കാലാവസ്ഥാ മാറ്റം ഒരു പ്രശ്നമല്ല

നാമെല്ലാവരും കാലാവസ്ഥാമാറ്റത്തെ ഓര്‍ത്ത് വ്യാകുലരായവരാണ്. എന്നാല്‍ കാലാവസ്ഥാമാറ്റം അല്ല പ്രശ്നം. ഒരു പ്രശ്നത്തിന്റെ പ്രതിഫലനമാണ് കാലാവസ്ഥാമാറ്റം. ഭൂമിയിലെന്ത് സംഭവിക്കുന്നു എന്നതിന്റെ ഒരു feedback മാത്രമാണ്. പ്രശ്നം ശരിക്കും ആഗോളതപനമാണ്. മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാരണം ഹരിതഗ്രഹവാതകങ്ങളുടെ സാന്ദ്രത വര്‍ദ്ധിച്ച് വരുന്നത് കൊണ്ടുണ്ടാവുന്ന ആഗോളതപനം.

എല്ലാ ലേഖനങ്ങളും കാണാന്‍ സന്ദര്‍ശിക്കുക.

Advertisements