പ്രകൃതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് പഠിക്കു‌‌

https://www.youtube.com/watch?v=64R2MYUt394 David Attenborough: A Life on Our Planet | Official Trailer | Netflix

നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല

1970 ല്‍ മനുഷ്യരുടെ എണ്ണം 370 കോടിയായിരുന്നു. ഇന്ന് നാം അത് ഇരട്ടിയാക്കി. 800 കോടി! ഈ ചെറിയ കാലത്ത് ഭൂമിയിലെ മൃഗങ്ങളുടെ എണ്ണത്തില്‍ 69% കുറവ് സംഭവിച്ചു! World Wildlife Fund ന്റെ "2022 Living Planet Report" ല്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഇഴജന്തുക്കള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ എണ്ണത്തിന്റെ ഗതിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ച് പരിശോധിക്കുകയാണ് ഈ റിപ്പോര്‍ട്ട്. — സ്രോതസ്സ് davidsuzuki.org | David Suzuki | Oct … Continue reading നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല

വേര്‍പിരിയലിന്റെ മാനസികമായ വേദന പുരുഷന്‍മാര്‍ കൂടുതല്‍ അനുഭവിക്കുന്നു

പ്രണയബന്ധങ്ങള്‍ തകരുന്നതിന്റെ വൈകാരിക വേദന സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ അനുഭവിക്കുന്നു എന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. Lancaster Universityയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പ്രണയബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ആദ്യത്തെ "ബിഗ് ഡാറ്റ" വിശകലനമായിരുന്നു അത്. ആശുപത്രിയിലോ കൌണ്‍സിലിങ്ങിലോ എത്തപ്പെടാതെ പുറത്ത് നില്‍ക്കുന്ന ആളുകളുടെ ഏറ്റവും സാധാരണമായ പ്രണയബന്ധ പ്രശ്നങ്ങളുടെ ഒരു മാപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ശ്രമം. പ്രണയബന്ധത്തിലെ പ്രശ്നങ്ങളനുഭവിച്ച 1.84 ലക്ഷം ആളുകളുടെ ജനസംഖ്യാപരവും മനശാസ്ത്രപരവുമായ സ്വഭാവങ്ങള്‍ ശേഖരിച്ച് സാധാരണ ഭാഷ പ്രക്രിയ … Continue reading വേര്‍പിരിയലിന്റെ മാനസികമായ വേദന പുരുഷന്‍മാര്‍ കൂടുതല്‍ അനുഭവിക്കുന്നു

ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ശവസംസ്കാരം

2010 ല്‍ പര്യവേഷണം തുടങ്ങത് മുതല്‍ മനുഷ്യ ആരംഭത്തിന്റെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് Panga ya Saidi. Max Planck Institute for the Science of Human History (Jena, Germany) ഉം National Museums of Kenya (Nairobi) ഉം ആണ് പര്യവേഷണം നടത്തുന്നത്. 2013 ല്‍ ആണ് ഒരു കുട്ടിയുടെ എല്ലിന്റെ ഭാഗം അവിടെ നിന്ന് കിട്ടിയത്. 2017 വരെ എടുത്തു ചെറിയ കുഴിയില്‍ നിന്ന് എല്ല് പൂര്‍ണ്ണമായി എടുത്തത്. അവര്‍ കുട്ടിയെ … Continue reading ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ശവസംസ്കാരം

സഹാറയിലെ ആദ്യത്തെ കൃഷി 10,000 വര്‍ഷം മുമ്പുണ്ടായിരുന്നതായി ഷഡ്പദശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു

ലിബിയയിലെ മരുഭൂമിയിലെ ചരിത്രാതീത സ്ഥലത്തെ വിശകലനത്തില്‍, 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹാറ ആഫ്രിക്കയിലെ ആളുകള്‍ കൃഷി ചെയ്യുകയും വന്യ ധാന്യങ്ങള്‍ സംഭരിച്ച് വെക്കുകയും ചെയ്തിരുന്നു എന്ന് Huddersfield, Rome and Modena & Reggio Emilia എന്നാ സര്‍വ്വകലാശാലകളിലെ ഒരു കൂട്ടം ഗവേഷകര്‍ സ്ഥാപിച്ചു. ആദ്യത്തെ കാര്‍ഷിക പ്രവര്‍ത്തികളെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകള്‍ക്ക് ഉപരി ബദല്‍ വിളകളുടെ ആവശ്യകതയിലേക്ക് ആഗോളതപനം നയിക്കുകയാണെങ്കില്‍ ഈ കണ്ടെത്തലുകള്‍ ഭാവിലേക്കുള്ള പാഠങ്ങളും നല്‍കും. University of Huddersfield ന്റേയും University of Modena … Continue reading സഹാറയിലെ ആദ്യത്തെ കൃഷി 10,000 വര്‍ഷം മുമ്പുണ്ടായിരുന്നതായി ഷഡ്പദശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു

