ചിലിയിലെ നവലിബറലിസത്തിന്റെ അവസാനം

ചിലിയില്‍ അമേരിക്കയുടെ പിന്‍തുണയോടെ നവലിബറല്‍ ഏകാധിപതി അഗസ്റ്റോ പിനോഷെ സൃഷ്ടിച്ച ഭരണഘടനയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യമായി ജനാധിപത്യപരമായ ഭരണഘടനയുടെ കരട് നിര്‍മ്മിച്ചത് ചരിത്രപരമായ നാഴികക്കല്ലായി. വിശാലമായ മനുഷ്യാവകാശങ്ങളും സൌജന്യ ചികില്‍സ, ഉന്നത വിദ്യാഭ്യാസം, പ്രത്യുല്‍പ്പാദന അവകാശങ്ങള്‍, കൂടുതല്‍ ശക്തമായി പരിസ്ഥിതി സംരക്ഷണവും ജന്റര്‍, ജാതി സമത്വം വര്‍ദ്ധിപ്പിക്കുന്ന നയങ്ങളും ഉള്‍പ്പടെയുള്ള സാമൂഹ്യ പരിപാടികളും ഉള്‍പ്പെട്ടതാണ് പുതിയ ഭരണഘടന. ഇതിലാണ് ആദ്യമായാണ് ചിലിയിലെ ആദിവാസികളെ അംഗീകരിക്കുന്നത്. ചരിത്രപരമായ ആദിവാസി ഭൂമിയെ മടക്കിക്കൊടുക്കാനും പദ്ധതിയുണ്ട്. എന്നാല്‍ രാജ്യത്തെ ഖനന … Continue reading ചിലിയിലെ നവലിബറലിസത്തിന്റെ അവസാനം

ഫ്ലോറിഡ നിയമസഭയിലെ കറുത്ത അംഗങ്ങള്‍ സഭയുടെ നടുക്കളത്തില്‍ സമരം നടത്തി

അസാധാരണമായ ഒരു സംഭവമാണ് ഈ ആഴ്ച സംസ്ഥാന നിയമസഭയുടെ (House) നടുക്കളത്തിലരങ്ങേറിയത്. "Stop the Black Attack" എന്നെഴുതിയ വസ്ത്രം ധരിച്ച കറുത്ത ഡമോക്രാറ്റുകള്‍ അത് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. അവര്‍ നടക്കളത്തിലേക്കിറങ്ങി കുത്തിയിരിപ്പ് സമരം നടത്തി. "കറുത്ത വോട്ടര്‍മാര്‍ക്കെതിരെ ആക്രമണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടി വരും," എന്നവര്‍ വിളിച്ച് പറഞ്ഞു. വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവരുടെ യാഥാസ്ഥിതിക അജണ്ടകള്‍ കറുത്ത അംഗങ്ങളേയും ഡമോക്രാറ്റുകളേയും അവഗണിച്ച് അവരുടെ ഭരണത്തിലെ സഭയില്‍ നിരന്തരം പാസാക്കുകയാണ്. — സ്രോതസ്സ് orlandoweekly.com | … Continue reading ഫ്ലോറിഡ നിയമസഭയിലെ കറുത്ത അംഗങ്ങള്‍ സഭയുടെ നടുക്കളത്തില്‍ സമരം നടത്തി

Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി

കഴിഞ്ഞ ശരല്‍കാലത്ത് Black Lives Matter ന്റെ മൂന്ന് നേതാക്കള്‍ — Patrisse Cullors, Alicia Garza, and Melina Abdullah — തെക്കന്‍ കാലിഫോര്‍ണിയയിലെ വിലപിടിച്ച ഒരു വീടിന്റെ നടുമുറ്റത്തെ ഒരു മേശക്ക് ചുറ്റുമിരുന്നു. George Floyd ന്റെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആ സ്ത്രീകള്‍ ഒരു യൂട്യൂബ് വീഡിയോ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. അവര്‍ തങ്ങളുടെ വംശീയ നീതി പ്രവര്‍ത്തികളെക്കുറിച്ചും കഴിഞ്ഞ വര്‍ഷം അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളേയും കുറിച്ച് വിവരിച്ചു. ഒരു സ്ത്രീയും തങ്ങളുടെ പിറകിലുള്ള … Continue reading Black Lives Matter രഹസ്യമായി $60 ലക്ഷം ഡോളര്‍ വിലയുള്ള വീട് വാങ്ങി