Espionage Act ലംഘിച്ചതിന് മുമ്പത്തെ CIA ജോലിക്കാരനായ Joshua Schulte യെ കുറ്റവാളിയെന്ന് ന്യൂയോര്‍ക്കിലെ ഒരു ഫേഡറല്‍ ജൂറി വിധിച്ചു. CIAയുടെ ഹാക്കിങ് ശേഷിയെക്കുറിച്ചുള്ള രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെയുള്ളത്. Schulte ന് എതിരായ രണ്ടാമത്തെ വാദമായിരുന്നു ഇത്. ധാരാളം Espionage Act കുറ്റങ്ങളോടുകൂടിയായിരുന്നു മാര്‍ച്ച് 2020 ലെ അദ്ദേഹത്തിന്റെ ആദ്യത്തെ വിചാരണ അവസാനിച്ചത്. എന്നാല്‍ കോടതിയലക്ഷ്യത്തിനും FBI യോട് കള്ളം പറഞ്ഞതിനും കുറ്റവാളിയെന്ന് വിധിച്ചു. ആദ്യത്തെ വിചാരണക്ക് വിപരീതമായി Schulte തന്നത്താനെയാണ് കേസ് … Continue reading CIA പ്രോഗ്രാമര്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി
Category: വിക്കിലീക്സ്
നമുക്കയാളെ പുറത്തുകൊണ്ടുവരണം
CIAയുടെ “Vault 7” രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്നാരോപിക്കുന്ന Joshua Schulte ന്റെ പുനര്‍വിചാരണ
ഒരു New York കോടതിയില്‍ espionage കുറ്റം ചാര്‍ത്തിയ മുമ്പത്തെ CIA സോഫ്റ്റ്വെയര് എഞ്ജിനീയറായ Joshua Schulte ന്റെ രണ്ടാമത്തെ ഫെഡറല്‍ വിചാരണ. അദ്ദേഹം നിരപരാധിയാണെന്നും ഒരു രാഷ്ട്രീയ പ്രതികാര പദ്ധതിയുടെ ഇരയാണെന്നും എന്ന പ്രാരംഭ പ്രസ്ഥാവന പ്രോസിക്യൂട്ടര്‍ നടത്തി. 33 വയസുള്ള Schulte നെ ജൂണ്‍ 2018 ന് ആണ് 13 കുറ്റങ്ങള്‍ ചാര്‍ത്തിയത്. “Vault 7” എന്ന പേരിലെ CIAയുടെ സൈബര്‍ espionage ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വിക്കിലീക്സിന് അത് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു എന്ന ആരോപണവും … Continue reading CIAയുടെ “Vault 7” രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്നാരോപിക്കുന്ന Joshua Schulte ന്റെ പുനര്‍വിചാരണ
അസാഞ്ജ് മാനസികമായ പീഡനത്തിന്റെ ഇരയാണ്
Nils Melzer
പത്രസ്വാതന്ത്ര്യത്തിന്റെ അന്ത്യത്തിന്റെ തുടക്കം
Daniel Ellsberg
അസാഞ്ജും മാനിങ്ങും അറസ്റ്റില്‍
Marjorie Cohn
നാം ഒരു കൊലപാതകം കണ്ടുകൊണ്ടിരിക്കുകയാണ്
Edward Snowden
സൌദി എല്ല് ഈര്ച്ചവാളിന്റെ പടിഞ്ഞാറന്‍ പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം
ഒക്റ്റോബറില്‍ ബ്രിട്ടണിലെ ഒരു കോടതിയിലെ നാടുകടത്തല്‍ കേസിന്റെ അമേരിക്കയുടെ അപ്പീല്‍ വാദം നടക്കുന്നതിനിടയില്‍ ജൂലിയന്‍ അസാഞ്ജിന് ഒരു ലഘു പക്ഷാഘാതം വന്നു. “ബ്രിട്ടണിലെ അതി സുരക്ഷ ജയിലില്‍ അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ കേസിനെതിരെ യുദ്ധം ചെയ്യുന്ന വികിലീക്സ് സ്ഥാപകനായ അസാഞ്ജിന് വലത് കണ്പോള താഴുന്നതും, ഓര്‍മ്മ പ്രശ്നവും, നാഡീസംബന്ധമമായ നാശത്തിന്റ സൂചനയും കാണിക്കുന്നു,” എന്ന് The Daily Mail റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക കേന്ദ്രീകരിച്ച് അധികാര കൂട്ടം ഒരു മാധ്യമപ്രവര്‍ത്തകനെ കൊന്നുകൊണ്ടിരിക്കുകയാണ്. സൌദി ഭരണകൂടം Washington Post എഴുത്തുകാരനായ … Continue reading സൌദി എല്ല് ഈര്ച്ചവാളിന്റെ പടിഞ്ഞാറന്‍ പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം
പരിശീലനം കൊണ്ട് സാധാരണക്കാരെ കൊല്ലുന്നത് സ്വീകാര്യമാക്കുന്നു
Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (1/4)
ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനായുള്ള വഴി ബ്രിട്ടണിലെ കോടതി ഒരുക്കുന്നു
ബ്രിട്ടണിലെ കോടതി വെള്ളിയാഴ്ച അമേരിക്കക്ക് അനുകൂലമായി വിധി പറഞ്ഞതോടെ വികിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെ ഉടനെ തന്നെ അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരുന്ന സ്ഥിതിയാണ്. അമേരിക്കയിലെ ജയിലില്‍ ആത്മഹത്യ ചെയ്യപ്പെട്ടേക്കാം എന്ന സ്ഥിതിയിലെ അസാഞ്ജിന്റെ മാനസികാവസ്ഥ കാരണം അദ്ദേഹത്തെ നാടുകടത്തുന്നത് അടിച്ചമര്‍ത്തുന്നതാണെന്നും അതിനാല്‍ നാടുകടത്താനാകില്ല എന്ന ജില്ലാ കോടതിയുടെ വിധിക്ക് വിപരീതമായി കൊളറാഡോയിലെ ADX അതി സുരക്ഷാ ജയിലിലേക്ക് മാറ്റില്ല എന്ന അമേരിക്കയുടെ പ്രതിജ്ഞയില്‍ താന്‍ സംതൃപ്തനാണെന്ന് ബ്രിട്ടണിലെ ജഡ്ജി Timothy Holroyde പറഞ്ഞു. “അമേരിക്കയിലെ ജയില്‍ … Continue reading ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനായുള്ള വഴി ബ്രിട്ടണിലെ കോടതി ഒരുക്കുന്നു