ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം’

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ ജൂണ്‍ 09, 2006 മിക്ക സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതികളും പകര്‍പ്പവകാശ നിയമത്തില്‍ അടിസ്ഥാനമായതാണ്. നല്ല ഒരു കാരണമു‌ണ്ടിതിന്: പകര്‍പ്പവകാശ നിയമം മിക്ക രാജ്യങ്ങളിലും ഒരേപോലെയാണ്. എന്നാല്‍ ഉപയോഗിക്കാവുന്ന മറ്റൊരു നിയമമായ കരാര്‍ നിയമം ഓരോ രാജ്യങ്ങളിലും വ്യത്യസ്ഥമാണ്. കരാര്‍ നിയമം ഉപയോഗിക്കാതിരിക്കാന്‍ ഒരു കാരണം കൂടിയുണ്ട്: വിതരണക്കാരോരുത്തരും പകര്‍പ്പ് നല്‍കുന്നതിന് മുമ്പ് കരാറിന്റെ ഔപചാരികമായ അംഗീകാരം ഉപയോക്താക്കളില്‍ നിന്ന് വാങ്ങിയിരിക്കണം. ഒരു സി.ഡി ആര്‍ക്കെങ്കിലും നല്‍കുന്നതിന് മുമ്പ് അവില്‍ നിന്ന് ഒപ്പ് വാങ്ങണം. എത്ര … Continue reading ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം’

സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ദോഷമായി ബാധിക്കുന്നത്

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ അറിയിപ്പ് : ഓരോ പൈറേറ്റ് പാര്‍ട്ടികള്‍ക്കും അവരുടേതായ തട്ടകമുണ്ട്. പകര്‍പ്പവകാശ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണ് അവര്‍ എല്ലാവരും പറയുന്നത്. എന്നാല്‍ അതിന് ഏറ്റക്കുറച്ചിലുകളുണ്ട്. ഈ പ്രശ്നം പാര്‍ട്ടികളുടെ മറ്റ് നയങ്ങളെ ബാധിക്കുന്നുമില്ല. സ്വീഡനില്‍ പകര്‍പ്പവകാശ വ്യവസായത്തിന്റെ മുഠാളത്തരം സഹിക്കാന്‍ വയ്യാതെ ആദ്യമായി പകര്‍പ്പവകാശത്തിന് നിയന്ത്രണം കൊണ്ടുവരായുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പൈറേറ്റ് പാര്‍ട്ടി. ഡിജിറ്റല്‍ നിയന്ത്രണ വ്യവസ്ഥയുടെ നിരോധനം, വാണിജ്യാവശ്യത്തിനല്ലാത്ത പങ്കു വെക്കലിന് നിയമ സാധുത, വാണിജ്യാവശ്യത്തിനായുള്ള പകര്‍പ്പവകാശത്തിന്റെ കാലാവധി … Continue reading സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ദോഷമായി ബാധിക്കുന്നത്

ആന്‍ഡ്രോയിഡും ഉപയോക്താക്കളുടെ സ്വാതന്ത്ര്യവും

ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കാര്യത്തില്‍ ആന്‍ഡ്രോയിഡ് എത്രമാത്രം പോകും? സ്വാതന്ത്ര്യത്തിന് മൂല്യം കൊടുക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവിനെ സംബന്ധിച്ചടത്തോളം എത് സോഫ്റ്റ്‌വെയര്‍ സിസ്റ്റത്തെക്കുറിച്ചാണെങ്കിലും ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് വികസിപ്പിക്കുന്നത്. അങ്ങനെ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും അങ്ങനെ ചെയ്യാത്ത സോഫ്റ്റ്‌വെയറില്‍ നിന്ന് രക്ഷനേടാനാവും. ഇതിന് വിപരീതമായ ആശയമായ “തുറന്ന സ്രോതസ്സ്” സ്രോതസ്സ് കോഡ് എങ്ങനെ വികസിപ്പിക്കണം എന്നതിനെ മാത്രം അടിസ്ഥാനമായുള്ളതാണ്. സ്വാതന്ത്ര്യത്തേക്കാളേറെ കോഡിന്റെ ഗുണമേന്മയെ അടിസ്ഥാന ഗുണമായി കണക്കാക്കുന്ന … Continue reading ആന്‍ഡ്രോയിഡും ഉപയോക്താക്കളുടെ സ്വാതന്ത്ര്യവും

FLOSS ഉം FOSS ഉം

റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ എഴുതിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തില്‍ രണ്ട് സംഘങ്ങളുണ്ട്. ഒന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം, മറ്റൊന്ന് ഓപ്പണ്‍ സോഴ്സും. കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ സ്വതന്ത്രമാക്കാനുള്ള പ്രവര്‍ത്തനമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ചെയ്യുന്നത്. അസ്വതന്ത്ര പ്രോഗ്രാമുകള്‍ അതിന്റെ ഉപയോക്താക്കളോട് അനീതിയാണെന്ന് ചെയ്യുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഓപ്പണ്‍ സോഴ്സ് കൂട്ടം ഉപയോക്താക്കള്‍ക്ക് നീതി വേണം എന്ന പ്രശ്നത്തെ അവഗണിക്കുന്നു. പ്രായോഗിക ഗുണങ്ങളില്‍ മാത്രം അടിസ്ഥാനമായതാണ് അവരുടെ പ്രവര്‍ത്തനം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിന് പ്രാധാന്യം കിട്ടാന്‍ വിലയെക്കാളേറെ സ്വാതന്ത്ര്യത്തിനാണ് മുന്‍തൂക്കം നല്കേണ്ടത്. … Continue reading FLOSS ഉം FOSS ഉം

ഒഴുവാക്കേണ്ട (അല്ലെങ്കില്‍ ശ്രദ്ധയോടുപോയോഗിക്കേണ്ട) വാക്കുകള്‍

ചില വാക്കുകകളും ഉപവാക്യങ്ങളും(phrases) ഒഴുവാക്കുകയോ അവയുടെ ചില പ്രത്യേക പ്രയോഗം ഒഴുവാക്കുകയോ ചെയ്യണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ചിലവ ദ്വയാര്‍ത്ഥമുള്ളവയോ തെറ്റിധരിപ്പിക്കുന്നതോ ആണ്. ചിലവ നിങ്ങള്‍ അംഗീകരിക്കില്ല എന്ന് ഞങ്ങള്‍ക്ക് തോന്നുന്ന വീക്ഷണകോണം മുന്നോട്ട് വെക്കുന്നതോ ആണ്. കാണുക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിഭാഗങ്ങള്‍. “ബദല്‍ (Alternative)” സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഒരു “ബദലായി” ഞങ്ങള്‍ കരുതുന്നില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ അത് പ്രതിനിധാനം ചെയ്യുന്ന ലക്ഷ്യം, കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറും നിലനില്‍ക്കുന്നു എന്നായിവരും. അതായത് കുത്തക സോഫ്റ്റ്‌വെയറുകള്‍കൊണ്ട് … Continue reading ഒഴുവാക്കേണ്ട (അല്ലെങ്കില്‍ ശ്രദ്ധയോടുപോയോഗിക്കേണ്ട) വാക്കുകള്‍

ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ : എന്തുചെയ്യും?

by Richard Stallman ദുഷിച്ച സോഫ്റ്റ്‌വെയറില്‍ (malicious software) നിന്ന് ഉപയോക്താക്കളെ സമൂഹം സംരക്ഷിക്കുമെന്നുള്ളത് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വലിയ ഗുണമാണ്. ഇപ്പോള്‍ ഉബണ്ടു ഗ്നൂ/ലിനക്സ് ഇതിന്റെ വിപരീത ഉദാഹരണമായി മാറുകയിരിക്കുന്നു. നാം ഇനി എന്തുചെയ്യും? ഉപയോക്താക്കളോട് അധാര്‍മ്മികമായി പെരുമാറുന്ന ഒന്നാണ് കുത്തക സോഫ്റ്റ് വെയറുകള്: ചാര പ്രോഗ്രാമുകള്‍, ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ കൈവിലങ്ങ് (DRM or Digital Restrictions Management), വിദൂരത്തിരുന്ന് നമ്മുടെ കമ്പ്യൂട്ടറില്‍ എന്തും ചെയ്യാന്‍ അവസരം നല്കുന്ന പിന്‍വാതില്‍. ഇതൊക്കെ ചെയ്യുന്ന ഏത് പ്രോഗ്രാമുകളേയും … Continue reading ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ : എന്തുചെയ്യും?

ഞങ്ങളുള്ളതുകൊണ്ടാണ് ഞാനുള്ളത്

"ഒരു നരവംശ ശാസ്ത്രജ്ഞന്‍ ആഫ്രിക്കയിലെ ഒരു ഗോത്രത്തിലെ കുട്ടികള്‍ക്ക് ഒരു പന്തയം കൊടുത്തു. അദ്ദേഹം ഒരു പാത്രം പഴങ്ങള്‍ ദൂരെ ഒരുടത്ത് വെച്ചു. ആദ്യം ആരാണോ ഓടി എത്തുന്നത് അവര്‍ക്കായിരിക്കും ആ മധുരമുള്ള പഴങ്ങള്‍. കുട്ടികളോട് ഓടാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പരസ്പരം കൈകോര്‍ത്തുകൊണ്ട് ഒന്നിച്ച് ഓടി. അവര്‍ എല്ലാവരും ചേര്‍ന്ന് പഴങ്ങള്‍ സ്വാദോടെ കഴിക്കുകയും ചെയ്തു. ഒരാള്‍ക്ക് ആ പഴങ്ങള്‍ മൊത്തത്തില്‍ തിന്നായിരുന്നില്ലെ, പിന്നെ എന്തുകൊണ്ട് അങ്ങനെ ഓടി എന്ന് ചോദിച്ചപ്പോള്‍ ആ കുട്ടികള്‍ പറഞ്ഞു … Continue reading ഞങ്ങളുള്ളതുകൊണ്ടാണ് ഞാനുള്ളത്

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നതിനെക്കുറിച്ച്

GNU GPL പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളില്‍ വില്‍പ്പനയെക്കുറിച്ച് അപവാദ ആശയങ്ങളെക്കുറിച്ചുള്ള ചില വീക്ഷണകോണുകള്‍ ലഭ്യമാണ്. ഗ്നൂ പ്രോജക്റ്റിന്റെ ആത്മാവ് എന്നാല്‍, നിങ്ങള്‍ വിതരണം ചെയ്യുന്ന സോഫ്റ്റ് വെയറുകളുടെ കോപ്പികള്‍ക്ക് വില ഈടാക്കരുതെന്നോ അല്ലെങ്കില്‍ ചിലവ് ഉള്‍ക്കൊള്ളത്ര വളരെ കുറവ് വിലയേ ഈടാക്കാവൂ എന്നോ ആണ് മിക്ക ആളുകളുടേയും വിശ്വാസം. യഥാര്‍ത്ഥത്തില്‍, ജനങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യമുള്ള വിലക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിതരണം ചെയ്യുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നുവെങ്കില്‍ തുടര്‍ന്ന് വായിക്കുക. - http://gnujagadees.wordpress.com/2013/04/27/selling/

ലിനക്സും ഗ്നൂ സിസ്റ്റവും

ലിനക്സും ഗ്നൂ സിസ്റ്റവും - റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ കൂടുത വിവരങ്ങള്‍ക്ക് ഗ്നൂ/ലിനക്സ് FAQ, ഉം എന്തുകൊണ്ട് ഗ്നൂ/ലിനക്സ്? ഉം കാണുക. പ്രതിദിനം ധാരാളം കമ്പ്യൂട്ട൪ ഉപയോക്താക്കള്‍ തിരിച്ചറിയാതെ പരിഷ്കരിച്ച ഗ്നൂ സിസ്റ്റം വെര്‍ഷന്‍ ഉപയോഗിക്കുന്നുണ്ട്. ഒരു പ്രത്യേക സംഭവ പരമ്പരകളുടെ ഫലമായി, ഇന്ന് ഉപയോഗിക്കുന്ന ഗ്നൂ വെ൪ഷനുകളെ “ലിനക്സ്” എന്നാണ് അറിയപ്പെടുന്നത്. GNU Project വികസിപ്പിച്ചെടുത്ത ഗ്നൂ സിസ്റ്റമാണ് അത് എന്ന് മിക്ക ഉപയോക്താക്കള്‍ക്കും അറിയില്ല. - കൂടുതല്‍ ഇവിടെ gnujagadees.wordpress.com