പരിസ്ഥിതി വാര്‍ത്തകളും വിവരങ്ങളും

ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?

“ഭൂമിയെ സംരക്ഷിക്കുക” ഇക്കാലത്ത് വളരെ പ്രചാരമുള്ള ആശയമാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍ വ്യവസായികള്‍, ജാതി-മത സംഘടനകള്‍, മാധ്യമക്കാര്‍, കവികള്‍, മറ്റ് സാഹിത്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, ബുദ്ധിജീവികള്‍, ലോക സുന്ദരിമാര്‍ തുടങ്ങി മിക്ക സെലിബ്രിറ്റികളും ഭൂമിയെ സംരക്ഷിക്കുകാന്‍ ശ്രമിക്കുന്നു. അവര്‍ അതിന് വേണ്ടി … തുടര്‍ന്ന് വായിക്കൂ →

പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍

സവർണ്ണജാതികളിലെ ജനനം, സ്ഥിരവരുമാനമുള്ള ജോലി, പൂർവ്വികാർജിതസമ്പത്ത്, ഇവയൊക്കെ പ്രിവിലേജുകളിൽ ചിലതാണ്. നമ്മുടെ സമൂഹം മുതലാളിത്തം എന്ന സംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് മാത്രമാണ് ഇത്തരം പ്രിവിലേജുകള്‍ ലഭ്യമാകുന്നത്. അത് ലഭ്യമാകുന്ന ആളുകള്‍ സാധാരണ … തുടര്‍ന്ന് വായിക്കൂ →

നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ

മണിക്കൂറില്‍ ഒരു ഫുട്ബാള്‍ കോര്‍ട്ട് എന്ന തോതില്‍ ആണ് കടല്‍തട്ടില്‍ fireweed എന്ന പാഴ്ചെടി വളരുന്നത്. മീന്‍പിടുത്തക്കാര്‍ അതില്‍ സ്പര്‍ശിച്ചാല്‍ ചാട്ടയടി കിട്ടിയതുപോലെ തൊലി പെള്ളിവരും. ചുണ്ടുകളിലെ തൊലി പാട പോലെ ഇളകും. കണ്ണ് എരിയും. വലയില്‍ നിന്ന് വീഴുന്ന വെള്ളം കാലുകളെ അഴുകിപ്പിക്കും. കഴിഞ്ഞ ഒരു ദശകമായി … തുടര്‍ന്ന് വായിക്കൂ →

എല്ലാ ലേഖനങ്ങളും കാണാന്‍ സന്ദര്‍ശിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.