ശബരിമല പ്രശ്നം

BJPഐറ്റി സെല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു

Dhruv Rathee. നമസ്കാരം സുഹൃത്തുക്കളേ!The BJP IT Cell- ഞാന്‍ മുമ്പ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. വളരെ പഴയ ഒരു വീഡിയോ ആയിരുന്നു അത് ഈ സെല്‍ കള്ള വാര്‍ത്തകളുടെ ഒരു ദേശീയഫാക്റ്ററിയാണെന്ന് അതില്‍ ഞാന്‍ വിശദീകരിച്ചിരുന്നു. കള്ള വാര്‍ത്തകളായും പ്രചാര വേലകളും ഉപയോഗിച്ച് എല്ലാ സോഷ്യല്‍ മീഡിയയിലും എങ്ങനെ അത് കള്ളം പ്രചരിപ്പിക്കുന്നു എന്നതിനെക്കുറിച്ച്. Indian Army എന്നോ പ്രമുഖരായ സെലിബ്രിറ്റികളുടേയോ പേരില്‍ … തുടര്‍ന്ന് വായിക്കൂ →

ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്

“ശബരിമല ഒരു സമസ്യയാണ്. നമ്മുടെ കൈയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മളൊരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു.” എന്നാണ് ശബരിമല വിഷയത്തെക്കുറിച്ച് bjp പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, nss, sndp തുടങ്ങിയ കക്ഷികള്‍ bjpയുടെ കെണിയല്‍ വീണെന്നാണ് … തുടര്‍ന്ന് വായിക്കൂ →

വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്

ചര്‍ച്ചകളിലെല്ലാം ഹിന്ദുത്വ നേതാക്കളും പന്തളം ശശികുമാറും പറയുന്നത് ലക്ഷക്കണക്കിന് വിശ്വാസികള്‍ അവരോടൊപ്പമുണ്ടെന്നാണ്. ഉണ്ടായേക്കാം. പക്ഷേ അതിന് സാധുത നല്‍കുന്നത് പോലെ ചാനല്‍ അവതാരകരും പറയുന്നു, 2013 മുസഫര്‍ നഗറിലെ കലാപത്തിന് ശേഷം 2014 ല്‍ 80 ല്‍ 73 സീറ്റുകള്‍ bjp നേടിക്കൊടുത്തു. ഗുജറാത്തിലും അക്രമങ്ങള്‍ സ്ഥിരമായ വംശീയ … തുടര്‍ന്ന് വായിക്കൂ →

***

താങ്കള്‍ ജനാധിപത്യ ഇന്‍ഡ്യയിലെ ജനാധിപത്യ സ്ഥാപനങ്ങളില്‍ വിശ്വസിച്ച് സത്യ സന്ധമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കും എന്ന് ഇനിയും കരുതി നിഷ്കളങ്കരായി ഇരിക്കരുത്. മൊത്തം വ്യവസ്ഥയേയും ഫാസിസം തിരുത്തി എഴുതിക്കഴിയുകയോ എഴുതിക്കൊണ്ടിരിക്കുകയോ ആണ്. അതുകൊണ്ട് യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക.

Advertisements