Over 3,000 tribals from across India stormed to Jantar Mantar today to protest against the dilution of the Forest Rights Act ahead of the upcoming hearings in the Supreme Court—from November 26.
ഉപനാമം: ആദിവാസികള്‍
മൌന കിയയില്‍ ദൂരദര്‍ശിനി പണിയുന്നതിനെ ഹവായ്യിലെ ആദിവാസികള്‍ എതിര്‍ക്കുന്നു
Hawaiiയിലെ Big Island ല്‍ ചരിത്രപരമായ ഒരു ആദിവാസി പ്രതിഷേധം വളരുകയാണ്. $140 കോടി ഡോളര്‍ ചിലവ് വരുന്ന ഒരു ദൂരദര്‍ശിനി അവിടെ പണിയുന്നതിനെതിരെ ആയിരക്കണക്കിന് ആളുകള്‍ വിശുദ്ധ സ്ഥലമായ Mauna Kea ല്‍ ഒത്തുകൂടി ആ സ്ഥലം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് നോക്കാനായി Thirty Meter Telescope സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് പണി നടക്കുന്നതെന്നും അവരുടെ വിശുദ്ധ സ്ഥലം നശിപ്പിക്കുകയാണെന്നും പ്രാദേശിക പ്രതിഷേധക്കാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച പോലീസ് റോഡ് … Continue reading മൌന കിയയില്‍ ദൂരദര്‍ശിനി പണിയുന്നതിനെ ഹവായ്യിലെ ആദിവാസികള്‍ എതിര്‍ക്കുന്നു
ബ്രസിലീലെ കോണ്‍ഗ്രസ് ഫുണായ് ഭൂമിയുടെ അതിരുതിരിക്കല്‍ അധികാരം തിരിച്ചെടുത്തു
ആദിവാസികളുടെ സംരക്ഷിത ഭൂമിയില്‍ മേലുള്ള തീരുമാനമെടുക്കാനുള്ള അധികാരം കാര്‍ഷിക മന്ത്രാലയത്തിന് നല്കിയ തീവൃ വലതുപക്ഷ പ്രസിഡന്റായ Jair Bolsonaroയുടെ നിയമം ബ്രസീലിലെ ദേശീയ കോണ്‍ഗ്രസ് റദ്ദാക്കി. അങ്ങനെ ബ്രിസീലിലെ ആദിവാസി കാര്യാലയമായ Funai ന് ആ അധികാരം തിരികെ കിട്ടിയിരിക്കുന്നു. ആദിവാസികളും സാമൂഹ്യപ്രവര്‍ത്തകരും ഈ മാറ്റത്തെ “വലിയ വിജയം” എന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനില്‍ പറഞ്ഞിട്ടുള്ള ആദിവാസികളുടെ അവകാശം നിറവേറ്റുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെക്കുറിച്ച് വ്യാകുലതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. — സ്രോതസ്സ് news.mongabay.com | 5 Jun 2019
മ്യൂസിയത്തില്‍ എല്ലാം കള്ളമാണ്
William Hawk Birdshead, a DAPL water protector from the Oglala Lakota tribe, reacts as he visits the JP Morgan Chase-sponsored North American gallery at the British Museum
എണ്ണക്ക് വാതുവെക്കാനായി, ഭൂമിയെ വില്‍ക്കുന്നത്
Fort McKay First Nation, a reservation in northern Canada, is home to nearly 400 Cree, Dene and other indigenous people.
വിശുദ്ധ സ്ഥലങ്ങളിലൂടെയുള്ള ഉഴുതു മറിക്കല്‍
Willits Bypass, Caltrans, Coyote Valley — സ്രോതസ്സ് revealnews.org
തടാകത്തിന് അടിയിലുള്ള ഭൂമി
Lake Oahe, a reservoir on the Missouri River that formed after Oahe Dam was completed in 1958.
ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ ശവക്കുഴികള്‍ ക്യാനഡ തെരയുന്നു
1900കളില്‍ കാണാതിയ ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ അപ്രത്യക്ഷമാകലിനേയും ആരോപിക്കപ്പെടുന്ന മരണത്തിന്റേയും ഒരു ശതാബ്ദം പഴക്കുമുള്ള രഹസ്യം കണ്ടെത്താനായി ക്യാനഡയിലെ ഗവേഷകര്‍ ശ്രമിക്കുന്നു. ക്യാനഡ സമൂഹത്തിലേക്ക് ഒന്നിച്ചുചേരാനായി 1883 -1998 കാലത്ത് ഒന്നര ലക്ഷം ആദിവാസിക്കുട്ടികളെയാണ് കത്തോലിക്കാ ബോര്‍ഡിങ് സ്കൂളുകളിലേക്ക് അയച്ചത്. എന്നിരുന്നാലും ഈ സ്ഥാപനങ്ങള്‍ പീഡനത്തിന്റേയും അവഗണനയുടേയും സംഭവങ്ങളാല്‍ നിറഞ്ഞതാണ്. അത് കൂടാതെ 2015 ലെ റിപ്പോര്‍ട്ട് ല്‍ ഈ പ്രവര്‍ത്തിയെ “സാംസ്കാരിക വംശഹത്യ” എന്നാണ് ക്യാനഡയുടെ Truth and Reconciliation Commission വിവരിക്കുന്നത്. മരണത്തിന്റെ പ്രധാന … Continue reading ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ ശവക്കുഴികള്‍ ക്യാനഡ തെരയുന്നു
അമേരിക്കയില്‍ ധാരാളം ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു
മദ്ധ്യകാല തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ധാരാളം ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ന്യൂ മെക്സിക്കോയിലെ Deb Haaland ഉം കന്‍സാസിലെ Sharice Davids ഉം ഉള്‍പ്പടെ കുറഞ്ഞത് നാല് പേരെങ്കിലും ആകും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ആദിവാസി സ്ത്രീകള്‍. മൂന്ന് ആദിവാസി സ്ത്രീകള്‍ ഗവര്ണര്മാരാകാന് മല്‍സരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളിലേക്ക് 31 ആദിവാസി സ്ത്രീകള്‍ മല്‍സരിക്കുന്നു. — സ്രോതസ്സ് democracynow.org | 2018/10/18