കണ്ട്രിവൈഡിന്റെ തട്ടിപ്പില്‍ ബാങ്ക് ഓഫ് അമേരിക്കക്കും ബാദ്ധ്യതയുണ്ട്

വിഷലിപ്ത വായ്പകള്‍ വിറ്റതില്‍ Bank of Americaക്ക് സിവില്‍ തട്ടിപ്പില്‍ ഒരു കൌണ്ട് ബാദ്ധ്യതയുണ്ടെന്ന് ഒരു ഫേഡറല്‍ ജൂറി കണ്ടെത്തി. വേണ്ടത്ര പരിശോധനയില്ലാതെ ഭവനവായ്പകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള Fannie Mae and Freddie Mac ന് കണ്ണടച്ച് കൈമാറുന്ന ആ പദ്ധതി നടപ്പാക്കുന്നതില്‍ Bank of America യെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപ്പെടുത്തി. അതില്‍ ബാങ്ക് ഓഫ് അമേരിക്ക വലിയ ലാഭം നേടുകയും Fannie and Freddie വലിയ നഷ്ടത്തിലും പതിച്ചു. Countrywide Financial ല്‍ ആണ് ഈ … Continue reading കണ്ട്രിവൈഡിന്റെ തട്ടിപ്പില്‍ ബാങ്ക് ഓഫ് അമേരിക്കക്കും ബാദ്ധ്യതയുണ്ട്

$14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു

ലാഭത്തിനായുള്ള University of Phoenix മുമ്പത്തെ വിദ്യാര്‍ത്ഥികളുടെ $14.1 കോടി ഡോളര്‍ കടം എഴുതിത്തള്ളി. അതിനെക്കുറിച്ച് പ്രസിഡന്റ് ഡമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് ഇങ്ങനെ പറഞ്ഞു, "നല്ലത്. ഇനി $1,685,456,413,335 ഡോളര്‍ കൂടി പോകണം." അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാനും തൊഴിലാളിവര്‍ഗ്ഗത്തിനും താഴ്ന്ന വരുമാനമുള്ള അമേരിക്കക്കാര്‍ക്കും വേണ്ടി കളിസ്ഥലം നിരപ്പാക്കുന്നത് പോലെ അവസരസമത്വം സ്ഥാപിക്കാനുള്ള തന്റെ പദ്ധതിയെ സഹായിക്കാനായി വിദ്യാര്‍ത്ഥിക്കടം മൊത്തവും എഴുതിത്തള്ളണമെന്നാണ് സാന്റേഴ്സിന്റെ പ്രകടന പത്രിക പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ക്കെതിരായ തട്ടിപ്പും വഴിതെറ്റിക്കുന്നതുമായ പ്രവര്‍ത്തികളുടെ കുറ്റത്തിന്റെ ഫലമായി … Continue reading $14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു

യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

ഏയ്... അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്. അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ … Continue reading യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു

അമേരിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ 1.5 ലക്ഷം കോടി ഡോളറാണ്. നല്ല വാര്‍ത്ത. ഇന്റര്‍നെറ്റിന് നന്ദി. 'മൃദു വ്യഭിചാരം' ദീര്‍ഘകാലമായി നടക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിനെ ഒരു സാധാരണ കാര്യമായി മാറ്റുന്നത് പുതിയ ഒന്നാണ്. അത് .5 ലക്ഷം കോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പയുമായും വിദ്യാര്‍ത്ഥി വായ്പ പ്രശ്നവും ആയി നിസംശയം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു 'sugar daddy / sugar baby' വെബ് സൈറ്റ് പറയുന്നതനുസരിച്ച് Georgia State University യിലെ 1,304 വിദ്യാര്‍ത്ഥിനികള്‍ … Continue reading സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു

ഉള്ളിയുടെ വില 5 മാസത്തില്‍ 253% വര്‍ദ്ധിച്ചു

ഈ വര്‍ഷം ഓഗസ്റ്റിനും ഡിസംബറിനും ഇടക്ക് ശരാശരി വില (രാജ്യം മൊത്തത്തിലെ കമ്പോളങ്ങളില്‍) 253% ആണ് വര്‍ദ്ധിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ വര്‍ദ്ധനവായിരുന്നു അത്. അതേ സമയം ശരാശരി മൊത്ത വിപണനവില കിലോയ്ക്ക് Rs 100 രൂപ ആയിരുന്നു. ചില കമ്പോളങ്ങളില്‍ ഉള്ളിയുടെ വില കിലോയ്ക് Rs 200 രൂപ വരെ ഡിസംബറിന്റെ ആദ്യത്തെ ആഴ്ചയിലെത്തി. കാര്‍ഷിക വകുപ്പിന്റെ കണക്കനുസരിച്ച് 2019 ജൂണില്‍ അവസാനിച്ച കാര്‍ഷിക വര്‍ഷത്തെ ഉള്ളി ഉത്പാദനം 2.328 കോടി ടണ്‍ ആയിരുന്നു. … Continue reading ഉള്ളിയുടെ വില 5 മാസത്തില്‍ 253% വര്‍ദ്ധിച്ചു

2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി

Bloomberg Billionaires Index ല്‍ പിന്‍തുടരുന്ന ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേര്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി അവരുടെ മൊത്തം സമ്പാദ്യം 25% വര്‍ദ്ധിപ്പിച്ച് $5.9 ലക്ഷം കോടിയിലേക്കെത്തിച്ചു. അമേരിക്കയില്‍ അതിസമ്പന്നരായ 0.1% ആളുകള്‍ 1929 മുതല്‍ ഇന്നുവരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിയ കാലമാണിത്. അതാനാല്‍ സമ്പദ്‌വ്യവസ്ഥയെ പുനക്രമീകരിക്കണമെന്ന ആവശ്യം ചില രാഷ്ട്രീയക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. Bloomberg ന്റെ പട്ടികയിലെ 172 അമേരിക്കന്‍ കോടീശ്വരന്‍മാര്‍ $500 കോടി ഡോളര്‍ ആണ് കൂട്ടിച്ചേര്‍ത്തത്. — … Continue reading 2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി