എല്ലാ കമ്യൂണിസ്റ്റ് തടവുകാരേയും വെടിവെച്ച് കൊല്ലുക

Tsar to Lenin

Advertisements

യഥാര്‍ത്ഥത്തിലുള്ള അമേരിക്കന്‍ റഷ്യ ബന്ധങ്ങള്‍

Mark Ames The Empire Files 044 Post-Soviet Russia, Made in the U.S.A. ABBY MARTIN: Anti-Russian hysteria is at a new peak, with the political establishment, and corporate media, jointly accusing Russia of interfering in the recent U.S. election. While some politicians have gone so far as to treat the alleged hack as an act of … Continue reading യഥാര്‍ത്ഥത്തിലുള്ള അമേരിക്കന്‍ റഷ്യ ബന്ധങ്ങള്‍

ഡാറ്റ പ്രാദേശികമായി മാത്രമേ സംഭരിക്കാവൂ എന്ന പ്രശ്നത്തിന്റെ പേരില്‍ റഷ്യ ഫേസ്‌ബുക്കിനെ ഭീഷണിപ്പെടുത്തുന്നു

ഡാറ്റ പ്രാദേശികമായി മാത്രമേ സംഭരിക്കാവൂ എന്ന നിബന്ധന നടപ്പാക്കാനായില്ലെങ്കില്‍ അടുത്ത വര്‍ഷം ഫേസ്‌ബുക്ക് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തും എന്ന് റഷ്യയുടെ ദേശീയ ആശയവിനിമയ നിരീക്ഷണ സംഘത്തിന്റെ തലവന്‍ പറഞ്ഞു. നിയമം പാലിക്കാത്ത വിദേശ ഇന്റര്‍നെറ്റ് കമ്പനികള്‍ രാജ്യത്ത് Roskomnadzor അടച്ചുപൂട്ടും. ആഗോള ഇന്റര്‍നെറ്റ് കമ്പനികള്‍ റഷ്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ പ്രാദേശിക സെര്‍വ്വറുകളില്‍ മാത്രമേ സൂക്ഷിക്കാവൂ എന്ന ഒരു നിയമം 2014 ല്‍ പ്രസിഡന്റ് വ്ലാഡിമീര്‍ പുട്ടിന്‍ കൊണ്ടുവന്നിരുന്നു. Alphabet Inc. ന്റെ ഗൂഗിള്‍ മുതല്‍ Alibaba Group … Continue reading ഡാറ്റ പ്രാദേശികമായി മാത്രമേ സംഭരിക്കാവൂ എന്ന പ്രശ്നത്തിന്റെ പേരില്‍ റഷ്യ ഫേസ്‌ബുക്കിനെ ഭീഷണിപ്പെടുത്തുന്നു

“ഇറാഖും ലിബിയയും ആണ് ശരിക്കുള്ള അപരിഷ്കൃതത്വം” റഷ്യ അമേരിക്കയെ തിരിച്ചടിക്കുന്നു

സിറിയയിലെ റഷ്യയുടെ ആക്രമണം “അപരിഷ്കൃതം” ആണെന്ന ഐക്യരാഷ്ട്രസഭ Ambassador ആയ Samantha Power ന്റെ അഭിപ്രായത്തെ ശാസിച്ചുകൊണ്ട് "അമേരിക്ക ഇറാഖിലും ലിബിയയിലും ചെയ്തതിനേക്കാള്‍ മൃഗീയല്ലാതെ മറ്റൊന്നുമില്ല" എന്ന് ശീതയുദ്ധകാലത്തേത് പോലെ റഷ്യന്‍ വിദേശകാര്യ വക്താവ് ആയ Maria Zakharova പറഞ്ഞു. അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് അലപ്പോയില്‍ നടന്ന സാധാരണ ജനളുടെ മരണങ്ങളുടെ പേരില്‍ Power റഷ്യയെ നിശിതമായി വിമർശിക്കുകയായിരുന്നു. “ചരിത്രപരമായി പറയുകയാണെങ്കില്‍ ... സാമ്രാജ്യത്തിന്റെ ഭാഗമാകാതെ പുറത്ത് നില്‍ക്കുന്നവരെ വിളിക്കുന്ന പേരാണ് … Continue reading “ഇറാഖും ലിബിയയും ആണ് ശരിക്കുള്ള അപരിഷ്കൃതത്വം” റഷ്യ അമേരിക്കയെ തിരിച്ചടിക്കുന്നു