Stanford Health Care ലേയും Lucile Packard Children’s Hospital ലേയും നഴ്സുമാര്‍ ഏപ്രില്‍ 25 മുതല്‍ സമരത്തിലാണ്. അമിതജോലി ഇല്ലാതാക്കാനും മഹാമാരിയുടെ ബഹളത്തില്‍ പരിചരണം നല്‍കാനും കൂടുതല്‍ നഴ്സുമാരെ നിയോഗിക്കണമെന്നും മെച്ചപ്പെട്ട മാനസികാരോഗ്യ വിഭവങ്ങള്‍ നല്‍കണമെന്നും കൂടുതല്‍ ശമ്പളവും അവധിയും വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 5,000 നഴ്സുമാരിലെ 95% ല്‍ അധികം പേരും സമരത്തിലുണ്ട്. Committee for Recognition of Nursing Achievement (CRONA) എന്ന യൂണിയനില്‍ അംഗമായവരാണ് അവര്‍ വോട്ടെടുപ്പോടെയാണ് സമരത്തില്‍ പ്രവേശിച്ചത്. അവരുടെ … Continue reading സമരം ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ പരിരക്ഷ റദ്ദാക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് ഭീഷണിപ്പെടുത്തുന്നു
വിഭാഗം: ആശുപത്രി
കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു
വടക്കന്‍ കാലിഫോര്‍ണിയയിലെ Stanford Health Care, Stanford Children's Health ലെ 4,500 ല്‍ അധികം നഴ്സുമാര്‍ വോട്ടെടുപ്പോടെ സമരം ചെയ്യാന്‍ തീരുമാനിച്ചു. 13 ആഴ്ചകളായി നടക്കുന്ന ഡസന്‍ കണക്കിന് സന്ധിസംഭാഷണള്‍ക്ക് ശേഷമാണിത്. ഇതുവരെ ഒരു കരാറും ഇല്ലാതെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. അവരുടെ 5,000 അംഗങ്ങളില്‍ 93% ഉം സമരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് Committee for Recognition of Nursing Achievement (CRONA) എന്ന നഴ്സുമാരുടെ യൂണിയന്‍ പറഞ്ഞു. വേണ്ടത്ര വിഭവങ്ങളില്ലാതെ, staff പിന്‍തുണയില്ലാതെ … Continue reading കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു
പാകിസ്ഥാനിലെ ഒരു മാതൃക ആശുപത്രി
Dr. Abdul Bari Khan The World Today
കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്
തെറ്റായ രീതികള്‍ നടപ്പാക്കുന്നത് വഴി കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്. പ്രധാനമായും രണ്ട് കാര്യങ്ങളിലൂടെയാണ് അവര്‍ അത് ചെയ്യുന്നത്. 1. വാക്സിനേഷന്‍, 2. ടെസ്റ്റ്. കേരളത്തിലെ എല്ലാ പൌരന്‍മാര്‍ക്കും സൌജന്യമായി വാക്സിന്‍ കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആ സൌജന്യം വേണ്ടാത്തവര്‍ക്ക് സ്വകാര്യമേഖലയില്‍ നിന്ന് പണം മുടക്കി വാക്സിന്‍ എടുക്കാം. എന്നാല്‍ അവിടെ വിശ്വാസിത്യതയുടെ ഒരു സംശയം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ മിക്കവരും സര്‍ക്കാരാശുപത്രിയെയാണ് ആശ്രയിക്കുന്നത്. അവിടെയാണ് നടത്തിത്തിപ്പിന്റെ ഒരു വലിയ പ്രശ്നം. രാവിലെ തന്നെ വാക്സിനെടുക്കാനായി … Continue reading കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്
7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു
ഓക്സിജന്‍, കട്ടില്‍, സമയത്തെ ശരിയായ ചികില്‍സ ക്ഷാമം ഇവ ബീഹാറിലെ കോവിഡ്-19 രോഗികളുടെ ജീവന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഹൃദയഭേദകമായ ഈ സംഭവം മെയ് 4 ചൊവ്വാഴ്ചയാണ് സംഭവിച്ചത്. ഗര്‍ഭിണിയായ ഒരു മുന്‍നിര തൊഴിലാളി - ഒരു നഴ്സ് - സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ അണുബാധയേറ്റു. ഓക്സിജനും ICU കിടക്കയും കിട്ടാത്തതിനാല്‍ പിന്നീട് അവര്‍ മരിച്ചു. സഹപ്രവര്‍ത്തകയുടെ ഈ മരണത്തില്‍ നിന്നുണ്ടായ രോഷത്താല്‍ മുന്‍നിര തൊഴിലാളികളും ഡോക്റ്റര്‍മാരും Madhubani യിലെ sadar ആശുത്രിയില്‍ പ്രതിഷേധം നടത്തി. എല്ലാ ആശുപത്രികളിലും … Continue reading 7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു
മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്
Worcester, Massachusetts ലെ St. Vincent Hospital നഴ്സുമാര്‍ തിങ്കളാഴ്ച രാവിലെ 6:00 മണി മുതല്‍ സമരം തുടങ്ങി. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇതാദ്യത്തെ സമരമാണിത്. Massachusetts Nurses Association ന്റെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. 2019 മുതല്‍ അവര്‍ കരാര്‍ പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നതാണ് എന്നാണ് അവരുടെ ആവശ്യം. ഇപ്പോഴത്തെ തോതായ 5 രോഗികള്‍ക്ക് 1 നഴ്സ് എന്നത് സുരക്ഷിതമല്ല. അത് ഒഴുവാക്കാനാകുന്ന സങ്കീര്‍ണ്ണതകളും, മുറിവുകളും, മരണങ്ങളും ഉണ്ടാക്കുന്നു. … Continue reading മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്
ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു
കോവിഡ്-19 മഹാമാരി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടതോടുകൂടി രാജ്യത്തെ ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ പഠനം രേഖപ്പെടുത്തുന്നു. രോഗികളും കുടുംബങ്ങളും അനുഭവിക്കുന്ന ആരോഗ്യപരിപാലന പ്രതിസന്ധിയുടെ വലിയ ഒരു ഭാഗമാണിത്. അമേരിക്കയിലെ ഏറ്റവും ചിലവ് കൂടിയ 100 ആശുപത്രികള്‍ ഓരോ $100 ഡോളര്‍ ചിലവിനും $1,129 - $1,808 ഡോളര്‍ വരെ ആണ് ഈടാകുന്നത്. സാധാരണ അമേരിക്കയിലെ ആശുപത്രികള്‍ ശരാശരി ഓരോ $100 ഡോളര്‍ ചിലവിനും $417 ഡോളര്‍ ആയിരുന്നു ഈടാക്കിയിരുന്നത്. അത് കഴിഞ്ഞ 20 … Continue reading ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു
Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു
Irwin County Detention Center ല്‍ തടവിലാക്കിയ കുടിയേറ്റക്കാരായ സ്ത്രീകളെ സമ്മതമില്ലാതെ വന്ധീകരണം നടത്തി എന്ന് ആരോപണമുള്ള gynecologist ന്റെ അടുത്തേക്ക് അയക്കുന്നത് ജോര്‍ജ്ജിയയില്‍ immigration അധികാരികള്‍ നിര്‍ത്തി. സ്വകാര്യ ജയില്‍ കമ്പനിയായ LaSalle Corrections പ്രവര്‍ത്തിപ്പിക്കുന്ന ICE ജയിലിലുള്ള കുറഞ്ഞത് 60 സ്ത്രീകളെയെങ്കിലും Dr. Mahendra Amin കണ്ടുകാണും. whistleblower നഴ്സ് ആയ Dawn Wooten ആണ് ഇക്കാര്യം പുറത്ത് വിട്ടത്. “uterus collector” എന്നാണ് Dr. Amin നെ അവിടെയുള്ള സ്ത്രീകള്‍ വിളിക്കുന്നത്. Los … Continue reading Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു
സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യ ആശുപത്രിയും
— സ്രോതസ്സ് cartoonistsatish.com | 08/08/2020
ഇംഗ്ലണ്ടിലെ ആശുപത്രി കിടക്കകള്‍ ഏറ്റവും കുറഞ്ഞ എണ്ണത്തില്‍
കിടക്കകളില്ലാതാക്കുന്നത് അമിതമായി കൂടുന്നു എന്ന് NHS ന്റെ തലവന്‍ മുന്നറീപ്പ് നല്‍കിയിട്ടും ആശുപത്രി കിടക്കകളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇംഗ്ലണ്ടിലെ ആരോഗ്യ പരിപാലനം കുറച്ച് വര്‍ഷങ്ങളായി ധാരാളം കിടക്കള്‍ ഇല്ലാതെയാക്കി. ഉയരുന്ന ആവശ്യകതയിലും ഇനി 127,225 കിടക്കള്‍ മാത്രമേയുള്ളു. ശീതകാലം എത്തുന്നതോടെ ആ ആവശ്യകത വര്‍ദ്ധിക്കും. ഏപ്രില്‍-ജൂണ്‍ 2010 ല്‍ 144,455 കിടക്കകളുണ്ടായിരുന്നതില്‍ നിന്ന് 17,230 കിടക്കളാണ് ഇല്ലാതാക്കികയത്. അന്നത്തെ Conservative/Liberal Democrat സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ NHS ന്റെ ധനസഞ്ചയം കുറക്കാനുള്ള 9 വര്‍ഷത്തെ പദ്ധതി … Continue reading ഇംഗ്ലണ്ടിലെ ആശുപത്രി കിടക്കകള്‍ ഏറ്റവും കുറഞ്ഞ എണ്ണത്തില്‍