിച്ചു. സമരം നിര്‍ത്തുകയാണെന്ന് നേതാക്കള്‍ ചൊവ്വാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചത് Schönefeld ലെ തൊഴിലാളികളെ അത്ഭുതപ്പെടുത്തി. യൂണിയന്റെ ആ പ്രഖ്യാപനം വരുന്നതിന് മുമ്പ് തൊഴിലാളികള്‍ വിമാനത്താവളത്തില്‍ ഒരു പ്രകടനം നടത്തിയിരുന്നു. — സ്രോതസ്സ് wsws.org

ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര്‍ സിയാറ്റിലിനെതിരെ കേസ് കൊടുത്തു

ഈ ഗിഗ് സാമ്പത്തികവ്യവസ്ഥയിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ കഴിഞ്ഞ മാസം ഊബര്‍ സിയാറ്റില്‍ നഗരത്തിനെതിരെ കേസ് കൊടുത്തു. നഗരസഭ 9–0 എന്ന വോട്ടോടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ നിയമം പാസാക്കിയതാ. ഊബര്‍, ലിഫ്റ്റ് പോലുള്ള കമ്പനികളുടെ ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും, ശമ്പളത്തിനും, മറ്റ് സൌകര്യങ്ങള്‍ക്കുമായി സംഘം ചേര്‍ന്ന് വിലപേശാന്‍ ഈ നിയമം അവകാശം നല്‍കുന്നു. App-Based Drivers Association, സ്വതന്ത്ര കാരാറുകാരുടെ പ്രാദേശിക Teamsters യൂണിയനോടൊപ്പം ചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ വിജയമാണിത്. 2015 ഡിസംബറിലാണ് ഈ [...]

ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു

ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കാനായി ഒരു വര്‍ഷമായി നടത്തിവരുന്ന പരിപാടി തകര്‍ക്കാനായി അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്ന് ഒരു കള്ള യൂണിയന്‍ സൃഷ്ടിച്ചു എന്ന് Communication Workers of America (CWA) നേതൃത്വം ആരോപിക്കുന്നു. കമ്പനിക്കകത്ത് T-Voice എന്ന പേരില്‍ സ്വന്തമായ ഒരു സംഘടന രൂപീകരിച്ച് അസംതൃപ്തരായ തൊഴിലാളികളെ co-opt ചെയ്യുകാണ് T-Mobile ചെയ്യുന്നത് എന്ന് CWA നേതാക്കള്‍ പറയുന്നു. Bloomberg ന്റെ Josh Eidelson തേടിപ്പിടിച്ച ഒരു കമ്പനി ആഭ്യന്തര ഇമെയില്‍ പ്രകാരം “മുതിര്‍ന്ന നേതൃത്വത്തിന് [...]