9/11 ഭീകരാക്രമണത്തിന്റെ കാണാതെ പോകുന്ന ഇരകള്‍

[പുനപ്രസിദ്ധീകരണം.. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.] രക്ഷപെടുത്തല്‍ നന്നാകല്‍ ശ്രമത്തെ സഹായിക്കാനായി സെപ്റ്റംബര്‍ 11 ന് Ground Zero യില്‍ എത്തിയ ആയിരക്കണക്കിന് സ്ത്രീ പുരുഷന്‍മാരില്‍ ഒരാളാണ് Joe Picurro. ആ സമയത്ത് അയാള്‍ക്ക് 34 വയസായിരുന്നു പ്രായം. ഇപ്പോള്‍ ജോ മരിക്കുകയാണ്. ഒരു 95 കാരന്റേത് പോലുള്ള ശ്വാസകോശമാണ് അയാള്‍ക്കുള്ളതെന്ന് അയാളുടെ ഡോക്റ്റര്‍ അയാളോട് പറഞ്ഞു. ചെറിയ ഗ്ലാസ് പൊടികള്‍, എന്ത് മനുഷ്യ എല്ലിന്റെ പൊടികള്‍ എന്നിവ എരിഞ്ഞ [...]

Advertisements

സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

[പുനപ്രസിദ്ധീകരണം.. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.] Glenn Greenwald കഴിഞ്ഞ 16 മാസമായി ഞാന്‍ പ്രത്യേക ശ്രദ്ധയോടെ ജോലി ചെയ്യുന്ന വിഷയത്തിന്റെ കാതല്‍ എന്നത്, സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റേയും അഭൂതപൂര്‍വ്വമായ ഉപകരണമെന്ന് വിളംബരം ചെയ്യപ്പെട്ട ഇന്റര്‍നെറ്റിനെ അഭൂതപൂര്‍വ്വമായ സാമൂഹ്യ രഹസ്യാന്വേഷണത്തിനുള്ള ഉപകരണമായി അമേരിക്കയും അവരുടെ സഖ്യകക്ഷികളും മാറ്റിയതിനെക്കുറിച്ച് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ കാരണം ആ ചോദ്യം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. സമൂഹ രഹസ്യാന്വേഷണത്തിനോട് [...]

എണ്ണ ചോര്‍ച്ചയുടെ വിഷലിപ്തമായ കൈമാറ്റം

Susan Shaw സംസാരിക്കുന്നു: ഞാന്‍ ഒരു സമുദ്ര toxicologist ആണ്. ഗള്‍ഫ് പ്രദേശത്തെക്കുറിച്ച് എനിക്ക് വലിയ വ്യാകുലതയാണുള്ളത്. പ്രത്യേകിച്ച് വന്‍തോതില്‍ toxic dispersants, the Corexits ഉപയോഗിച്ചതിനെക്കുറിച്ച്. വളരെ കാലമായി ഞാന്‍ സമുദ്ര മലിനീകരണത്തെക്കുറിച്ച് ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികളില്‍ പ്രത്യേകിച്ച് സസ്തനികളിള്‍ മലിനീകരണമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്. നാം കടലിലേക്ക് തള്ളുന്ന ടണ്‍ കണക്കിനുള്ള വിഷ വസ്തുക്കളുടെ ഭക്ഷ്യ ശൃംഘലയിലെ ഏറ്റവും മുകളില്‍ കഴിയുന്ന ജീവികളാണ് സമുദ്ര സസ്തനികള്‍. അവ അതിന്റെ സൂചനകളും നല്‍കുന്നുണ്ട്. എന്റെ ഈ ജോലി [...]

മാന്ദ്യത്തിനും കാലാവസ്ഥാ വ്യാകുലതയുയേയും ഇടയില്‍ ആണവോര്‍ജ്ജത്തിന് കനിവ് കിട്ടുന്നു

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആണവനിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒബാമ സര്‍ക്കാര്‍ ഉടന്‍ തന്നെ $1850 കോടി ഡോളര്‍ ലോണ്‍ ഗ്യാരന്റി നല്‍കും. ആണവോര്‍ജ്ജം വ്യാപിപ്പിക്കുന്നതിന്റെ പിന്‍തുണക്കായി കോണ്‍ഗ്രസ് ശതകോടിക്കണക്കിന് ഡോളര്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ പ്രവര്‍ത്തികള്‍ കമ്പനികളും അവയുമായി ബന്ധപ്പെട്ട യൂണിയനുകളും $60 കോടി ഡോളര്‍ സ്വാധീനിക്കാനും $6.3 കോടി ഡോളര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായും വിശാലമായ, ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടത്തിയതിന് ശേഷമാണുണ്ടാകുന്നത് എന്ന് American University യുടെ Investigative Reporting Workshop പറയുന്നു. അമേരിക്കയിലെ വൈദ്യുതിയുടെ 20% [...]

ലോകത്തെ അടിമത്തം

ആധുനിക ലോകത്തെ അടിമത്തം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആളാണ് കെവിന്‍ ബെയില്‍സ് (Kevin Bales). 2.7 കോടി ആളുകള്‍ അടിമകളായി ജോലി ചെയ്യുന്നു എന്ന് അദ്ദേഹം കണക്കാക്കി. ഇത് ലോകത്തിന്റെ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ സംഖ്യയാണ്. ലോകത്തെ ഏറ്റവും പഴയ മനുഷ്യാവകാശ സംഘമായ Anti-Slavery International ന്റെ സഹോദര പ്രസ്ഥാനമായി 2001 ല്‍ അദ്ദേഹം Free the Slaves പ്രസ്ഥാനം തുടങ്ങി. ഇന്‍ഡ്യ, നേപ്പാള്‍, ഹെയ്തി, ഘാനാ, ബ്രസീല്‍, ഐവറികോസ്റ്റ്, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് അടിമകളെ അദ്ദേഹം [...]

കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത്

കാലിഫോര്‍ണിയയിലാണ് അമേരിക്കയിലെ ഏറ്റവും അധികം തടവുകാരുള്ളത്, 160,000 ആളുകളാണ് അഴികള്‍ക്ക് പിറകില്‍. ജയിലുകള്‍ അവയുടേ ശേഷിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷം ജയിലിലെ ജനസംഖ്യ 40,000 കുറക്കണമെന്ന് കഴിഞ്ഞ മാസം ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. അതില്‍ പറയുന്നത് പ്രകാരം സംസ്ഥാന ജയിലില്‍ അമിതമായി തിരക്ക് കൂടുന്നത് തടവുകാരുടെ ആരോഗ്യപരിപാലനത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുന്നു. ഈ ഉത്തരവ് വൈകിപ്പിക്കണമെന്ന ഗവര്‍ണര്‍ Schwarzenegger ന്റെ ആവശ്യം കോടതി തള്ളി. കാലിഫോര്‍ണിയ കടുത്ത ബഡ്ജറ്റ് പ്രശ്നത്തിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ വിധി [...]

ഇന്‍ഡ്യയിലെ 10,000 MWe ന്റെ ക്രൂരമായ ഊര്‍ജ്ജം

മീന്‍പിടുത്തക്കാരുടെ ഗ്രാമമായ ജൈതാപൂരില്‍ Nuclear Power Corporation of India Ltd (NPCIL) ഒരു ആണവനിലയത്തിന്റെ പദ്ധതിയുമായി വന്നിരിക്കുകയാണ്. അവിടെ സര്‍ക്കാര്‍ നടത്തുന്ന ഒരു മീന്‍പിടുത്ത സ്കൂള്‍ ഉണ്ട്. അവിടെ നിന്ന് പഠിച്ച് വരുന്നവര്‍ പഴയ വലകള്‍ നന്നാക്കുന്നു. 2017 ഓടെ ആണവനിലയം പണിയാനുള്ള പദ്ധതിയെക്കുറിച്ച് അവര്‍ക്ക് അറിയാം. മീന്‍പിടിക്കാന്‍ പോകാനായി തയ്യാറാവുന്ന Liyakat Solkar പറയുന്നു, “ചിലപ്പോള്‍ എനിക്ക് തെന്നും എന്തിന് ഈ പ്രോജക്റ്റിനെ എതിര്‍ക്കുന്നു? അത് വലിയ ഒരു പ്രോജക്റ്റാണ്. സര്‍ക്കാര്‍ അനുമതി കൊടുത്തു. [...]

നമുക്ക് വേഗത കുറഞ്ഞ ആഹാരം വേണം

ആധുനിക ജീവിതത്തിന്റെ പല വശങ്ങള്‍ പോലെ മന്ദ ആഹാരവും(slow food) McDonald’s ന്റെ അടിവേരുകളില്‍ കണ്ടെത്താനാകും. അത് 1986 ല്‍ ലോകത്തെ ഫാസ്റ്റ് ഫുഡ് ചങ്ങല അവരുടെ 9,007ആം കട റോമിലെ Piazza di Spagna ല്‍ തുടങ്ങിയ സമയം. 1627 മുതല്‍ പ്രവര്‍ത്തിക്കുന്ന ജലധാരയുള്ള, 1723 ല്‍ പണിയ വലിയ ഗോവേണിയുള്ള, 1821 ല്‍ John Keats മരിച്ച സ്ഥലമായിരുന്നു അത്. അവിടെ നിങ്ങള്‍ക്ക് കുറച്ച് രൂപക്ക് Big Mac വാങ്ങാം. കട തുടങ്ങുന്നതിന്റെ വലിയ [...]

ആണവോര്‍ജ്ജത്തിലേക്ക് പോകാതിരിക്കുന്നതെങ്ങനെ

UAE ആണവോര്‍ജ്ജം സ്വീകരിക്കാന്‍ പോകുന്നു എന്ന് കേട്ടു. അവര്‍ ശരിക്കും ഫിന്‍ലാന്റിലെ കുഴപ്പം പിടിച്ച Olkiluoto നിലയത്തിന്റെ കാര്യം പരിഗണിക്കുന്നത് നല്ലതാകും. താരതമ്യേനെ കുറഞ്ഞ ചിലവില്‍ നല്ല രീതിയില്‍ പണി തുടങ്ങിയ ആ നിലയം നിര്‍മ്മാണം ഇപ്പോള്‍ വളരെ വൈകുകയും, അമിത ചിലവും, മറ്റ് പ്രശ്നങ്ങളിലേക്കും എത്തി നില്‍ക്കുകയാണ്. ഫിന്‍ലാന്റിലെ പുതിയ Olkiluoto ആണവനിലയം ഇതിനകം രാജ്യത്തിന്റെ വൈദ്യുതിയുടെ വലിയൊരു ഭാഗം നല്‍കി തുടങ്ങേണ്ട കാലം കഴിഞ്ഞു. എന്നാല്‍ ആ പ്രോജക്റ്റ് ശതകോടി കണക്കിന് യൂറോ കുഴിച്ചുമൂടിയ [...]