Charlie LeDuff On Contact
വിഭാഗം: വ്യവസായം
രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്
തെക്കന്‍ കൊറിയയിലെ ഉരുക്ക് കമ്പനിയായ Posco Intl Corp അവരുടെ വമ്പന്‍ പദ്ധതി Dhinkia, Nuagaon എന്നീ ഗ്രാമത്തില്‍ പണിയാനുള്ള ഒരു കരാര്‍ 2005 ല്‍ ഒറീസ സര്‍ക്കാരുമായി ഒപ്പ് വെച്ചു. Jagatsinghpur ജില്ലയിലെ Paradip തുറമുഖത്തിന് അടുത്തുള്ള ഗ്രാമങ്ങളാണവ. Dhinkia യിലെ നേതാക്കള്‍ Posco പദ്ധതിയെ എതിര്‍ത്തപ്പോള്‍ Nuagaon ലെ നേതാക്കള്‍ അതിനെ പിന്‍തുണച്ചു. 2017 ല്‍ പദ്ധതിയില്‍ നിന്നും Posco പിന്‍മാറി. അടുത്തകാലത്ത് അതേ സ്ഥലത്ത് ഒറീസ സര്‍ക്കാര്‍ അവരുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയുമായി … Continue reading രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്
തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും
നമുക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ മൂന്നിലൊന്നിന് ഉത്തരവാദികളാണ്. ലോകത്തെ മൊത്തം വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനത്തെക്കാള്‍ പത്ത് മടങ്ങ് വലുതാണ് അത്. യൂറോപ്പില്‍ മാത്രം 19 കോടി ചതുരശ്ര മീറ്റര്‍ കെട്ടിട സ്ഥലമാണ് പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്. പ്രധാനമായും നഗരങ്ങളില്‍. പ്രതിവര്‍ഷം ഒരു ശതമാനം എന്ന തോതില്‍ ആ സംഖ്യ അതിവേഗം വളരുകയാണ് കെട്ടിട നിര്‍മ്മാണ വസ്തുവായി തടിയിലേക്ക് മാറുന്നത് കെട്ടിട നിര്‍മ്മാണത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ വളരേറെ കുറക്കാനാകും എന്ന് Aalto University ഉം Finnish … Continue reading തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും
തുടരെയുണ്ടാകുന്ന വ്യാവസായിക അപകടങ്ങള്‍ക്കിടയിലും തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കുന്നത് മുറിവുകളെ അപമാനിക്കുന്നതാണ്
ഇന്‍ഡ്യയില്‍ വ്യാവസായിക അപകടങ്ങള്‍ സാധാരണമായ കാര്യമാണ്. വിശാഖപട്ടണത്തെ LG Polymers ന്റെ നിലയത്തിലെ വാതക ചോര്‍ച്ചയും തമിഴ്നാട്ടിലെ NCL India Limited ന്റെ താപവൈദ്യുതി നിലയത്തിലെ ബോയിലര്‍ പൊട്ടിത്തറിയും നൂറുകണക്കിന് തൊഴിലാളികളുടെ ജീവനെടുത്ത ധാരാളം ദൌര്‍ഭാഗ്യകരമായ വ്യാവസായിക അപകടങ്ങളുടെ ഓര്‍മ്മയെ തിരിച്ച് കൊണ്ടുവരുന്നതാണ്. മഹാരാഷ്ട്രയിലെ ഒരു രാസ ഫാക്റ്ററിയിലെ പൊട്ടിത്തെറി, ബോംബേഹൈയ്യിലെ ONGC നിലയത്തിലെ വലിയ തീപിടുത്തം, NTPCയുടെ Rae Bareli നിലയത്തിലെ പൊട്ടിത്തെറി, ഡല്‍ഹിയിലെ Bawana വ്യാവസായിക പ്രദേശത്തെ പൊട്ടിത്തെറി തുടങ്ങിയവ കഴിഞ്ഞ വര്‍ഷം വന്ന … Continue reading തുടരെയുണ്ടാകുന്ന വ്യാവസായിക അപകടങ്ങള്‍ക്കിടയിലും തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കുന്നത് മുറിവുകളെ അപമാനിക്കുന്നതാണ്
ഗുജറാത്തിലെ ഉരുക്ക് നിലയം NGT അടച്ചുപൂട്ടിച്ചു
ചൈനീസ് ഭീമനായ Chromeni Steels നോട് ഗുജറാത്തിലെ കച്ച് ജില്ലയിലെ മുദ്ര ബ്ലോക്കിലെ ഉരുക്ക് നിലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ National Green Tribunal (NGT) നവംബര്‍ 21 ന് ഉത്തരവിട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ Gajendra Singh Jadeja കൊടുത്ത പരാതിയില്‍ വാദം കേള്‍ക്കുമ്പോള്‍ ആണ് Rs 6,000 കോടി രൂപയുടെ പദ്ധതി പരിസ്ഥിതി അനുമതി കിട്ടാതെയാണ് തുടങ്ങിയത് എന്ന് ട്രിബ്യൂണല്‍ ശ്രദ്ധിച്ചത്. പദ്ധതി കമ്മീഷന്‍ ചെയ്തു എന്ന് മാത്രമല്ല അതിന് ഗുജറാത്തിന്റെ Ultra Mega and … Continue reading ഗുജറാത്തിലെ ഉരുക്ക് നിലയം NGT അടച്ചുപൂട്ടിച്ചു
ചിക്കന്‍ വ്യവസായത്തെ കടിക്കാനായി “Woody breast”
ചിക്കന്‍ വ്യവസായത്തിന് ഒരു മാംസ പ്രശ്നമുണ്ട്, പുതിയതായി വരുന്ന "woody breast." മനുഷ്യന് അത് ദോഷകരമല്ല. ഇറച്ചിയിലെ കട്ടികൂടിയ കാടുപിടിച്ച നാരുകള്‍ കാരണം chicken breasts ന് കട്ടി കൂടുന്നതാണ് പ്രശ്നം. 10% എല്ലില്ലാത്ത, തൊലിയില്ലാത്ത ഇറച്ചി woody breast പ്രശ്നം ബാധിച്ചതാണെന്ന് Wall Street Journal പറയുന്നു. മനുഷ്യന് ദോഷമില്ലെങ്കിലും woody chicken ഇറച്ചി കഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമില്ല. ഒരു ഉപഭോക്തൃ പാനല്‍ നടത്തിയ പഠനത്തില്‍ അത്തരം ഇറച്ചി "tough," "chewy," "വായില്‍ വെച്ചാല്‍ മോശമായി … Continue reading ചിക്കന്‍ വ്യവസായത്തെ കടിക്കാനായി “Woody breast”
ഇറച്ചി വ്യവസായം നടത്തുന്ന മലിനീകരണം
Days of Revolt 037 Kip Andersen, Keegan Kuhn, Chris Hedges
ഫാക്റ്ററി ഫാമിലെ കോഴിയുടെ ജീവിതം
വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു
ആശുപത്രിയില്‍ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന brainwash(മസ്തികക്ഷാളനം) യന്ത്രത്തില്‍ ശ്രീ വിജയരാഘവന്റെ സംസാരിക്കുന്ന തല പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെ അരുളിച്ചെയ്തു, "നിലം നികത്തുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവില്ല. [അയ്യോ പാവം!] കാരണം നിലം നികത്തി അവിടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തവനാണ് ഞാന്‍." (ഞാനും ആ നികത്തിയ നിലത്തെ ഒരു കുന്നില്‍ 7 കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വളരെ നന്ദി സാര്‍...) എന്നാല്‍ ആ നികത്തിയ നിലത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നോ എനിക്കും മറ്റ് ഒരു … Continue reading വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു
വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം
എമര്‍ജിങ് കേരളയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പ്രമുഖ കയറ്റുമതി വസ്ത്ര നിര്‍മാണക്കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് കേരളത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഉപേക്ഷിക്കുന്നു. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന 250 കോടിയുടെ പദ്ധതിയാണ് വേണ്ടെന്നുവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം 550 കോടി രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന വ്യവസായ സ്ഥാപനമാണ് കേരളത്തില്‍ പുതിയ പദ്ധതികള്‍ … Continue reading വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം