അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ തിരമാല ഊര്‍ജ്ജ നിലയം മെയ്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങി

Department of Energy ഉം Ocean Renewable Power Company ഉം ചേര്‍ന്ന് അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച തിരമാല ഊര്‍ജ്ജ നിലയം TidGen Cobscook Bay പ്രൊജക്റ്റ് പ്രവര്‍ത്തിപ്പിക്കുന്നു. Energy.gov റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 100 പ്രാദേശിക തൊഴില്‍ ഈ പദ്ധതി കൊണ്ടുവന്നു. ആദ്യ ഘട്ടത്തില്‍ 75-100 വീടുകള്‍ക്ക് വൈദ്യുതി ഈ പദ്ധതി നല്‍കും. 1,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്ന രീതിയില്‍ പദ്ധതി വികസിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. Wind and Water Power Program ന്റെ … Continue reading അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ തിരമാല ഊര്‍ജ്ജ നിലയം മെയ്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങി

ജലാന്തര്‍ഭാഗത്തുള്ള ഓളത്തില്‍ നിന്ന് ഊര്‍ജ്ജം

സ്വീഡനിലെ Minesto എന്ന കമ്പനി 7 ടണ്‍ വരുന്ന kite turbine ഉപയോഗിച്ച് ലളിതമായ പുതിയ രീതി കണ്ടെത്തി ജലാന്തര്‍ഭാഗത്തുള്ള ഓളത്തിന്റെ ഊര്‍ജ്ജം ശേഖരിക്കുന്നു. കാറ്റില്‍ പട്ടം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് തുല്യമായ സങ്കേതമാണ് Deep Green ജലാന്തര്‍ഭാഗത്തുള്ള ടര്‍ബൈന്‍. പ്രതിവര്‍ഷം 18 ടെറാവാട്ട് ഊര്‍ജ്ജം ഇതുവഴി ഉത്പാദിപ്പിക്കാനാവും. 40 ബ്രിട്ടീഷ് വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. ശരാശരി അമേരിക്കന്‍ വീടുകള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ മൂന്നിലൊന്നേ ബ്രിട്ടീഷ് വീടുകള്‍ ഉപയോഗിക്കുന്നുള്ളു. തുടക്കത്തല്‍ Saab എന്ന മാതൃസ്ഥാപനം കാറ്റാടിക്ക് … Continue reading ജലാന്തര്‍ഭാഗത്തുള്ള ഓളത്തില്‍ നിന്ന് ഊര്‍ജ്ജം

100 മെഗാവാട്ട് മണിക്കൂറിന്റെ തിരമാല ഊര്‍ജ്ജം

ദേശീയ ഗ്രിഡ്ഡിലേക്ക് 100 മെഗാവാട്ട് മണിക്കൂറിന്റെ വൈദ്യുതി നല്‍കുന്ന ആദ്യത്തെ tidal turbine ന്റെ മാതൃക (prototype) സ്കോട്ലാന്റിലെ Orkney Islands ന് അടുത്ത് European Marine Energy Centre (EMEC) സ്ഥാപിച്ചു. U.K.സര്‍ക്കാരിന്റെ Technology Strategy Board നടത്തുന്ന Deep-Gen III പ്രോജക്റ്റിന്റെ ഭാഗമായാണിത്. മാതൃക നിര്‍മ്മിച്ചത് Rolls-Royce ന്റെ subsidiary ആയ Tidal Generation ആണ്. കടല്‍ തട്ടില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് ഇതളുകളുള്ളതാണ് ഈ turbine 40 മീറ്റര്‍ ആഴത്തില്‍ പൂര്‍ണ്ണമായും മുങ്ങിക്കിടക്കുന്നു. വേലിയേറ്റ-ഇറക്കങ്ങളെ … Continue reading 100 മെഗാവാട്ട് മണിക്കൂറിന്റെ തിരമാല ഊര്‍ജ്ജം

