അന്ധഭക്തരേ – എല്ലാവരും നാശത്തിലേക്കുള്ള വഴിയിലാണ്

PMC Bank: Is Your Money Safe in Banks? | Explained by Dhruv Rathee

Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി

അമേരിക്കയില്‍ 2010 ലെ Dodd-Frank Wall Street Reform and Consumer Protection Act ലെ പ്രധാന നിയന്ത്രണങ്ങലില്‍ നിന്ന് ആയിരക്കണക്കിന് ബാങ്കുകളെ ഒഴുവാക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കി. അതിനാല്‍ സാമ്പത്തിക തകര്‍ച്ചയെ തടയുന്ന നിയന്ത്രണങ്ങള്‍ ധാരാളം ബാങ്കുകള്‍ക്ക് ഇനി പാലിക്കേണ്ടതില്ല. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പാസാക്കിയ നിയമമാണ് Dodd-Frank Act. വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ അപകടകരമായ വായ്പകൊടുക്കലില്‍ നിന്ന് പ്രകോപിതമായാണ് അന്ന് ഈ നിയമം നിര്‍മ്മിച്ചത്. അപൂര്‍വ്വമായ bipartisan ശ്രമതതില്‍ ജനപ്രതിനിധികള്‍ 159 ന് … Continue reading Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി

വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു

Federal Reserve ഉം ബാങ്കിങ് നിയന്ത്രണാധികാരികളും 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടാക്കിയ പ്രധാനപ്പെട്ട സാമ്പത്തിക നിയന്ത്രണമായ Volcker Rule നെ പിന്‍വലിക്കാന്‍ പോകുന്നു. ബാങ്കുകള്‍ സ്വന്തം അപകടസാദ്ധ്യതയുള്ള പന്തയം വെക്കുന്നതിന് ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിക്കുന്നതിനെ തടയുന്ന നിയമമാണിത്. Federal Reserve ന്റെ ചെയര്‍മാനായ Paul Volcker ന്റെ പേരില്‍ അറിയപ്പെട്ട Dodd-Frank Wall Street Reform and Consumer Protection Act ന്റെ ഒരു പ്രധാന കാര്യമായിരുന്നു അത്. ആ നിയമത്തില്‍ വെള്ളം ചേര്‍ത്തത് വാള്‍സ്ട്രീറ്റ് … Continue reading വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു

ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

സാമ്പത്തിക ഉത്തേജന പദ്ധതി കാലാവധിയില്ലാതെ നീട്ടുന്നതായി Federal Reserve പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച trigger ചെയ്യും എന്ന പ്രതീക്ഷയില്‍, "quantitative easing" എന്ന് വിളിക്കുന്ന പദ്ധതി പ്രകാരം Fed പ്രതിമാസം $8500 കോടി ഡോളര്‍ ചിലവാക്കി ട്രഷറി ബോണ്ടുകളും, ഭവനവായ്പ ബോണ്ടുകളും വാങ്ങും. Fed ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കിയുടെ പ്രഖ്യാപനം വന്നതിന് ശേഷം വാള്‍ സ്ട്രീറ്റില്‍ ഒരു റാലിക്ക് തിരികൊടുത്തപ്പെട്ടു. Dow Jones Industrial Average ഉം Standard & Poor ന്റെ 500 ഓഹരി സൂചികളും … Continue reading ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

മാന്ദ്യകാലത്തിന് ശേഷം അസമത്വം വര്‍ദ്ധിച്ചു

മാഹാ മാന്ദ്യം എന്ന് വിളിക്കുന്ന കാലം കഴിഞ്ഞ് രണ്ട് വര്‍ഷം അസമത്വം വലിയ തോതില്‍ വര്‍ദ്ധിച്ചു എന്ന് പുതിയ കണക്കുകള്‍. Pew Research Center പറയുന്നതനുസരിച്ച് അമേരിക്കയിലെ മുകളിലത്തെ 7% വീടുകള്‍ അവരുടെ വരുമാനം 28% വര്‍ദ്ധിച്ചപ്പോള്‍ ബാക്കിവന്ന 93% വീടുകളുടേയും വരുമാനം കുറഞ്ഞു. 2009 ല്‍ ഏറ്റവും മുകളിലുള്ള 7%ക്കാരും ബാക്കിയുള്ളവരും തമ്മിലുള്ള സാമ്പത്തിക വിടവ് 18-ന്-1 ആയിരുന്നത് 2011 ആയപ്പോഴേക്കും 24-ന്-1 എന്ന തോതിലെത്തി. 2013

മാന്ദ്യ സമയത്ത് വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു

അമേരിക്കയിലെ വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു എന്ന് പുതിയ പഠനം കാണിക്കുന്നു. Urban Institute ന്റെ പഠനം പ്രകാരം, 2010 ല്‍ ശരാശരി വെള്ളക്കാരുടെ കുടുംബം ശരാശരി കറുത്തവരുടേയും ലാറ്റിനോകളുടേയും കുടുംബത്തെക്കാള്‍ 6 മടങ്ങ് സമ്പന്നരാണ്. മൂന്ന് ദശാബ്ദം മുമ്പ് അവര്‍ 5 മടങ്ങ് സമ്പന്നരായിരുന്നു. വെള്ളക്കാരുടെ ശരാശരി സമ്പത്ത് കറുത്തവരെക്കാളും ലാറ്റിനോകളേക്കാളും $5 ലക്ഷം ഡോളര്‍ കൂടുതലാണ്. 2013

സിനിമ: യെന്നിന്റെ രാജകുമാരന്‍മാര്‍

Princes of the Yen princesoftheyen.com

സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു

ശമ്പളം പരിമിതപ്പെടുത്തണമെന്ന നിയമമുണ്ടായിട്ടുകൂടി സര്‍ക്കാര്‍ ധനസഹായം കിട്ടിയ കോര്‍പ്പറേറ്റുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി വകുപ്പ് അംഗീകരിച്ചു എന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് കണ്ടെത്തി. നികുതിദായകര്‍ കഷ്ടപ്പെടുന്ന കാലത്താണിത് സംഭവിക്കുന്നത്. American International Group, General Motors, Ally Financial എന്നീ കമ്പനികളിലെ ഉന്നതോദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കണമെന്ന 18 അപേക്ഷകളില്‍ എല്ലാം ട്രഷറി പാസാക്കി എന്ന് Troubled Asset Relief Program(TARP) ന്റെ പ്രത്യേക inspector general ആയ Christy Romero പറയുന്നു. … Continue reading സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു

തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും

ഭവന വായ്പാ ഉരുപ്പടികളുടെ റേറ്റിങ്ങ് തെറ്റായി നടത്തിയതിന്റെ പേരില്‍ credit rating agency ആയ Standard & Poor's ന് എതിരെ Justice Department സിവില്‍ കേസ് കൊടുക്കാന്‍ പോകുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പ്രധാന ക്രഡിറ്റ് റേറ്റിങ് ഏജന്‍സിക്കെതിരായ സര്‍ക്കാരിന്റെ ആദ്യത്തെ ആദ്യത്തെ നീക്കമാണിത്. പക്ഷെ അവര്‍ക്കെതിരെ സിവില്‍ ശിക്ഷകളും കുറച്ച് നിയന്ത്രണങ്ങളും മാത്രമേയുണ്ടാകൂ. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ജയില്‍ ശിക്ഷയും ഉണ്ടാകില്ല. കുറഞ്ഞത് $100 കോടി ഡോളറെങ്കിലും പിഴയുണ്ടാകും. — സ്രോതസ്സ് democracynow.org … Continue reading തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും

പണം എവിടെ പോയെന്ന് സര്‍ക്കാരിന് അറിയില്ല

Alan Grayson (High Quality Version): Is Anyone Minding the Store at the Federal Reserve? Financial Services Subcommittee on Oversight and Investigations hearing of May 5, 2009. Rep. Alan Grayson asks the Federal Reserve Inspector General about the trillions of dollars lent or spent by the Federal Reserve and where it went, and the trillions of … Continue reading പണം എവിടെ പോയെന്ന് സര്‍ക്കാരിന് അറിയില്ല