വിമുക്തഭടന്‍ ജോര്‍ജ് ബുഷിന്റെ പ്രസംഗം തടസപ്പെടുത്തുന്നു

https://www.youtube.com/watch?v=I-taJf2Ks6U Empire Files

ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ

Brittney Poolaw നെ വിചാരണ ചെയ്ത് നാല് വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചതിനെ National Association for Pregnant Women (NAPW) അപലപിച്ചു. ഒക്റ്റോബര്‍ 5 ന് Brittney Poolaw എന്ന 20 വയസുകാരിയായ ഒക്ലോഹോമയിലെ സ്ത്രീയെ 17 ആഴ്ച ആയ ഗര്‍ഭം അലസിയതിന് കൊലപാതകക്കുറ്റം എടുത്താണ് ജയില്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഗര്‍ഭം അലസല്‍ അനുഭവിച്ച അവര്‍ Comanche County Hospital ല്‍ ആരോഗ്യ സഹായത്തിന് പോയിരുന്നു. മാര്‍ച്ച് 17, 2020 ന് അവരെ … Continue reading ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ

അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്

സെപ്റ്റംബറില്‍ അമേരിക്ക 1.94 ലക്ഷം തൊഴിലേ ഉണ്ടാക്കിയുള്ളു. ഓഗസ്റ്റില്‍ കൂട്ടിച്ചേര്‍ത്ത 3.66 ലക്ഷം തൊഴിലിനേക്കാള്‍ കുറവാണത്. ജൂലൈയില്‍ കൂട്ടിച്ചേര്‍ത്ത ദശലക്ഷത്തിലധം തൊഴിലിനേക്കാള്‍ വളരേറെ കുറവും (ഡല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ്). ഇതിനെ മാധ്യമങ്ങളില്‍ ഒരു നിരാശയായോ പ്രശ്നമായോ ആണ് വിവരിച്ചത്. എന്നാല്‍ അടുത്ത് പരിശോധിച്ചാല്‍ വ്യത്യസ്ഥമായ കാര്യം കാണാനാകും. ഫെബ്രുവരി 2020 നേക്കാള്‍ 50 ലക്ഷം തൊഴില്‍ കുറവാണ്. 27 ലക്ഷം പേര്‍ ആറ് മാസത്തിലധികമായ ജോലിയില്ലാത്തവരാണ്. ദീര്‍ഘകാലത്തെ തൊഴിലില്ലായ്മയുടെ പരിധിയാണത്. അവില്‍ ധാരാളം പേരും … Continue reading അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്

ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ

Charlottesville, Virginia യില്‍ സവര്‍ണ്ണാധിപത്യക്കാര്‍ മാരകമായ “Unite the Right” റാലി നടത്തി നാല് വര്‍ഷത്തിന് ശേഷം അക്രമപ്രവര്‍ത്തി ചെയ്യാനായി നിയമവിരുദ്ധമായ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഫെഡറല്‍ സിവില്‍ വിചാരണക്ക് തുടക്കമായി. ഓഗസ്റ്റ് 11, 2017 ന് വെറുപ്പിന്റെ വേനലിന്റെ അത്യുന്നതിയില്‍ നൂറുകണക്കിന് സവര്‍ണ്ണാധിപത്യക്കാര്‍ University of Virginia യില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അവര്‍ തോമസ് ജഫേഴ്സണിന്റെ പ്രതിമക്ക് ചുറ്റും കൂടി നിന്ന് “നിങ്ങള്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” “യഹുദര്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” … Continue reading ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ

അമേരിക്കയില്‍ കോര്‍പ്പറേറ്റുകള്‍ വിചാരണ നടത്തുന്നു

പരിസ്ഥിതി മനുഷ്യാവകാശ വക്കീലായ സ്റ്റീവന്‍ ഡോണ്‍സിഗര്‍ ഇന്ന് ജയിലില്‍ പോകും. ഫെഡറല്‍ അപ്പീല്‍ കോടതി അദ്ദേഹത്തിന്റെ ജാമ്യ അപ്പീല്‍ തള്ളിക്കളഞ്ഞതിനാലാണ് അത്. ഈ മാസം ആദ്യം Steven Donziger നെ കോടതി അലക്ഷ്യത്തിന്റെ പേരില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. എണ്ണ വമ്പന്‍ ഷെവ്രോണിനെ ലക്ഷ്യം വെച്ചതിനാല്‍ ഡോണ്‍സിഗര്‍ ഇതിനകം തന്നെ രണ്ട് വര്‍ഷത്തെ house arrest ല്‍ കഴിയുകയായിരുന്നു. ആമസോണിലെ 30,000 ആദിവാസികളുടെ പേരില്‍ Chevron നെ ശിക്ഷിക്കുന്നതിലെ ഡോണ്‍സിഗറിന്റെ പങ്കില്‍ നിന്നാണ് ഈ … Continue reading അമേരിക്കയില്‍ കോര്‍പ്പറേറ്റുകള്‍ വിചാരണ നടത്തുന്നു

9/11 ന് ശേഷമുള്ള യുദ്ധയാത്രയില്‍ നിന്നുള്ള പാഠങ്ങള്‍ ഒരിക്കലും മറക്കരുത്

Empire Files