പവര്‍ ബോയി

PowerBuoy Ocean Power Technologies, Inc. ന്റെ “smart” buoys കമ്പ്യൂട്ടര്‍ നിയന്ത്രിത hydrodynamics, electronics അടിസ്ഥാനത്തിലുള്ള പ്രകൃത്യായുള്ള ജല തരംഗങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജത്തെ വൈദ്യുതിയായി മാറ്റുന്ന സിസ്റ്റമാണ്. വെള്ളത്തിനടിയിലൂടെയുള്ള കേബിളുകള്‍ വഴി വൈദ്യുതി കരയിലെത്തിക്കുന്നു. OPT യുടെ പുതിയ പതിപ്പാണ് PB150 PowerBuoy. സ്കോട്ലാന്റിലാണ് 150 kW ന്റെ PowerBuoy നിര്‍മ്മിക്കുന്നത്. സ്കോട്ലാന്റിലെ Orkney Isles ല്‍ പ്രവര്‍ത്തിക്കുന്ന European Marine Energy Centre ല്‍ ഇവ സ്ഥാപിക്കും. ഒറിഗണിലെ Reedsport ല്‍ വേറൊരണ്ണവും സ്ഥാപിക്കുന്നുണ്ട്. … Continue reading പവര്‍ ബോയി

ലോകത്തിലെ ആദ്യത്തെ Osmotic വൈദ്യുത നിലയം നോര്‍വേയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി

ശുദ്ധ ജലം ഒരു പ്രത്യേക സ്തരത്തിലൂടെ(membrane) കടന്ന് ഉപ്പ് വെള്ളത്തില്‍ ചേരുമ്പോഴുണ്ടാകുന്ന hydrostatic മര്‍ദ്ദത്തെ ഉപയോഗപ്പെടുത്തി വൈദ്യുതിയുണ്ടാക്കാനുള്ള ശ്രമം നോര്‍വേയിലെ Statkraft ല്‍ പരീക്ഷിക്കുകയാണ്. 1997 മുതല്‍ നടന്നിരുന്ന ഗവേഷണം ഇപ്പോഴാണ് ആദ്യമായി ഒരു പ്രവര്‍ത്തിക്കുന്ന prototype ഉദ്ഘാടനം ചെയ്തത്: ഈ prototype ന് ചെറിയ ശേഷിയേയുള്ളു. ആദ്യം 2-4 കിലോ വാട്ട്. പിന്നീട് ശക്തി കൂട്ടി 10 kW ആക്കും. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കകം വാണിജ്യപരമായി നിലയങ്ങളുണ്ടാക്കുകയാണ് പദ്ധതി. ഇപ്പോള്‍ നിലയത്തിന്റെ membrane efficiency ചതുരശ്ര … Continue reading ലോകത്തിലെ ആദ്യത്തെ Osmotic വൈദ്യുത നിലയം നോര്‍വേയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി

ഉപ്പ് ഊര്‍ജ്ജ നിലയം

ആഗോളതപനമുണ്ടാക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന് ബദല്‍ കണ്ടെത്താനുള്ള ശ്രമം കടലില്‍ നദികള്‍ ചേരുന്ന ഭാഗത്തെത്തിച്ചിരിക്കുകയാണ്. ഇവിടെ ശുദ്ധ ജലവും ഉപ്പ് വെള്ളവും തങ്ങളുടെ ഉപ്പ്രസം കൈമാറുന്നു. ഈ പ്രതിഭാസത്തില്‍ നിന്ന് ശുദ്ധ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ യൂറോപ്പില്‍ പദ്ധതികള്‍ തുടങ്ങി. osmotic എന്നോ salinity-gradient എന്നോ പറയുന്ന "ഉപ്പ് ഊര്‍ജ്ജം" എന്ന ആശയം ദശാബ്ദങ്ങളായുള്ളതാണ്. ഇപ്പോള്‍ അതില്‍ നിന്ന് സാമ്പത്തികമായി ലാഭകരമായി ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സമയം ആയി എന്ന് വിദഗ്ദ്ധര്‍ കരുതുന്നു. pressure-retarded osmosis അടിസ്ഥാനത്തിലുള്ള ലോകത്താദ്യത്തെ … Continue reading ഉപ്പ് ഊര്‍ജ്ജ നിലയം

