മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

മാര്‍ച്ച് 2020 ന് ശേഷം ഈ കൂട്ടത്തിലെ 29 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. മാര്‍ച്ച് 2020 ന് ശേഷം അമേരിക്കയില്‍ 36 പുതിയ ശതകോടീശ്വരന്‍മാരുണ്ടായി. 47 പുതിയ വ്യക്തികള്‍ ഈ പട്ടികയില്‍ കയറിക്കൂടി. മരണത്താലോ സാമ്പത്തിക കുറവ് കാരണത്താലോ 11 പേര്‍ പുറത്തായി. അമേരിക്കയിലെ മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ 3.5% വരുന്ന $4 ലക്ഷം കോടി ഡോളര്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരാണ് കൈവശം വെച്ചിരിക്കുന്നത്. താഴെയുള്ള 16 കോടി ആളുകള്‍ വരുന്ന … Continue reading മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്

ഇന്‍ഡ്യയിലെ 95.3 കോടി ആളുകളുടെ സമ്പത്തിനെക്കാള്‍ നാല് മടങ്ങ് സമ്പത്ത് ഇന്‍ഡ്യയിലെ സമ്പന്നരായ 1% പേര്‍ക്കുണ്ട്. ഇന്‍ഡ്യയുടെ ബഡ്ജറ്റിനേക്കാള്‍ വലുതാണ് എല്ലാ പണക്കാരുടേയും മൊത്തം സമ്പത്ത്. 50ാം Annual Meeting of the World Economic Forum (WEF) ന് മുമ്പ് Oxfam പ്രസിദ്ധപ്പെടുത്തിയ 'Time to Care' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. ലോകത്തെ 2,153 കോടീശ്വരന്‍മാര്‍ക്ക് ലോക ജനസംഖ്യയുടെ 60% വരുന്ന 460 കോടി ജനങ്ങളേക്കാള്‍ സമ്പത്തുണ്ട്. — സ്രോതസ്സ് economictimes.indiatimes.com | … Continue reading ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്

ബൃഹത്തായ മാന്ദ്യം വംശീയ സാമ്പത്തിക വിടവ് വര്‍ദ്ധിപ്പിച്ചു

അമേരിക്കയിലെ മൊത്തം വീടുകളുടെ സ്വത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത് കോടീശ്വരന്‍മാരാണ്

Survey of Consumer Finances നടത്തിയ സര്‍വ്വേയുടെ 2019 ലെ ഡാറ്റ ഇപ്പോഴാണ് പുറത്തുവിട്ടത്. $10 ലക്ഷം ഡോളറും അതിന് മുകളിലും സമ്പത്തുള്ള കുടുംബങ്ങളാണ് മൊത്തം കുടുംബങ്ങളുടെ സമ്പത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത്. 2016 നേക്കാള്‍ അല്‍പ്പം കുറവാണ്. എന്നാല്‍ സര്‍വ്വേ തുടങ്ങിയ 1989നേക്കാള്‍ ഉയര്‍ന്നതാണ്. കോടീശ്വരന്‍മാര്‍ക്ക് അന്ന് മൊത്തം സമ്പത്തിന്റെ 60.4% ആയിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. — സ്രോതസ്സ് peoplespolicyproject.org | Matt Bruenig | Sep 28, 2020

അതി സമ്പന്നരായ 1% പേരുടെ കാര്‍ബണ്‍ ഉദ്‌വമനം മനുഷ്യവംശത്തിന്റെ ദരിദ്രരായ പകുതിപ്പേരേക്കാള്‍ ഇരട്ടിയിലധികമാണ്

അഭൂതപൂര്‍വ്വമായി ഉദ്‌വമനം വര്‍ദ്ധിച്ച നിര്‍ണ്ണായകമായ 25-വര്‍ഷ കാലത്ത് ദരിദ്രരായ 310 കോടി ജനങ്ങളുണ്ടാക്കിയതിന്റെ ഇരട്ടിയലധികം ഉദ്‌വമനം നടത്തിയതില്‍ ലോക ജനസംഖ്യയുടെ 1% വരുന്ന സമ്പന്നര്‍ ഉത്തരവാദികളാണ്. 1990 - 2015 കാലത്തെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയിലധികം (52%) നടത്തിയത് സമ്പന്നരായ 10% പേര്‍ ആണ്. സമ്പന്നരായ 5% പേര്‍ ഉത്തരവാദികളായിരിക്കുന്നത് മൂന്നിലൊന്ന് (37%) ഉദ്‌വമനത്തിനാണ്. ദരിദ്രരായ 50% പേര്‍ ഉത്തരവാദികളായ ഉദ്‌വമനത്തിന്റെ മൂന്ന് മടങ്ങാണ് സമ്പന്നരായ 1% പേരുണ്ടാക്കിയത്. — സ്രോതസ്സ് oxfam.org | 21 Sep … Continue reading അതി സമ്പന്നരായ 1% പേരുടെ കാര്‍ബണ്‍ ഉദ്‌വമനം മനുഷ്യവംശത്തിന്റെ ദരിദ്രരായ പകുതിപ്പേരേക്കാള്‍ ഇരട്ടിയിലധികമാണ്

അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു

വൈറസ് ബാധിച്ച ധാരാളം ഇരകളെ പോലെ അമേരിക്കയും കോവിഡ്-19 മഹാമാരിയിലേക്ക് കടക്കുന്നത് മുന്നേയുള്ള ഒരു അവസ്ഥയാല്‍ തകര്‍ന്നതാണ്. ഒരു ജീര്‍ണ്ണിച്ച പൊതുജനാരോഗ്യ സംവിധാനം, പര്യാപ്തമല്ലാത്ത മരുന്ന് ലഭ്യത, തൊഴില്‍ ദാദാവിനെ അടിസ്ഥാനത്തിലുള്ള ഈ സമയത്തിന് യോജിക്കാത്ത ഇന്‍ഷുറന്‍സ് സംവിധാനം ഇത്തരത്തിലുള്ള പീഡിതാവസ്ഥ മരണസംഖ്യക്ക് സംഭാവന നല്‍കി. എന്നാല്‍ ഈ മഹാമാരിയുടെ കാരണത്തേയും പ്രത്യാഘാതങ്ങളേയും അതിന്റെ ക്രൂരമായ അസന്തുലിതമായ ആഘാതത്തേയും അഭിമുഖീകരിക്കുന്നതില്‍ മുറിയലിലെ ആനയെ എന്നക് തീവൃ വരുമാന അസമത്വം ആണ്. ആ ആന എത്ര വലുതാണ്? ഞെട്ടിക്കുന്ന … Continue reading അമേരിക്കയിലെ ഏറ്റവും മുകളിലെ 1%ക്കാര്‍ താഴെയുള്ള 90% പേരില്‍ നിന്ന് $50 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ്

Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound. 2015