ആധുനിക മനുഷ്യര്‍ ഡനിസോവനുമായി രണ്ട് പ്രാവശ്യം interbred

നിയാണ്ടര്‍താല്‍ മനുഷ്യരോടൊപ്പം മാത്രമല്ല ജീവിക്കുകയും interbred. archaic മനുഷ്യരുടെ മറ്റൊരു സ്പീഷീസായ നിഗൂഢരായ Denisovans മായും അങ്ങനെ ചെയ്തിട്ടുണ്ട്. ആധുനിക മനുഷ്യരുടേയും ഡനിസോവന്‍ ജനങ്ങളുടേയും ജിനോമുകള്‍ താരതമ്യ പഠനം നടത്തിയ ഒരു പുതിയ പഠനത്തില്‍ ഡെനിസോവന്‍ ജനിതക കൂടിക്കലരലിന്റെ (admixing) രണ്ട് സവിശേഷ ഘട്ടം ഗവേഷകര്‍ അവിചാരിതമായി കണ്ടെത്തി. മുമ്പ് കരുതിയിരുന്നതില്‍ കൂടുതല്‍ വൈവിദ്ധ്യമായ ജനിതക ചരിത്രം ഡനിസോവനും ആധുനിക മനുഷ്യനും തമ്മിലുണ്ട് എന്ന് ഇത് നിര്‍ദ്ദേശിക്കുന്നു. — സ്രോതസ്സ് sciencedaily.com | Mar 15, 2018

അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി

അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍. മനുഷ്യവംശം ഒരു മഹാദുരന്തത്തിന് അത്രമാത്രം അടുത്തെത്തിയിരിക്കുകയാണ്. ലോകം ഇത്രയേറെ അതിനടുത്ത് എത്തിയ കാലം ഉണ്ടായിട്ടില്ല എന്ന് Bulletin of the Atomic Scientists പറയുന്നു. ആണവയുഗത്തിന്റെ തുടക്കത്തില്‍ 1947 മുതല്‍ അവരാണ് "അന്ത്യവിധിദിന ക്ലോക്ക്" പ്രവര്‍ത്തിപ്പിക്കുന്നത്. കോവിഡ്-19 മഹാമാരി 17 ലക്ഷം പേരെ ലോകത്ത് കൊന്നിട്ടും രാജ്യങ്ങളും അന്തര്‍ദേശിയ സംവിധാനങ്ങളും അതിന് വേണ്ടി തയ്യാറാകാതിരുന്നിട്ടും ആഗോള അടിയന്തിരാവസ്ഥ ശരിക്ക് കൈകാര്യം ചെയ്യാതിരുന്നിട്ടും കൊറോണവൈറസ് മനുഷ്യന് ഒരു നിലനില്‍പ്പിന്റെ പ്രശ്നമല്ല എന്നും ഈ ശാസ്ത്രജ്ഞര്‍ … Continue reading അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി

നിയാണ്ടര്‍താല്‍ പാരമ്പര്യം ആഫ്രിക്കക്കാരിലുമുണ്ട്

Cell ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തില്‍ മനുഷ്യ ജിനോമില്‍ നിയാണ്ടര്‍താല്‍ പാരമ്പര്യം കണ്ടെത്താനുള്ള ഒരു പുതിയ കമ്പ്യൂട്ടേഷണല്‍ രീതി Princetonലെ ഒരു കൂട്ടം ഗവേഷകര്‍ വിശദമാക്കി. IBDmix എന്ന് വിളിക്കുന്ന അവരുടെ രീതി അവരെ ആദ്യമായി നിയാണ്ടര്‍താല്‍ പാരമ്പര്യം ആഫ്രിക്കക്കാരില്‍ പരിശോധിക്കാനുള്ള അവസരമുണ്ടാക്കിയിരിക്കുകയാണ്. "identity by descent" (IBD) എന്ന ജനിതക തത്വം Princeton ലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്. ഒരു പൊതു പൂര്‍വ്വികനുള്ളതുകൊണ്ടാണ് രണ്ട് വ്യക്തികളുടെ DNAയുടെ ഒരു ഭാഗം ഒരുപോലെയാകുന്നത്. എത്രകാലം ഈ വ്യക്തികള്‍ ഒരു പൊതു … Continue reading നിയാണ്ടര്‍താല്‍ പാരമ്പര്യം ആഫ്രിക്കക്കാരിലുമുണ്ട്