ഫേസ്‌ബുക്ക് ഒരു നിയമം ലംഘിക്കുന്ന “ഡിജിറ്റല്‍ ഗുണ്ടയാണ്” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പനിയെ “ഡിജിറ്റല്‍ ഗുണ്ട”യെ പോലെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിക്കുന്നതിനാല്‍ ഫേസ്‌ബുക്ക് "അര്‍ത്ഥവത്തായ നിയന്ത്രണം" കൊണ്ടുവരും എന്ന് കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞു. അറിഞ്ഞുകൊണ്ടാണ് അവര്‍ നിയമങ്ങള്‍ ലംഘിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് റഷ്യക്കാര്‍ നടത്തുന്ന തെറ്റായവിവര പ്രചരണത്തിന് സഹായിക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. House of Commons ന്റെ ഒരു കമ്മറ്റിയാണ് ഫേസ്‌ബുക്ക് കള്ളവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് എന്ന് പറഞ്ഞത്. ഈ രീതിയില്‍ “ഡിജിറ്റല്‍ ഗുണ്ട”യെ പോലെ പ്രവര്‍ത്തിക്കാന്‍ ഫേസ്‌ബുക്ക് പോലുള്ള കമ്പനികളെ … Continue reading ഫേസ്‌ബുക്ക് ഒരു നിയമം ലംഘിക്കുന്ന “ഡിജിറ്റല്‍ ഗുണ്ടയാണ്” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

Advertisements

ഗ്രന്‍ഫെല്‍ ടവര്‍

Ben Okri It was like a burnt matchbox in the sky. It was black and long and burnt in the sky. You saw it through the flowering stump of trees. You saw it beyond the ochre spire of the church. You saw it in the tears of those who survived. You saw it through the … Continue reading ഗ്രന്‍ഫെല്‍ ടവര്‍

ബ്രിട്ടണിലെ വംശീയ പക്ഷപാതം

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ജോലിസ്ഥലത്തെ സ്ഥാനക്കയറ്റത്തിന് ന്യൂന പക്ഷ ഗോത്ര പശ്ചാത്തലമുള്ള ആളുകളില്‍ 43% പേര്‍ അന്യായം അനുഭവിച്ചുവെന്ന് സര്‍വ്വേ കണ്ടെത്തി. അതേ അനുഭവമുണ്ടായ വെള്ളക്കാരേക്കാള്‍ (18%) ഇരട്ടിയിലധികമാണിത്. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മോഷണം നടത്തിയെന്ന് കള്ള ആരോപണം നേരിട്ടുവെന്ന് ഗോത്ര ന്യൂനപക്ഷങ്ങളിലെ 38% ആളുകള്‍ പറഞ്ഞു. അതേ പ്രശ്നം അനുഭവിച്ച വെള്ളക്കാരുടെ എണ്ണം 14% ആണ്. കറുത്തവരേയും സ്ത്രീകളേയും ആണ് കൂടുതലും തെറ്റായി സംശയിച്ചത്. — സ്രോതസ്സ് theguardian.com | 2 Dec 2018

ബ്രിട്ടണിലെ പകുതിയിലധികം വനിതാ സര്‍ജന്‍മാരും തൊഴില്‍സ്ഥലത്ത് വിവേചനം നേരിടുന്നു

BMJ Open എന്ന ഓണ്‍ലൈന്‍ അഭിപ്രായവോട്ടെടുപ്പിന്റെ അഭിപ്രായത്തില്‍ ബ്രിട്ടണിലെ പകുതിയിലധികം വനിതാ സര്‍ജന്‍മാരും തൊഴില്‍സ്ഥലത്ത് വിവേചനം നേരിടുന്നു. ശസ്ത്രക്രിയാ വിഭാഗങ്ങളില്‍ ഏറ്റവും അധികം ലിംഗവിവേചനമുള്ള വിഭാഗം Orthopaedics ആണ് എന്ന് പ്രതികരണങ്ങള്‍ കാണിക്കുന്നു. ബ്രിട്ടണിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിക്കുന്നവരില്‍ പകുതി പേരും സ്ത്രീകളായിട്ടും മൂന്നിലൊന്ന് പേരുമാത്രമാണ് സര്‍ജറി വിഭാഗം തെരഞ്ഞെടുക്കുന്നത്. ബ്രിട്ടണില്‍ പുരുഷന്‍മാര്‍ക്ക് ആധിപത്യമുളള വിഭാഗമായാണ് സര്‍ജറിയെ കണക്കാക്കപ്പെടുന്നത്. — സ്രോതസ്സ് bmj.com | Jan 7, 2019

G20 പ്രതിഷേധത്തിനിടക്ക് ഒരു പത്രവില്‍പ്പനക്കാരനെ കൊന്നതിന് ബ്രിട്ടീഷ് പോലീസ് മാപ്പ് പറഞ്ഞു

2009 ല്‍ ലണ്ടനിലെ G20 പ്രതിഷേധത്തിനിടക്ക് പോലീസുകാരന്‍ ഒരു മനുഷ്യനെ കൊന്നതിന് ബ്രിട്ടണിലെ പോലീസ് ആ കുടുംബത്തോട് മാപ്പ് പറഞ്ഞു. പ്രതിഷധത്തില്‍ ഒരു പങ്കും വഹിക്കാത്ത ഒരാളായിരുന്നു Ian Tomlinson. കൈകള്‍ പോക്കറ്റില്‍ തിരികി വീട്ടിലേക്ക് നടന്നുപോകുന്ന അയാളെ പോലീസ് പിറകില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചിടുകയായിരുന്നു. ഹൃദയസ്തംഭനം കാരണമാണ് Tomlinson മരിച്ചത് എന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആന്തരികമായ രക്തസ്രാവത്താലാണ് മരണമുണ്ടായത് എന്ന് കണ്ടെത്തി. പോലീസുകാരന്‍ Simon Harwood നെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. പിന്നീട് … Continue reading G20 പ്രതിഷേധത്തിനിടക്ക് ഒരു പത്രവില്‍പ്പനക്കാരനെ കൊന്നതിന് ബ്രിട്ടീഷ് പോലീസ് മാപ്പ് പറഞ്ഞു

ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം

http://johnpilger.com/photo/470x357-C6h.jpg 19ആം നൂറ്റാണ്ടില്‍ അയര്‍ലാന്റില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ള സ്ത്രീ കുറ്റവാളികളെ ബ്രിട്ടണ്‍ന്റെ ആസ്ട്രേലിയയിലെ കോളനിയിലെ Parramatta Female Factory എന്ന തടവറയിലേക്ക് അയക്കുമായിരുന്നു. അതിന്റെ സ്ഥാപനത്തിന്റെ 200 ആം വാര്‍ഷികത്തില്‍ ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു. എല്ലാ കോളനി സമൂഹങ്ങളേയും പോലെ ആസ്ട്രേലിയക്കും അതിന്റെ രഹസ്യങ്ങളുണ്ട്. തദ്ദേശീയ ജനങ്ങളോട് അവര്‍ എങ്ങനെ പെരുമാറി എന്നത് ഇപ്പോഴും കൂടുതലും ഒരു രഹസ്യമാണ്. ദീര്‍ഘ കാലം "bad stock" എന്ന് വിളിക്കുന്നതില്‍ നിന്നും വരുന്ന മിക്ക ആസ്ട്രേലിയക്കാര്‍ക്കും അതൊരു രഹസ്യമായിരുന്നു. … Continue reading ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം

ബ്രിട്ടണിലെ തൊഴിലാളികളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നു

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും implants നല്‍കുന്ന ബ്രിട്ടണിലെ സ്ഥാപനമായ BioTeq ഇതിനകം 150 implants ബ്രിട്ടണില്‍ ചെയ്തിട്ടുണ്ട്. ചൂണ്ട് വിരലറ്റത്തേയോ തള്ള വിരലറ്റത്തേയോ മാംസത്തില്‍ വെച്ച് പിടിപ്പിക്കുന്ന സൂഷ്മ ചിപ്പ് വളര്‍ത്തു മൃഗങ്ങളില്‍ വെക്കുന്ന ചിപ്പ് പോലെയാണ്. അത് ഉപയോഗിച്ച് ആളുകള്‍ക്ക് കൈ വീശി വാതില്‍ തുറക്കാം, ഓഫീസ്‍ പ്രവേശിക്കാം, കാറ് സ്റ്റാര്‍ട്ടാക്കാം. ഈ ചിപ്പില്‍ ചികില്‍സാ രേഖകളും സൂക്ഷിച്ച് വെക്കാം. സ്വീഡനിലെ മറ്റൊരു കമ്പനി Biohax ഉം മനുഷ്യരില്‍ വെക്കുന്ന ചിപ്പ് നല്‍കുന്നുണ്ട്. ഒരു അരിമണിയുടെ വലിപ്പമേ … Continue reading ബ്രിട്ടണിലെ തൊഴിലാളികളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നു

ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ സൌദി കൊന്നതിന് ശേഷം അമേരിക്കയുടെ പിന്‍തുണയോടെ സൌദി യെമനില്‍ നടത്തുന്ന ബോംബിങ്ങിനെക്കുറിച്ച് വീണ്ടും സൂക്ഷ്മനിരീക്ഷണം ഉണ്ടായിരിക്കുന്നു. സൌദ് രാജ്യത്തെക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സ്‌ലറായ ആങ്ഗലാ മര്‍കെല്‍ പറഞ്ഞു. എന്നാല്‍ മറ്റ് രാഷ്ട്ര നേതാക്കള്‍ ആ നയം പിന്‍തുടരന്നില്ല. സൌദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് Amnesty International ആവശ്യപ്പെട്ടു. അതേപോലെ ക്യാനഡയില്‍ ജസ്റ്റിന്‍ ട്രുഡോയോടും അവിടെ ആവശ്യങ്ങളുണ്ടാകുന്നുണ്ട്. 2014 ല്‍ സൌദിയുമായുണ്ടാക്കിയ ആയുധക്കരാറില്‍ നിന്ന് പിന്‍മാറില്ല എന്ന് … Continue reading ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു

£18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു

ദ്വീപില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനായി ബ്രിട്ടണിലെ സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളെ യാഥാസ്ഥിതിക MPമാരായ Andrew Rosindell, Martin Vickers, Bob Stewart, Henry Smith എന്നിവര്‍ വിമര്‍ശിച്ചു. Cayman Islands സര്‍ക്കാറിന്റെ ചിലവില്‍ നടത്തിയ 5 ദിവസത്തെ യാത്രക്ക് ശേഷമാണ് ഇവര്‍ അങ്ങനെ പറഞ്ഞത്. Stewartന്റേയും Vickersന്റേയും ഭാര്യമാരും ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. യാത്രയുടെ മൊത്തം ചിലവ് £18,000 പൌണ്ടായിരുന്നു. സാമ്പത്തിക രഹസ്യം കാരണം കെയ്മന്‍ ദ്വീപിനെതിരെ വലിയ വിമര്‍ശനം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ … Continue reading £18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു