പട്ടിണി വര്‍ദ്ധിച്ച് വരുന്ന കാലത്ത് അമേരിക്ക നാലിലൊന്ന് ധാന്യങ്ങള്‍ കാറുകള്‍ക്ക് തീറ്റകൊടുക്കുന്നു. 33 ലക്ഷം ആളുകള്‍ക്ക് ഒരു വര്‍ഷം ആഹാരമായി ഉപയോഗിക്കാവുന്ന 10.7 ലക്ഷം ടണ്‍ ധാന്യങ്ങള്‍ അമേരിക്കയിലെ എഥനോള്‍ distilleries കളിലേക്ക് 2009 ല്‍ പോയി. ആ വര്‍ഷം അമേരിക്കയിലുത്പാദിപ്പിച്ച ധാന്യങ്ങളുടെ നാലിലൊന്നും എഥനോള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിച്ചത്. അമേരിക്കയില്‍ 200 എഥനോള്‍ distilleries ഉണ്ട്. അവ ആഹാരത്തെ ഇന്ധനമാക്കി മാറ്റുന്നു. 2004 ന് ശേഷം ധാന്യോത്പാദനം മൂന്ന് മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്. ലോക ആഹാര സമ്പദ്‌വ്യവസ്ഥയിലെ വലിയ … Continue reading നാലിലൊന്ന് ധാന്യങ്ങള്‍ അമേരിക്കയില്‍ കാറുകള്‍ക്ക് തീറ്റയായി കൊടുക്കുന്നു
വിഭാഗം: ജൈവ ഇന്ധനം
പാം ഓയില്‍ ജൈവ ഇന്ധനത്തിന്റെ ഫലം ഫോസില്‍ ഇന്ധനം മൂലമുള്ള ഹരിത ഗ്രഹപ്രഭാവത്തേക്കാള്‍ 2000% ഉയര്‍ന്നത്
വനനശീകരണം സംഭവിച്ച സ്ഥലത്ത് പാം ഓയില്‍ വളര്‍ത്തി ജൈവ ഡീസല്‍ ഉത്പാദനം നടത്തുന്നത് ഫോസില്‍ ഇന്ധനം മൂലമുള്ള ഹരിത ഗ്രഹപ്രഭാവത്തേക്കാള്‍ 2000% ഉയര്‍ന്ന ഫലമാണ് നല്‍കുന്നതെന്ന് ഐക്യ രാഷ്ട്ര സഭയുടെ Environment Programme പറയുന്നു. മറ്റ് ജൈവ ഇന്ധനങ്ങള്‍ ഇതിനേക്കാള്‍ ഭേദമാണ്. എവിടെ എങ്ങനെ ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നു എന്നതിനനുസരിച്ചാണ് ദോഷവശംമിരിക്കുന്നത്. മലേഷ്യയിലേയും, ഇന്‍ഡോനേഷ്യയിലേയും മഴക്കാടുകള്‍ വെട്ടിനശിപ്പിച്ച് അവിടെ പ്ലാന്റേഷന്‍ സ്ഥാപിക്കുന്നത് ഭീമമായ തോതിലുള്ള കാര്‍ബണ്‍ ഉദ്‌വമനത്തിന് കാരണമാകുന്നു. ജൈവ വൈവിദ്ധ്യത്തിന്റെ നാശം പറയേണ്ടതില്ലല്ലോ. ബ്രസീലിലെ കരിമ്പ് … Continue reading പാം ഓയില്‍ ജൈവ ഇന്ധനത്തിന്റെ ഫലം ഫോസില്‍ ഇന്ധനം മൂലമുള്ള ഹരിത ഗ്രഹപ്രഭാവത്തേക്കാള്‍ 2000% ഉയര്‍ന്നത്
കോഴിക്കാഷ്ടത്തില്‍ നിന്നും വൈദ്യുതി
ലോകത്തിലെ ഏറ്റവും വലിയ biomass വൈദ്യുത നിലയത്തെക്കുറിച്ച് ഡച്ച് കൃഷി മന്ത്രി Gerda Verburg വിവരങ്ങള്‍ നലികി. ഈ നിലയം പൂര്‍ണ്ണമായും poultry manure ല്‍ നിന്നും ആയിരിക്കും വൈദ്യുതി ഉത്പാദിപ്പിക്കുക. നെതര്‍ലാന്‍ഡ്സിലെ മൂന്നിലൊരുഭാഗം കോഴി മാലിന്യങ്ങള്‍ ഇത് ഉപയോഗിച്ച് ഇത് 36.5 മെഗാ വാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കും. 90,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. 15 കോടി യൂറോ ചിലവ് വരുന്ന ഈ നിലയം സ്ഥിതി ചെയ്യുന്നത് Moerdijk ആണ്. ഡച്ച് കമ്പനി ആയ Delta … Continue reading കോഴിക്കാഷ്ടത്തില്‍ നിന്നും വൈദ്യുതി
ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ കാലാവസ്ഥക്കും ജൈവവൈവിദ്ധ്യത്തിനും ദോഷകരം
കാലാവസ്ഥാമാറ്റത്തെ തരണം ചെയ്യാന്‍ ഉഷ്ണമേഖലാ മഴക്കാടുകളെ ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ ആയി മാറ്റുന്നതിനേക്കാള്‍ നല്ലത് അവയെ കാടായിട്ട് തന്നെ സംരക്ഷിക്കുകയാണ് Conservation Biology എന്ന ജേണലിലെ ലേഖനത്തില്‍ പറയുന്നു. കാടിനെ പ്ലാന്റേഷനുകള്‍ ആയി മാറ്റിയതില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ ഉദ്വവമത്തെ ഇല്ലാതാക്കാന്‍ പ്ലാന്റേഷനുകള്‍ക്ക് 75 വര്‍ഷങ്ങള്‍ വേണം. കാര്‍ബണ്‍ ധാരാളമുള്ല peatland ആണ് പ്ലാന്റേഷനുകള്‍ ആയി മാറ്റുന്നതെങ്കില്‍ 600 വര്‍ഷങ്ങള്‍ വേണ്ടിവരും കാടിന്റെ നഷ്ടം മൂലമുണ്ടായ കാര്‍ബണ്‍ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍. എന്നാല്‍ കാടിന് പകരം നശിച്ചുപോയ Imperata പുല്‍ … Continue reading ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ കാലാവസ്ഥക്കും ജൈവവൈവിദ്ധ്യത്തിനും ദോഷകരം
ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും
ജൈവ ഇന്ധന ആവശ്യത്തിന് വേണ്ടി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആഫ്രിക്കയില്‍ ധാരാളം ഭൂമി വാങ്ങുന്നു. പ്രാദേശിക കൃഷിക്കാര്‍ക്കും സര്‍ക്കാരുകള്‍ക്കും മോഹവിലയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് വേരൊരു തരത്തിലുള്ള സാമ്പത്തിക കോളനി വാഴ്ചയാണോ? പുതിയ റോഡുകള്‍ വരാം, സ്കൂളുകള്‍ വരാം, മരുന്നു കടകള്‍, ജലവിതരണ പദ്ധതികള്‍ ഇവയൊക്കെ വന്നേക്കാം. അതിലൊക്കെ ഉപരി 5,000 തൊഴില്‍ സൃഷ്ടിക്കാം. 99 വര്‍ത്തേക്ക് ടാന്‍സാനിയ സര്‍ക്കാര്‍ ബ്രിട്ടീഷ് കമ്പനിയായ Sun Biofuels ന് 9,000 ഹെക്റ്റര്‍ (22,230 ഏക്കര്‍) കൃഷിസ്ഥലം സൗജന്യമായി നല്‍കി. … Continue reading ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും
ഇന്‍ഡ്യയിലെ ആദ്യത്തെ കരിമ്പ് ജൈവ റിഫൈനറി
കരിമ്പിന്‍ചണ്ടിയില്‍ നിന്ന് എതനോള്‍ ഉത്പാദിപ്പിക്കാനാണ് ഈ റിഫൈനറി. സാങ്കേതിക വിദ്യ ഇപ്പോഴും ശൈശവദിശയിലാണ്. Council of Scientific and Industrial Research(CSIR) ?യും കര്‍ണാടകയിലെ The Godavari Sugar Mills Ltd(GSML) ഉം ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ചതച്ച കരിമ്പിനെ ആദ്യം cellulose, lignin തുടങ്ങിയ അസംസ്കൃത വസ്തുക്കളാക്കുന്നു. മരുന്ന്, തുണി, ഭക്ഷണ സംരക്ഷണം തുടങ്ങിയ വ്യവസായങ്ങളില്‍ cellulose ഉം, lignin ഉം ഉപയോഗിക്കുന്നുണ്ട്. Somaiya Group ന്റേതാണ് GSML. CSIR ന്റെ പൂനെയിലുള്ള National Chemical … Continue reading ഇന്‍ഡ്യയിലെ ആദ്യത്തെ കരിമ്പ് ജൈവ റിഫൈനറി
സുസ്ഥിര ജൈവഇന്ധന കൃഷിക്കുള്ള നിര്‍ദ്ദേശങ്ങള്‍
ജൈവഇന്ധന കൃഷി രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ചുള്ളതാകണം. മററു രാജ്യങ്ങളുമായി കച്ചവടം നടത്തുമ്പോള്‍ അന്താരാഷ്ട്ര കരാറുകളും പാലിക്കണം. ജൈവഇന്ധന പ്രൊജക്റ്റുകളുടെ ഡിസൈനും പ്രവര്‍ത്തനവും ശരിയായതും സുതാര്യമായതുമായ രീതികളിലൂടെ ആകണം. അതില്‍ ബന്ധപ്പെട്ട എല്ലാവരേയും പങ്കെടുപ്പിക്കണം. കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കാന്‍ ഉതകുന്ന തരത്തില്‍ ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ കുറവ് ഹരിത ഗൃഹ വാതകങ്ങളേ ജൈവഇന്ധനവും അതിന്റെ കൃഷിയും ഉണ്ടാക്കാവൂ. മനുഷ്യാവകാശങ്ങളേയോ തൊഴില്‍ നിയങ്ങളേയോ ജൈവഇന്ധന കൃഷി ഹനിക്കാന്‍ പാടില്ല. തൊഴിലാളിക്ക് നല്ല പ്രവര്‍ത്ത പരിസ്ഥിതി നല്‍കണം. പ്രാദേശിക, ഗ്രാമ, ആദിവാസി … Continue reading സുസ്ഥിര ജൈവഇന്ധന കൃഷിക്കുള്ള നിര്‍ദ്ദേശങ്ങള്‍
Austin Energy യുടെ ബയോമാസ് നിലയം
കിഴക്കന്‍ ടെക്സാസില്‍ $230 കോടി ഡോളറിന്റെ ബയോമാസ് നിലയം പണിയാനുള്ള അംഗീകാരം Austin Energy ന് ഉടന്‍ ലഭിക്കും. 100 മെഗാവാട്ടിന്റേതാണ് നിലയം മില്ലുകളില്‍ നിന്ന് ഉപയോഗശൂന്യമായി പുറംതള്ളുന്ന തടി ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്ന് COO Michael McCluskey പറഞ്ഞു. ഇന്ധനചിലവ്, നിര്‍മ്മാണം, നിലയ പരിപാലനം, രണ്ട് ദശകങ്ങളിലേക്കുള്ള പ്രവര്‍ത്തനച്ചിലവ് ഇവയെല്ലാം കൂടിയതാണ് $230 കോടി ഡോളര്‍. 2020 ആകുമ്പോഴേക്കും അവരുടെ ഊര്‍ജ്ജോത്പാദനത്തിന്റെ 30% പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താണ് Austin Energy യുടെ ലക്ഷ്യം. അവര്‍ പവനോര്‍ജ്ജത്തിലും … Continue reading Austin Energy യുടെ ബയോമാസ് നിലയം
Könnern ലെ ജൈവവാതക നിലയം
ലോകത്തേ ഏറ്റവും വലിയ രണ്ടാമത്തെ ജൈവവാതക നിലയം ജര്‍മ്മനിയില്‍ 2009 ആദ്യം തുടങ്ങും. Konnern ലെ നിലയം 1.5 കോടി ഘനമീറ്റര്‍ (m³) ജൈവ മീഥേന്‍ ജര്‍മ്മനിയിലെ വാതക ഗ്രിഡ്ഡിലേക്ക് നല്‍കുന്നതുകൊണ്ട് രാജ്യത്തെ ഏതു ഉപഭോക്താക്കള്‍ക്കും അതിന്റെ സേവനം ലഭിക്കും. ഇത് രാജ്യത്ത് ഒരു ജൈവവാതക ഉത്പാദനത്തില്‍ കുതിച്ചുചാട്ടത്തിന് തുടക്കം കുറിക്കുന്നതുവഴി റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതക ഇറക്കുമതി കുറക്കാന്‍ സഹായിക്കും എന്ന് വിദഗ്ധര്‍ കരുതുന്നു. ജര്‍മ്മനിക്ക് 2007 ല്‍ 3,750 ജൈവവാതക നിലയങ്ങള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം … Continue reading Könnern ലെ ജൈവവാതക നിലയം
സമ്പന്ന രാജ്യങ്ങളിലെ ജൈവ ഇന്ധന പരിപാടികള്‍ 3 കോടി ജനങ്ങളെ ദരിദ്രരാക്കി
Oxfam ന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ജനങ്ങളാണ് സമ്പന്ന രാജ്യങ്ങളിലെ ജൈവ ഇന്ധന പരിപാടികള്‍ കാരണം ദരിദ്രരായത്. അവരുടെ കണക്കുകള്‍ പ്രകാരം ജൈവ ഇന്ധന പരിപാടികള്‍ ആഗോള ഭക്ഷ്യ വില 30% വരെ ഉയര്‍ത്തിയാതി കണ്ടെത്തി. കാലാവസ്ഥാ മാറ്റം തടയുന്നതിന് ഈ ജൈവ ഇന്ധന പരിപാടികള്‍ ഒട്ടും ഗുണകരമല്ലെന്ന് "Another Inconvenient Truth" എന്ന ആ റിപ്പോര്‍ട്ട് പറയുന്നത്. പകരം ജൈ ഇന്ധങ്ങള്‍ കൃഷിഭൂമി കൈയ്യടക്കുകയും കാര്‍ബണ്‍ സംഭരണികളായ കാടും wetlandsഉം നശിപ്പിച്ച് അവിടങ്ങളില്‍ … Continue reading സമ്പന്ന രാജ്യങ്ങളിലെ ജൈവ ഇന്ധന പരിപാടികള്‍ 3 കോടി ജനങ്ങളെ ദരിദ്രരാക്കി