7 കോടി ആളുകള്‍ അക്രമവും ദാരിദ്ര്യവും കാരണം പലായനം ചെയ്തു

ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനം ആണ്. ഇന്ന് ലോകത്ത് 7.08 കോടി ആളുകള്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. തെക്കന്‍ സുഡാന്‍, സോമാലിയ, സുഡാന്‍, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് മൂന്നിലൊന്ന് അഭയാര്‍ത്ഥികളും വരുന്നത്. 2018 ലെ UNHCR വിവരങ്ങള്‍ അനുസരിച്ച് 4 കോടി ആളുകള്‍ അതത് രാജ്യങ്ങളില്‍ തന്നെ ആഭ്യന്തരമായി മാറ്റപ്പെട്ട് കഴിയുന്നു. 1 കോടിപ്പേര്‍ക്ക് രാജ്യമില്ല എന്ന് കരുതുന്നു. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ പുറപ്പെടുന്ന രാജ്യങ്ങള്‍ 55 ലക്ഷം ആളുകളുമായി സിറിയ, 25 ലക്ഷം … Continue reading 7 കോടി ആളുകള്‍ അക്രമവും ദാരിദ്ര്യവും കാരണം പലായനം ചെയ്തു

വെല്‍ഷ് ഗ്രാമക്കാരാണ് ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥ അഭയാര്‍ത്ഥികള്‍

ഒരു Welsh തീരപ്രദേശ ഗ്രാമത്തിലെ നിവാസികള്‍ ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ത്ഥികളാകാന്‍ പോകുന്നു. സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ Fairbourne ലെ നിവാസികളായ 850 പേര്‍ Gwynedd Council എന്ന പ്രദേശിക സമിതിയില്‍ അടുത്ത മാസം കൂടിയിരിപ്പ് നടത്തി 2054 ന് അകം ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരക്കാന്‍ പോകുന്നു. — സ്രോതസ്സ് commondreams.org | May 27, 2019 അപ്പോള്‍ ചെറായിക്കാര്‍കക് വികസനം കൊടുക്കേണ്ടേ?

അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ FBI അറസ്റ്റ് ചെയ്തു

അമേരിക്കയുടേയും-മെക്സിക്കോയുടേയും അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിന് സായുധരായ വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതിന് സംഘത്തിന്റെ തലവനായ Larry Mitchell Hopkins, 69, നെ അറസ്റ്റ് ചെയ്തു. ന്യൂ മെക്സിക്കോയില്‍ സായുധരായ ആളുകള്‍ അഭയാര്‍ത്ഥികളെ തടയുന്നതിന്റെ വീഡിയോകള്‍ ഇയാളുടെ സംഘം പ്രചരിപ്പിച്ചിരുന്നു. അവര്‍ അഭയാര്‍ത്ഥികളോട് നിലത്ത് ഇരിക്കാന്‍ ആജ്ഞാപിക്കുന്നതിന്റേയും അവരെ കസ്റ്റഡിയിലെടുക്കാന്‍ അമേരിക്കയുടെ അതിര്‍ത്തി സേനയോട് കൂട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റേയും വീഡിയോ അതില്‍ അടങ്ങിയിരിക്കുന്നു. — സ്രോതസ്സ് theguardian.com | 20 … Continue reading അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ FBI അറസ്റ്റ് ചെയ്തു

ലോകത്തെ ആറിലൊന്ന് ആളുകള്‍ അവരുടെ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്യാനാഗ്രഹിക്കുന്നു

ലോക മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ഭാരം കാരണം കോടിക്കണക്കിന് ആളുകള്‍ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്യാനാഗ്രഹിക്കുന്നു. അടുത്ത കാലത്ത് നടന്ന ഒരു Gallup പഠനത്തില്‍ ലോകത്തെ മുതിര്‍ന്ന ആളുകളില്‍ ഏകദേശം 75 കോടി ആളുകള്‍ യുദ്ധം, ദാരിദ്ര്യം, തര്‍ക്കം, രോഗം തുടങ്ങിയവ കാരണം അവരുടെ സ്വന്തം രാജ്യം ഉപേക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് കണ്ടെത്തി. ഇതില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ല. sub-Saharan ആഫ്രിക്കയയിലെ മൂന്നിലൊന്ന് പേര്‍ അവിടം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ധാതുക്കളാലും എണ്ണയാലും സമ്പന്നമായ ഈ പ്രദേശം ഫ്രഞ്ച്, ഡച്ച്, … Continue reading ലോകത്തെ ആറിലൊന്ന് ആളുകള്‍ അവരുടെ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്യാനാഗ്രഹിക്കുന്നു

പ്രസിഡന്റ് ഒബാമയുടെ ഭരണത്തിലും അതിര്‍ത്തി സേന അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു

മെക്സിക്കോയിലെ Tijuana യില്‍ അമേരിക്കന്‍ അതിര്‍ത്തി സേന മദ്ധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അഭയാര്‍ത്ഥികള്‍ ഹൊണ്ടോറസ്, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അക്രമവും, ദാരിദ്ര്യവും, തൊഴിലില്ലായ്മയില്‍ നിന്നും രക്ഷപെടാനാണ് ഈ അഭയാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. ട്രമ്പ് സര്‍ക്കാരിനെതിരെ ഈ പ്രശ്നത്തില്‍ ഡമോക്രാറ്റുകള്‍ രൂക്ഷ വിമര്‍ശനം നടത്തി. എന്നാല്‍ പുതിയ കണ്ടെത്തലുകളനുസരിച്ച് ഒബാമയുടെ ഭരണ കാലത്തും Customs and Border Protection ഡസന്‍കണക്കിന് പ്രാവശ്യം അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടുണ്ട്. 2012 ന് ശേഷം 126 തവണയാണ് … Continue reading പ്രസിഡന്റ് ഒബാമയുടെ ഭരണത്തിലും അതിര്‍ത്തി സേന അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു

അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു

ഗ്രീസിന്റെ സറീസ നയിക്കുന്ന സര്‍ക്കാര്‍ 23 വയസ് പ്രായമായ സിറിയന്‍ നീന്തല്‍ താരമായ Sara Mardiniയേയും ERCI (Emergency Response Centre International) ന്റെ മൂന്ന് അംഗങ്ങളേയും കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ ആളുകളെ കള്ളക്കടത്ത് നടത്തുക, ചാരപ്പണി നടത്തുക, ക്രിമിനല്‍ സംഘത്തില്‍ അംഗമാകുക എന്ന കുറ്റങ്ങളാണ് ആരോപിക്കുന്നത്. മനുഷ്യസ്നേഹപരമായ സഹായത്തെ കുറ്റമാക്കുന്നത് വഴി സിറിയയില്‍ NATO നടത്തുന്ന യുദ്ധത്തില്‍ നിന്ന രക്ഷപെടാന്‍ ശ്രമിക്കുന്നവരെ അഭയാര്‍ത്ഥികളെ സഹായിക്കുന്ന നിര്‍ത്താനുള്ള ലക്ഷ്യമാണ് ഈ അറസ്റ്റിന് പിന്നില്‍. … Continue reading അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു