80% കറുത്തവരുള്ള നഗരമായ മിസിസിപ്പിയിലെ ജാക്സണില്‍ കാലാവസ്ഥാ പ്രശ്നത്തിന്റെ കാര്യത്തില്‍ വര്‍ഗ്ഗവും ജാതിയും ഒന്നിച്ചാണ് പോകുന്നത്. ജാക്സണിലെ 1.8 ലക്ഷം പേര്‍ക്ക് മൂന്നാമത്തെ ദിവസവും കുടിവെള്ളം കിട്ടാതെയായി. നാം സംസാരിക്കുന്നത് കുടിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. നാം സംസാരിക്കുന്നത് കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. പ്രശ്നം അനന്തമായി നീളും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനം കറുത്തവരുടെ നഗരങ്ങളില്‍ നിക്ഷേപം കുറക്കുകയാണെന്ന് മേയറും പറയുന്നത്. Kali Akuno സംസാരിക്കുന്നു — സ്രോതസ്സ് democracynow.org | Aug 31, 2022
ടാഗ്: അമേരിക്ക സാമ്രാജ്യം
കോര്‍പ്പറേറ്റ് നിഷ്ടൂരവാഴ്ച അവസാനിപ്പിക്കുന്നത്
നമ്മുടെ കാലഘട്ടത്തിലെ ഐതിഹാസികമായ യുദ്ധം
ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ആഴ്ച പ്രതിഷേധക്കാരുടെ ശബ്ദം വാഷിങ്ടണില്‍ മുഴങ്ങിക്കേട്ടു. Democracy Awakening പ്രസ്ഥാനത്തിന്റേയും Democracy Spring പ്രസ്ഥാനത്തിന്റേയും പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 1,400 ല്‍ അധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ പണമൊഴുക്കുന്നതിനെതിരെ ആഴ്ചകള്‍ക്ക് മുമ്പേ Democracy Spring പ്രസ്ഥാനം സമരത്തിലായിരുന്നു. ഉടന്‍ തന്നെ അവരോടൊപ്പം Democracy Awakening പ്രസ്ഥാനക്കാരും കൂട്ടു ചേര്‍ന്നു. വിവേചനപരമായ വോട്ടെടുപ്പ് നിയമങ്ങള്‍ക്കെതിരായാണ് അവര്‍ പ്രധാനമായും സമരം ചെയ്യുന്നത്. NAACP, Sierra Club, Greenpeace, Every Voice തുടങ്ങിയ സംഘങ്ങളും … Continue reading ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു
16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു
ലോസ് ആഞ്ജലസില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയയിലെ Aliso Canyon Storage Facility യില്‍ നിന്നുള്ള വലിയ മീഥേന്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. ചോര്‍ച്ച സ്ഥിരമായി അടക്കാനുള്ള ആദ്യ പടിയാണിത്. അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതല്‍ മീഥേന്‍ ചോര്‍ന്ന സംഭവമായിരുന്നു ഇത്. 2010 ലെ BP എണ്ണ ചോര്‍ച്ചക്ക് ശേഷമുള്ള ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം എന്നാണ് ഈ ചോര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. ചോര്‍ച്ച കാരണം 6,000 ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മീഥേന്‍ അതി … Continue reading 16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു
കോര്‍പ്പറേറ്റുകളുടെ അട്ടിമറി
ഈ കപ്പല്‍ മുങ്ങുകയാണെന്ന് ബുഷ് സര്‍ക്കാര്‍ ഉദ്യോസ്ഥന്
ആര്‍ത്തിക്കെതിരെ ചുവപ്പ് കടല്‍ ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി
വെരിസണ്‍(Verizon) തൊഴിലാളികള്‍ നഗരത്തിലേ നേതാക്കളുമായി ചേര്‍ന്ന് സമരത്തിന്റെ ആറാം ദിവസം ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി. West 36th Street ലെ വെരിസണ്‍ കെട്ടിടം മുതല്‍ 42nd Street വരെ നീളമുള്ളതായിരുന്നു പ്രകടനം. — സ്രോതസ്സ് commondreams.org
വിശ്വസിക്കാന്‍ വിഷമം
ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം
അമേരിക്കയുടെ തലസ്ഥാനത്ത് രാഷ്ട്രീയത്തില്‍ നിന്ന് കറുത്ത പണത്തെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള Democracy Spring സമരത്തിന്റെ ഭാഗമായ Lady Liberty ഉള്‍പ്പടെ പ്രതിഷേധക്കാരായ 500 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൂട്ടം സാമൂഹ്യ സംഘടനകളാണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. "നമ്മടെ രാഷ്ട്രീയത്തില്‍ കറുത്ത പണം ചെയ്യുന്ന അഴിമതി ഉടന്‍ ഇല്ലാതാക്കണം, എല്ലാ അമേരിക്കക്കാര്‍ക്കും തുല്യ ശബ്ദം നല്‍കുന്ന രീതിയില്‍ നല്ലതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തണം" തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഫിലാഡെല്‍ഫിയയിലെ Liberty Bell … Continue reading ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം