കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്

ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ജോലി നിര്‍ത്തുകയോ സഹായം തേടുകയോ ചെയ്യാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ കൊറോണവൈറസ് മഹാമാരി ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്. അതേ സമയം മറ്റ് ഇരകള്‍ debt bondage ല്‍ കൂടുതല്‍ അകപ്പെടുകയും ചെയ്യുന്നു എന്ന് ഗവേഷകര്‍ ചൊവ്വാഴ്ച മുന്നറീപ്പ് നല്‍കി. രോഗികളാകുന്ന ഇരകള്‍ ചികില്‍സ തേടുകയില്ല. അധികാരികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അവരെ അറസ്റ്റ് ചെയ്യാനും തടവിലടക്കാനും, നാടുകടത്താനും കാരണമായേക്കും എന്ന ഭയം കാരണമാണിത്. നിലനില്‍ക്കാനും കടം വീട്ടാനും ഒക്കെയായി അവര്‍ നിര്‍ബന്ധിതമായി തുടര്‍ന്നും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതും … Continue reading കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്

അമേരിക്കയിലെ ജയിലുകളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നു

Robert King, the only one of the Angola 3 who has been released from prison, talks about how he coped with 29 years in solitary confinement.

അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം

Buying a Slave The Empire Files 055 http://www.damayanmigrants.org/ Speaker 1: The Philippines, among the many nations whose history is one of being colonized and subjugated by the world's empires, today suffers the consequences of that legacy, underdevelopment, high unemployment, and deepening poverty. This has led to a phenomenon that dominates the lives of millions of … Continue reading അമേരിക്ക-ഫിലിപ്പീന്‍സ് മനുഷ്യക്കടത്തിന്റെ രഹസ്യ ലോകം

അമേരിക്കക്കാരന്‍ മറ്റൊരു മനുഷ്യനെ “ആസ്‌തി” ആയി കാണുന്നു

വലതുപക്ഷ അമേരിക്കന്‍ സെനറ്റര്‍ ഒരു മാധ്യമപ്രവര്‍ത്തകനും ആസ്ട്രേലിയന്‍ പൌരനുമായ ഒരാളെ “നമ്മുടെ ആസ്തി” എന്ന് വിശേഷിപ്പിച്ചു. അസാഞ്ജിന്റെ നാട്ടുകാരം സ്ത്രീകളും ഈ സ്ഥിതിയെക്കുറിച്ച് എന്ത് തോന്നും? https://twitter.com/MaxBlumenthal/status/1116503540258803712 "It will be really good to get him back on United States soil," says @Sen_JoeManchin on Julian Assange's arrest. "He is our property and we can get the facts and the truth from him." — … Continue reading അമേരിക്കക്കാരന്‍ മറ്റൊരു മനുഷ്യനെ “ആസ്‌തി” ആയി കാണുന്നു

സ്കൂളുകള്‍ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും കുട്ടികളെ പഠിപ്പിക്കണം

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും സ്കൂളുകള്‍ കുട്ടികളെ പഠിപ്പിക്കണം. അതുപോലെ കറുത്ത ബ്രിട്ടീഷുകാര്‍ നല്‍കിയ “അതിബൃഹത്തായ സംഭാവനകള്‍”ക്ക് കൂടിയ പ്രാധാന്യവും നല്‍കണമെന്ന് ജറീമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അടിമ വ്യാപാരത്തിന്റെ സമ്പത്താല്‍ നിര്‍മ്മിതമായ ബ്രിസ്റ്റോള്‍ നഗരത്തില്‍ Emancipation Educational Trust ന്റെ ഉദ്ഘാടന വേളയിലാണ് ലേബര്‍ നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭാവി തലമുറകളെ അടിമത്തത്തിന്റെ ആഘാതത്തെക്കുറിച്ച് Emancipation Educational Trust പഠിപ്പിക്കും. — സ്രോതസ്സ് independent.co.uk | Oct 11 2018

റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്

49C ഡിഗ്രി ചൂടിലും അരിസോണയില്‍ ടെന്റ് സിറ്റി(Tent City) എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ തുറന്ന ജയിലിലെ തടവുകാര്‍ കട്ടിയുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച ടെന്റുകളിലാണ് ഉറങ്ങുന്നത്. work furlough program എന്ന് വിളിക്കുന്ന പദ്ധതിക്ക് കീഴിലുള്ള 380 തടവുകാര്‍ ആണ് ഫിനിക്സിലെ ജയിലുള്ളത്. നിരീക്ഷണത്തിന് വിധേയരായി അവര്‍ പകല്‍ ജോലി ചെയ്യണം. പുറത്തുള്ള manual ജോലികളാവും കൂടുതലും. രാത്രിയില്‍ തടവുകാരെ Tent City ല്‍ തിരികെ കൊണ്ടുവരുന്നു. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 32C ഡിഗ്രിയാണ്. തടവുകാരെ … Continue reading റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്

ദരിദ്രരായ സ്ത്രീകളുടെ ശരീരം

Prostitution is neither sex or work its a violence against women. On Contact 004 Suzanne Jay, co-founder of Asian Women Coalition Ending Prostitution Taina Bien-Aime, Executive Director of the Coalition Against Trafficking in Women Chris Hedges