മുസോളിനിയുടെ പോലുള്ള ബ്ലാക് ഷര്‍ട്ടുകള്‍ മിഷിഗണ്‍, മിനസോട്ട, വിര്‍ജീനിയ എന്നിവയെ ആക്രമിക്കുന്നു

"മിഷിഗണിനെ സ്വതന്ത്രമാക്കൂ", "മിനസോട്ടയെ സ്വതന്ത്രമാക്കൂ", "വിര്‍ജീനിയയെ സ്വതന്ത്രമാക്കൂ" എന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. തീവൃ വലതുപക്ഷത്തെ അയാളുടെ സായുധരായ, ഗൂഢാലോചന വിശ്വാസികളായ, സൈനിക പിന്‍തുണക്കാരെ പ്രചോദിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയായിരുന്നു. സമ്പദ്‌വ്യവസ്ഥ മെയ് - 1 ന് തുറക്കാന്‍ അവരും താല്‍പ്പര്യപ്പെടുന്നു. — സ്രോതസ്സ് commondreams.org, juancole.com | Apr 18, 2020 ഫാസിസം പ്രകടമായി വരുമ്പോള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. നേതാവിന്റെ 'പാവം' വാക്കുകള്‍ മതി അവരുടെ അക്രമ പ്രവര്‍ത്തനം നടപ്പാക്കാന്‍.

അമേരിക്കന്‍ സാമ്രാജ്യത്വം കോവിഡ്-19 നെ കൂടുതല്‍ യുദ്ധത്തിനായി മുതലാക്കുന്നു

Empire Files

ചൈനയുമായി പ്രക്ഷുബ്ധമായ അതിര്‍ത്തി തര്‍ക്കത്തിന് ഇന്ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്‍ഡ്യയും ചൈനയും, ഇന്‍ഡ്യയും നേപ്പാളും ആയി ഹിമാലയത്തിലെ അതിര്‍ത്തിയുടെ കാര്യത്തിലെ തര്‍ക്കത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. ബുധനാഴ്ച ഈ പ്രശ്നങ്ങലില്‍ അമേരിക്ക ധൃഷ്ടമായി ഇടപെട്ടു. ഇന്‍ഡ്യക്കെതിരെ ചൈന “അക്രമാസക്തമാകുന്നു” എന്ന് US Assistant Secretary of State for South and Central Asia ആയ Alice G. Wells ആരോപിച്ചു. ഇത് ചൈനയുടെ “ഉപദ്രവ സ്വഭാവ” ക്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. അമേരിക്കയുമായും ഏഷ്യപസഫിക് മേഖലയിലെ അവരുടെ പങ്കാളികളായ ജപ്പാനും ആസ്ട്രേലിയയും ആയുള്ള ഇന്‍ഡ്യയുടെ … Continue reading ചൈനയുമായി പ്രക്ഷുബ്ധമായ അതിര്‍ത്തി തര്‍ക്കത്തിന് ഇന്ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു

കെയ്മന്‍, സിംഗപ്പൂര്‍ നിക്ഷേപ ഹബ്ബുകളുടെ ചൈന ബന്ധത്തെ സെബി പരിശോധിക്കും

Cayman Islands, Singapore, Ireland, Luxembourg തുടങ്ങിയ നിക്ഷേപ ഹബ്ബുകളെ കൂടുതല്‍ വിശദമായി Securities and Exchange Board of India (Sebi) പരിശോധിക്കും. കാരണം ചൈനയിലൂടെയും ഹോങ്കോങ്ങിലൂടെയും ഇന്‍ഡ്യയിലേക്ക് എത്തുന്ന നിക്ഷേപങ്ങളുടെ വലിയൊരു ഭാഗവും ഈ സ്ഥലങ്ങളിലൂടെ ഗതിമാറ്റിവിടുന്നതാണ്. കഴിഞ്ഞ ദിവസം നിയന്ത്രണാധികാരികള്‍ 11 മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അതിന്റെ ഗുണം കിട്ടുന്ന ഉടമസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് business-standard.com | Ashley Coutinho | 20/Apr/2020 നമ്മുടെ നാട്ടിലെ സിനിമക്കാരുടേയും, … Continue reading കെയ്മന്‍, സിംഗപ്പൂര്‍ നിക്ഷേപ ഹബ്ബുകളുടെ ചൈന ബന്ധത്തെ സെബി പരിശോധിക്കും

റിയാലിറ്റി വിന്നറിനെ അനുകമ്പാര്‍ഹമായി വിടുതല്‍ കൊടുക്കുന്നതിനെ നീതി വകുപ്പ് എതിര്‍ത്തു

NSA whistleblower ആയ Reality Winner നെ ടെക്സാസിലെ Fort Worthലുള്ള Federal Medical Center Carswell ല്‍ നിന്ന് വിടുതല്‍ കൊടുക്കുന്നതിനെ അമേരിക്കയിലെ നീതി വകുപ്പ് എതിര്‍ക്കുന്നു. ഏപ്രില്‍ 10 ന് അവര്‍ ജയിലില്‍ നിന്ന് അനുകമ്പാര്‍ഹമായി വിടുതലിന് അപേക്ഷിച്ചിരുന്നു. compassionate വിടുതലിന് യോഗ്യയാക്കുന്ന ആരോഗ്യ സ്ഥിതി വിന്നര്‍ക്കില്ല എന്നാണ് U.S. Attorney ആയ Bobby Christine വാദിക്കുന്നത്. NSA റിപ്പോര്‍ട്ട് Intercept എന്ന മാധ്യമത്തിന് കൊടുത്തപ്പോള്‍ Espionage Act ലംഘിച്ചു എന്നാരോപിച്ച് 2018 ല്‍ … Continue reading റിയാലിറ്റി വിന്നറിനെ അനുകമ്പാര്‍ഹമായി വിടുതല്‍ കൊടുക്കുന്നതിനെ നീതി വകുപ്പ് എതിര്‍ത്തു

സാമൂഹിക അകലം പാലിക്കല്‍

meeracomposes Social Distance by Hasif Khan of Tamil magazine, @AnandaVikatan സാമൂഹിക അകലം പാലിക്കല്‍ എന്ന് പറയരുത്. ശാരീരിക അകലം പാലിക്കല്‍ എന്ന് പറണം.

മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍

2018-19 കാലത്ത് റിപ്പോര്‍‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍ 90.2% തുകയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തിന്റേയും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റേയും ഒരു പൊതു സ്വഭാവം ബാങ്ക് തട്ടിപ്പുകളാണ്. Reserve Bank of Indiaയുടെ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ല്‍ ബാങ്ക് തട്ടിപ്പിലകപ്പെട്ടത് Rs 71,542.93 കോടി രൂപയാണ്. 2017-18 കാലത്ത് അത് Rs 41,167.04 കോടി രൂപയായിരുന്നു. തട്ടിപ്പിന് 73.8% വര്‍ദ്ധനവുണ്ടായിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുമ്പ് … Continue reading മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍

കോവിഡ്-19 എവിടെ നിന്ന് വന്നു?

കൊറോണവൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം. 2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, "അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു." അടുത്തകാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, … Continue reading കോവിഡ്-19 എവിടെ നിന്ന് വന്നു?