ആഗോളവല്‍ക്കരണത്തെക്കുറിച്ച് വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലെ വിശകലനം നമുക്ക് വേണം

Dr. Yilmaz Akyuz, Chief Economist of the South Center വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

അമേരിക്കന്‍ പനി

Robert Wallace സംസാരിക്കുന്നു: പന്നിപ്പനിയുടെ പേടി ലോകം മൊത്തം വളരുന്ന അവസരത്തില്‍ ലോകാരോഗ്യ സംഘടന അതിന്റെ സാക്രമിക രോഗനില ഉയര്‍ത്തി. വളരെ ഗൌരവകരം എന്ന് WHO യുടെ നേതൃത്വമായ Keiji Fukuda പറഞ്ഞു. മെക്സിക്കോയിലെ ആരോഗ്യ അധികാരികള്‍ 7 മരണങ്ങള്‍ നടന്നതായി വ്യക്തമാക്കി. എന്നാല്‍ പന്നിപ്പനികാരണം 159 പേര്‍ മരിച്ചതായും 2,500 പേര്‍ രോഗികളായെന്നും സംശയിക്കപ്പെടുന്നു. അമേരിക്ക, Australia, Canada, Spain, Israel, Britain, New Zealand തുടങ്ങിയ രാജ്യങ്ങളിലെ പല നഗരങ്ങളില്‍ നിന്നും പുതിയ കേസുകള്‍ … Continue reading അമേരിക്കന്‍ പനി

ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?

NH ലെ തിരക്ക് കുറഞ്ഞ് കിട്ടുമല്ലോ. വളരെ നല്ലകാര്യം. ചേര്‍ത്തല-അരൂര്‍ നാലുവരി പാത പോലെ NH മൊത്തം നാലുവരിയായല്‍ തിരക്കും അപകടവും കുറക്കാം. എന്നാല്‍ ഈ നല്ലകാര്യത്തോടൊപ്പം ഇതിന് ചില കാണാച്ചരടുകളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്താണവ. ഇത് സ്വകാര്യമേഖലയുടെ റോഡാണ്. ഇതുവരെ NH സര്‍ക്കാരാണ് നടത്തിക്കൊണ്ടു പോന്നിരുന്നത്. എന്നാല്‍ ഇനിയിപ്പം അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്. BOT എന്ന Build-Operate-Transfer എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളാവും ഇത് നിര്‍മ്മിക്കുന്നത്. സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിന്റെ മേഖലയാണ്. എങ്ങനെയാണവര്‍ ലാഭമുണ്ടാക്കുന്നത്? ചുങ്കം(ടോള്‍) … Continue reading ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?

സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍

By Johann Hari നമുക്ക് കടല്‍ കൊള്ളക്കാരെക്കുറിച്ച് എന്തറിയാം? 1650 മുതല്‍ 1730 വരെയുള്ള കാലത്തെ കടല്‍ കൊള്ളയുടെ സുവര്‍ണ്ണ കാലമെന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രചാരവേല കടല്‍ കൊള്ളക്കാരെന്നാല്‍ ദയയില്ലാത്ത കള്ളന്‍മാരായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മിക്ക സാധാരണക്കാരും അത് വിശ്വസിച്ചിരുന്നില്ല. പലപ്പോഴും ജനക്കൂട്ടം കടല്‍ കൊള്ളക്കാരെ രക്ഷപെടുന്നതിന് സഹായിച്ചിട്ടുമുണ്ട്. എന്തുകൊണ്ട്? നമുക്ക് കാണാന്‍ കഴിയാത്ത എന്താണ് ആ സാധാരണ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്? Villains of All nations എന്ന പുസ്തകത്തില്‍ Marcus Rediker ആ … Continue reading സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍

എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍

വ്യാജരാകുന്ന ജനങ്ങള്‍ Illegal People: How Globalization Creates Migration and Criminalizes Migrants - David Bacon ഐക് കൊടുംകാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങുന്ന ഈ സമയത്ത് 10 ലക്ഷത്തിനടുത്ത് ആളുകളോട് വീടുവിട്ട് പോകാന്‍ ആവശ്യപ്പെട്ടു. National Weather Service ചില പ്രത്യേക സ്ഥലങ്ങളിലെ ജനങ്ങളോടാണ് ഇത് ആവശ്യപ്പെട്ടത്. ഒഴിഞ്ഞുമാറിയില്ലെങ്കില്‍ മരണത്തെ നേരിടാന്‍ തയ്യാറായിക്കോളാന്‍ അവര്‍ ജനങ്ങളോട് പറഞ്ഞു. എന്നാല്‍ ഒരു കൂട്ടം ആളുകള്‍ ഈ മരണത്തെക്കുറിച്ചുള്ള പേടി മൂലം ഒഴിഞ്ഞുമാറുന്നില്ല. ടെക്സാസിലെ സര്‍ക്കാര്‍ രേഖകള്‍ ഇല്ലാത്ത … Continue reading എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍

പരന്ന ലോകത്തിന്റെ അവസാനം

ആഗോളവത്കരണം വികസിത-വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ ഇല്ലയ്മ ചെയ്ത് "ലോകം പരന്നതാണ്" (The World is Flat) ഉണ്ടാക്കുമെന്ന് Tom Friedman എഴുതി. എന്നാല്‍ CIBC World Markets ലെ Jeff Rubin ന്റെ അഭിപ്രായത്തില്‍ ഇന്ധനത്തിന്റെ വില കൂടുന്നതോടെ ഈ ഗതിക്ക് മാറ്റം ഉണ്ടാകുമെന്നാണ്. 40 അടിയുള്ള ഒരു കണ്ടേയ്നര്‍ ഷാന്‍ഘായി (Shanghai) യില്‍ നിന്ന് വടക്കേ അമേരിക്കയിലെത്തിക്കാന്‍ 2000 ല്‍ $3,000 ഡോളറയിരുന്നത് ഇപ്പോള്‍ $8,000 ഡോളര്‍ ആയി. ഇന്ധന വില കൂടുന്നതോടെ ഏഷ്യന്‍ … Continue reading പരന്ന ലോകത്തിന്റെ അവസാനം