വിവര്‍ത്തനം ചെയ്യുമ്പോള്‍ തത്തുല്യമായ മലയാളം വാക്ക് കണ്ടെത്തുക വളരെ വിഷമം പിടിച്ച കാര്യമാണ്. വാക്കുകള്‍ക്ക് രാഷ്ട്രീയവും ഉണ്ടല്ലോ. അത്തരത്തില്‍ പ്രശ്നമുള്ള വാക്കുകളും എന്റെ മനസില്‍ തോന്നുന്ന അവയുടെ മലയാളം വാക്കുകളുമാണ് ചുവടെ കൊടുക്കുന്നത്. തെറ്റോ, മെച്ചപ്പെട്ട പദങ്ങളോ അറിയുമെങ്കില്‍ അത് പങ്കുവെക്കുക.
-
- Austerity = പിഴിയല്‍ നയം
സര്‍ക്കാര്‍ ചിലവ് ചുരുക്കുകയും സമ്പന്നര്‍ക്ക് നികുതി ഇളവ് നല്‍കുകയും പൊതു ജനത്തിന്റെ നികുതി ഉയര്‍ത്തുകയും ചെയ്ത് പണം ശേഖരിക്കുന്നതിനെ ആണ് ഈ വാക്ക് സാധാരാണ ഉപയോഗിക്കുന്നത്. സന്ന്യാസം, തീവ്രവിരക്തി എന്നൊക്കെയാണ് ശരിക്കുള്ള വിവര്‍ത്തനം. ജനത്തില്‍ ഈ അവസ്ഥ അടിച്ചേല്‍പ്പിക്കുന്നതല്ല പകരം അവര്‍ സ്വയം ചിലവ് ചുരുക്കുകയും സര്‍ക്കാരിന് (അതായത് സമ്പന്നര്‍ക്ക്)സംഭവാന ചെയ്യുകയുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ആ വാക്ക് ഉപയോഗിക്കുന്നത്. - Surveillance = രഹസ്യാന്വേഷണം
- Social media, സോഷ്യല്‍ മീഡിയ = ചന്ത മാധ്യമം
ഒരു ചന്തയിലെ പോലുള്ള ബഹളവും ക്ഷണികവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമം - Liberalism = കമ്പോള സ്വാതന്ത്ര്യവാദം
- White supremacy = സവര്‍ണ്ണാധിപത്യം
- ബീസോസ് പോസ്റ്റ്(Bezos’ Post) = വാഷിങ്ടണ്‍ പോസ്റ്റ് (Washington Post)
- whistleblower = സത്യപ്രവർത്തകൻ/ക
- ഫേസ്ഹുക്ക് ബേബി = ഫേസ്ബുക്കിന് അടിമയായ വ്യക്തി.
- Austerity = പിഴിയല്‍ നയം
ഇംഗ്ലീഷ് – മലയാളം നിഘണ്ടു
Petty rationalism = കേവല യുക്തിവാദം
Advertisements