ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

ആധാറിനെ സംബന്ധിച്ച് താങ്കളുടെ ആശങ്കകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഉന്നയിക്കാനുള്ള അപേക്ഷ

..
-

സമകാലികം

2017-12-08:
കേവലമായ മത പ്രശ്നങ്ങളുയര്‍ത്തി പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെല്ലാവരും കൂടി ഫാസിസ്റ്റുളാണെന്ന് തിരിച്ചറിയുക.
2017-12-05:
ബാങ്കിലെ പണത്തിന്റെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നു എഫ്.ആര്‍.ഡി.ഐ ബില്ല് കൊണ്ടുവരുന്നതോടെ ജനം ബാങ്കില്‍ നിക്ഷേപിച്ച പണത്തിന് സുരക്ഷിതത്വം ഇല്ലാതാകും. പാപ്പരാകുന്ന ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജനം നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷ ഇതോടെ ഇല്ലാതാകും. ഭാവിയില്‍ അമേരിക്കന്‍ മോഡല്‍ ബാങ്ക് തകര്‍ച്ചകളും. ആക്ച്വലി ഇതൊക്കെയാണ് ശരിക്കും സംഭവിക്കുന്നത് ബില്ലില്‍ മാറ്റമല്ല വേണ്ടത് ഈ ബില്ലേ ഇല്ലാതാക്കുക. ബാങ്ക് ഉപഭോക്തൃ സമിതി രൂപീകരിക്കേണ്ടേ? പ്രതികരിക്കുക.
സര്‍ക്കാര്‍ ആരുടെയൊപ്പം എന്ന് വ്യക്തമാക്കുക. ബാങ്ക് മുതലാളിമാരുടെ കൂടെയോ അതോ നിക്ഷേപം നടത്തിയ ജനത്തിന്റെ കൂടെയോ? കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയത്തിനെതിരെ പരാതി കൊടുക്കുക
.


.

ആണവോര്‍ജ്ജം

വെള്ളം ചൂടാക്കാനുള്ള ഏറ്റവും ചിലവേറിയതും അപകടകവും വിഢിത്തപരവുമായാ വഴി. ആണവനിലയങ്ങള്‍ അടച്ചുപൂട്ടുക.
read more on nuclear...

ജൂത നാസികളെ അറിയുക

ജൂത നാസി എന്ന് വിളിച്ചത് ജൂതന്‍ തന്നെയായ ഇഷേയാവൂ ലൈബോവിച്ച് ആണ്.
read more on israel...

നോട്ട് നിരോധനം

ഭാഗം 1: കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ് രണ്ട് കരം കാഴ്ചപ്പാടുണ്ട്. ഒന്ന് പണത്തെക്കുറിച്ച് താഴെ നിന്ന് മുകളിലേക്കുള്ള വീക്ഷണം. രണ്ട് പണത്തെക്കുറിച്ച് മുകളില്‍ നിന്ന് താഴേക്കുള്ള വീക്ഷണം. ഇത് രണ്ടും കൂടിച്ചേരുമ്പോഴേ സത്യം മനസിലാവൂ. ആദ്യത്തെ വീക്ഷണത്തില്‍ പണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായ നാം അത് ഉപയോഗിക്കുന്നതില്‍ അടിസ്ഥാനപ്പെടുത്തിയതാണ്. നാം കടയില്‍ പോയി നൂറുരൂപക്ക് സാധനം വാങ്ങുന്നു, നാം ജോലി ചെയ്ത് നൂറു രൂപ സമ്പാദിക്കുന്നു, പണമില്ലാത്ത അവസ്ഥയില്‍ കടം വാങ്ങുന്നു, അതിന് പലിശ കൊടുക്കണം … Continue reading നോട്ട് നിരോധനം

പണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്ത് അറിയാം

എന്താണ് പണം നാമെല്ലാം പണം ഉപയോഗിക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ നമുക്കത് വേണം. കഷ്ടപ്പെട്ടാണ് നാം അത് നേടുന്നത്. വിരമിക്കുമ്പോഴോ മഴ ദിവസത്തിലോ ഉപയോഗിക്കാനായി നാം അത് സൂക്ഷിച്ച് വെക്കുന്നു. നമ്മളെല്ലാം പണത്തെ ആശ്രയിക്കുന്നു – എന്നിട്ടും നമുക്ക് അതിനെ അറിയാത്തതെന്തുകൊണ്ടാണ്?… തുടര്‍ന്ന് വായിക്കൂ → എന്തേ ഇത്രയേറെ കടം? സാമ്പത്തിക തകര്‍ച്ചക്ക് 10 വര്‍ഷം മുമ്പ്, ബ്രിട്ടണിലെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മൊത്തം £48,000 കോടി പൌണ്ട് കടമായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷം, നമ്മുടെ കടം ഇരട്ടിയിലധികം വര്‍ദ്ധിച്ചു. … Continue reading പണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്ത് അറിയാം


.

Advertisements

1.ചുംബന സമരത്തിന്റെ രാഷ്ട്രീയം 2.ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? 3.പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ? 4.ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍ ചുംബന സമരത്തിന്റെ രാഷ്ട്രീയം സമൂഹവും രാഷ്ട്രവും ഒക്കെ രൂപീകൃതമാകാന്‍ കാരണം എന്താണ്? അങ്ങനെയൊരു ചോദ്യം ഒരു പക്ഷേ മിക്കവരും ആ ചോദ്യം ഇതുവരെ ചോദിച്ചിട്ടുണ്ടാവില്ല. പ്രകൃതിയെക്കുറിച്ച് ആളുകള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഭൌതികവാദികളും യുക്തിവാദിക്കളും ശാസ്ത്രജ്ഞരുമൊക്കെ ആ കൂട്ടത്തില്‍ ...തുടര്‍ന്ന് വായിക്കൂ → ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? ‘വിപ്ലവകാരികള്‍’ വമ്പന്‍ … Continue reading