ജനാധിപത്യത്തിലെ കടത്തിന്റെ ഏണി

Michael Hudson KIM BROWN, TRNN: Welcome to The Real News Network. I’m Kim Brown, in Baltimore. With the worst of the great recession, supposedly, behind us, economic analysts still see signs that we’re not yet completely out of the woods. A new report released Wednesday by the International Monetary Fund shows that some banks in … Continue reading ജനാധിപത്യത്തിലെ കടത്തിന്റെ ഏണി

റൂസവെല്‍റ്റും കെയ്‌ന്‍സും എങ്ങനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കിയത്

Eric Rauchway — സ്രോതസ്സ് whomakescentspodcast.com

മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു

2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ അപകടകരമായ ഭവനവായ്പാ securities ന് കൊടുത്ത ratings ന്റെ പേരില്‍ അമേരിക്കന്‍ ഫെഡറല്‍, സംസ്ഥാന അധികാരികളുമായി Moody's Corp ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പിനായി $86.4 കോടി ഡോളര്‍ അടച്ചുകൊള്ളാമെന്ന് അവര്‍ സമ്മതിച്ചു എന്ന് U.S. Department of Justice പറഞ്ഞു. ഈ credit rating agency നീതിന്യായ വകുപ്പുമായും 21 സംസ്ഥാനങ്ങളുമായും District of Columbia യുമായും ഒത്തുതീര്‍പ്പിലാകുകയായിരുന്നു. മഹാസാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഈ സ്ഥാപനം … Continue reading മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു

ഗോള്‍ഡ്മന്‍ സാച്ചസുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശരിക്കുള്ള ഒരു ശിക്ഷയല്ല

ന്യൂയോര്‍ക്കിലേയും ഇല്ലിനോയിസിലെയും അറ്റോര്‍ണി ജനറലുമാരുള്‍പ്പടെ U.S. Department of Justice, ചിക്കാഗോയിലേയും സിയാറ്റിലിലേയും Federal Home Loan Banks, National Credit Union Administration എന്നിവര്‍ നിക്ഷേപ ബാങ്കായ Goldman Sachs മായി ഒത്തുതീര്‍പ്പിലെത്തി. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായത് ഇവരുള്‍പ്പടെ നടത്തിയ ഭവന വായ്പയിലടിസ്ഥാനമായ ധനകാര്യ ഉപകരണങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകളായിരുന്നു. അതിനെക്കുറിച്ചുള്ള ഈ കേസുകളൊത്തു തീര്‍പ്പാക്കാന്‍ ഈ സ്ഥാപനം $500 കോടി ഡോളര്‍ കൊടുത്തു. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് $20 ലക്ഷം കോടി നാശമുണ്ടാക്കിയ തെറ്റുകള്‍ക്ക് … Continue reading ഗോള്‍ഡ്മന്‍ സാച്ചസുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശരിക്കുള്ള ഒരു ശിക്ഷയല്ല

ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി

2008-10 കാലത്തെ സാമ്പത്തിക തകര്‍ച്ചയും അതിന്റെ ഭാഗമായി ഉയര്‍ന്ന തൊഴിലില്ലായ്മയും 2.6 ലക്ഷത്തിലധികം ക്യാന്‍സര്‍ മരണങ്ങള്‍ Organization for Economic Development (OECD) രാജ്യങ്ങളിലുണ്ടാക്കി എന്ന് Harvard T.H. Chan School of Public Health, Imperial College London, Oxford University എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. universal health coverage (UHC) പദ്ധതിയുള്ള രാജ്യങ്ങളില്‍ ക്യാന്‍സര്‍ മൂലമുണ്ടായ അധിക ഭാരം പരിഹരിക്കപ്പെട്ടു. പഠനം നടന്ന കാലയളില്‍ അത്തരം രാജ്യങ്ങളില്‍ പൊതുജനാരോഗ്യത്തിനുള്ള ചിലവാക്കല്‍ വര്‍ദ്ധിച്ചു. … Continue reading ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി

നമ്മുടെ പണം കൊണ്ട് ചൂത് കളിക്കേണ്ട

നമ്മുടെ രാജ്യവും സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന നയങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സൂക്ഷിക്കുക

സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള ലേഖനങ്ങള്‍

ബാങ്കുകള്‍ ലയിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് എന്ത് ഗുണം കിട്ടും? നിക്ഷേപത്തിന് പലിശ കൂടുതല്‍ കിട്ടുമോ? ലോണിന് പലിശ ഇളവ് കിട്ടുമോ? ഇത് രണ്ടും കിട്ടും. പക്ഷേ അത് നമുക്കല്ല, അദാനിക്കും മാല്യക്കും മറ്റുമായിരിക്കും. ഇത് ബാങ്ക് ജോലിക്കാരുടെ മാത്രം പ്രശ്നമല്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും പ്രശ്നമാണ്. നമ്മുടെ സാമ്പത്തിക നയം തീരുമാനിക്കുന്നത്. നാം ആകാണം. അതിന് നമുക്കൊരു ബാങ്ക് ഉപഭോക്തൃ പ്രസ്ഥാനം വേണം. ബാങ്ക് ജോലിക്കാരോടുള്ള വെറുപ്പിന്റെ പേരില്‍ നമ്മുടെ ബാങ്കും നമ്മുടെ പണവും ഉത്തരേന്ത്യന്‍ മുതലാളിമാര്‍ക്ക് വാതുവെക്കാനുള്ളതല്ല. പൊതുമേഖലാ ബാങ്ക് ലയനം അപകടകരം. പ്രതിഷേധിക്കുക. കൂടുതല്‍ സാമ്പത്തിക ലേഖനങ്ങള്‍ കാണുക -