ചിലവ് കുറഞ്ഞ തിരമാലാ വൈദ്യുത നിലയം

സമുദ്ര tides നെ നിന്ന് ഫലപ്രദമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗം നാസയുടെ Jet Propulsion Laboratory വികസിപ്പിച്ചു. സാധാരണ tidal ജനറേറ്ററുകള്‍ tidal wave നെയാണ് ജലത്തിനടിയിലുള്ള ടര്‍ബൈന്‍ തിരിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ സിസ്റ്റം ടര്‍ബൈന്‍ ഉപയോഗിച്ച് ദ്രാവകത്തെ അതി മര്‍ദ്ദമുള്ളതാക്കുകയാണ് ചെയ്യുന്നത്. ആ ദ്രാവകം കരയില്‍ സ്ഥിതിചെയ്യുന്ന വേറൊരു ടര്‍ബൈന്‍ തിരിച്ച് വൈദ്യുതിയുണ്ടാക്കും. താപനില തണുത്തതില്‍ നിന്നും ചൂടുള്ളതാവുമ്പോള്‍ ഖരാവസ്ഥയില്‍ നിന്ന് ദ്രാവകാവസ്ഥയിലേക്ക് സ്ഥിതി മാറുന്ന പ്രത്യേക പദാര്‍ത്ഥങ്ങള്‍ ഈ സിസ്റ്റത്തിന്റെ അടിസ്ഥാനം എന്ന് … Continue reading ചിലവ് കുറഞ്ഞ തിരമാലാ വൈദ്യുത നിലയം

ഊര്‍ജ്ജത്തിന് Oyster®

Oyster® ഒരു hydro-electric Wave Energy Converter ആണ്. സമുദ്രത്തിലെ തിരമാലകളില്‍ നിന്നുള്ള പുനരുത്പാദിതോര്‍ജ്ജത്തെ ഉപയോഗിക്കാവുന്ന വൈദ്യുതിയായി മാറ്റാനുള്ള ഉപകരണമാണിത്. കടല്‍ത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള Oyster® ല്‍ ഒരു Oscillator ഉം പിസ്റ്റണുമുണ്ട്. ഓരോ തിരയും Oscillator നെ ചലിപ്പിച്ച് ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ പൈപ്പിലൂടെ തീരത്തേക്ക് അയക്കുന്നു. തീരത്തുള്ള സാധാരണ ജല വൈദ്യുത നിലയം ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ വൈദ്യുതിയായി മാറ്റുന്നു. പല മെഗാവാട്ട് നിരകളായി ആണ് Oyster® രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 300-600kW peak ശക്തി വീതമുള്ള … Continue reading ഊര്‍ജ്ജത്തിന് Oyster®

അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങള്‍

Severn estuary യില്‍ UK Department of Energy and Climate Change പണിയാന്‍ പോകുന്ന അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. പുതിയ പദ്ധതികള്‍ പണിയാന്‍ $702,000 ഡോളര്‍ വകയിരുത്തിയതായി വകുപ്പിന്റെ സെക്രട്ടറി Ed Miliband പറഞ്ഞു. Severn estuary യിലെ വേലിയേറ്റം ലോകത്തെ വേലിയേറ്റങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതാണ്. കാര്‍ബണ്‍ കുറഞ്ഞ, സുസ്ഥിരമായ സ്രോതസ്സുകളില്‍ നിന്ന് ബ്രിട്ടണിന് വേണ്ട വൈദ്യുതിയുടെ 5% ശേഖരിക്കണമെന്നാണ് അവര്‍ പദ്ധതിയിടുന്നത്. ഇവയാണ് പണിയാന്‍ പോകുന്ന പദ്ധതികള്‍: 1. Cardiff … Continue reading അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങള്‍