ഒഡീഷയിലെ Balangir-Bichhupali തീവണ്ടി പാതയില്‍ യാത്രക്കാരാണുള്ളത്

ജനുവരി 15, 2019 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയില്‍ പുതിയതായി ഉദ്ഘാടനം ചെയ്ത 16.8 km നീളമുള്ള Balangir-Bichhupali തീവണ്ടിപ്പാതയില്‍ പ്രതിദിനം വെറും രണ്ട് യാത്രക്കാരാണ് എന്ന് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി കിട്ടി. അതില്‍ നിന്ന് പ്രതിദിനം റയില്‍വേക്ക് വെറും Rs 20 രൂപ വരുമാനം കിട്ടുന്നു. Balangir - Bichhupali പാത പണിയായാനായി റയില്‍വേ Rs 115 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. East Coast Railway യുടെ Sambalpur Division ന്റെ … Continue reading ഒഡീഷയിലെ Balangir-Bichhupali തീവണ്ടി പാതയില്‍ യാത്രക്കാരാണുള്ളത്

ഒഡീഷയിലെ ആദിവാസി സ്ത്രീകള്‍ തീവണ്ടി പാതമേല്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു

ജനുവരി 7, 2020 ന് ഒഡീഷയിലെ Jajpur ജില്ലയിലെ തങ്ങളുടെ ഭൂമിയിലൂടെ പണിയുന്ന Sukinda-Anugul-Duburi തീവണ്ടി പാതക്കെതിരായ പ്രതിഷമായി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 50 ആദിവാസി സ്ത്രീകളെ പോലീസ് തടഞ്ഞു. ജാജാപൂര്‍ ജില്ലയിലെ Kalinganagar പോലീസ്റ്റേഷന്‍ പരിധിയിലെ Rangahudi, Bagharaisahi, Duburi എന്നീ ഗ്രാമങ്ങളിലാണ് ഈ സംഭവം ഉണ്ടായത്. തങ്ങളുടെ സമ്മതമില്ലാതെ തങ്ങളുടെ ഭൂമിയൂലെ അധികൃതര്‍ തീവണ്ടിപ്പാത പണിയുന്നു എന്ന ആരോപണമാണ് ആദിവാസികള്‍ ഉന്നയിക്കുന്നു. Talcher ലെ കല്‍ക്കരി പാടങ്ങളെ Banspani-Sukinda പാതയുമായി ബന്ധിപ്പിക്കാനാണ് 102-കിലോമീറ്റര്‍ നീളമുള്ള … Continue reading ഒഡീഷയിലെ ആദിവാസി സ്ത്രീകള്‍ തീവണ്ടി പാതമേല്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു

ഭൂമിയുടെ അവകാശത്തിനായി ആയിരക്കണക്കിന് ആദിവാസികള്‍ പ്രതിഷേധിച്ചു

2006 ലെ വനാവകാശ നിയമത്തില്‍ (FRA)വെള്ളം ചേര്‍ക്കുന്നതിനെതിരെയുള്ള സമരം ശക്തിപ്പെടുത്തുമെന്ന് ഇന്‍ഡ്യയിലെ ആദിവാസികള്‍ ജന്തര്‍ മന്ദറില്‍ സംഘടിച്ച് പ്രതിജ്ഞയെടുത്തു. പത്ത് ലക്ഷം ആദിവാസികളുടെ ഭൂമി അവകാശവാദം സുപ്രീം കോടതി തള്ളിയിരുന്നു. അവകാശവാദം റദ്ദാക്കിയ എല്ലാ സ്ഥലങ്ങളിലും ഒഴിപ്പിക്കല്‍ നടത്തണമെന്ന് ഫെബ്രുവരി 13, 2019 ന് സുപ്രീംകോടതി 17 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. Wildlife First എന്ന “conservation NGO” സംഘടന കൊടുത്ത പരാതിയുടെ പ്രതികരണമായാണ് ഈ ഉത്തരവ് വന്നത്. FRA അവകാശവാദം തള്ളിക്കളയപ്പെട്ട എല്ലാവരേയും … Continue reading ഭൂമിയുടെ അവകാശത്തിനായി ആയിരക്കണക്കിന് ആദിവാസികള്‍ പ്രതിഷേധിച്ചു

മോഡി സര്‍ക്കാരിനോട് ആദിവസികളുടെ മുന്നറീപ്പ്

Over 3,000 tribals from across India stormed to Jantar Mantar today to protest against the dilution of the Forest Rights Act ahead of the upcoming hearings in the Supreme Court—from November 26.

മൌന കിയയില്‍ ദൂരദര്‍ശിനി പണിയുന്നതിനെ ഹവായ്‌യിലെ ആദിവാസികള്‍ എതിര്‍ക്കുന്നു

Hawaiiയിലെ Big Island ല്‍ ചരിത്രപരമായ ഒരു ആദിവാസി പ്രതിഷേധം വളരുകയാണ്. $140 കോടി ഡോളര്‍ ചിലവ് വരുന്ന ഒരു ദൂരദര്‍ശിനി അവിടെ പണിയുന്നതിനെതിരെ ആയിരക്കണക്കിന് ആളുകള്‍ വിശുദ്ധ സ്ഥലമായ Mauna Kea ല്‍ ഒത്തുകൂടി ആ സ്ഥലം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് നോക്കാനായി Thirty Meter Telescope സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് പണി നടക്കുന്നതെന്നും അവരുടെ വിശുദ്ധ സ്ഥലം നശിപ്പിക്കുകയാണെന്നും പ്രാദേശിക പ്രതിഷേധക്കാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച പോലീസ് റോഡ് … Continue reading മൌന കിയയില്‍ ദൂരദര്‍ശിനി പണിയുന്നതിനെ ഹവായ്‌യിലെ ആദിവാസികള്‍ എതിര്‍ക്കുന്നു

ബ്രസിലീലെ കോണ്‍ഗ്രസ് ഫുണായ് ഭൂമിയുടെ അതിരുതിരിക്കല്‍ അധികാരം തിരിച്ചെടുത്തു

ആദിവാസികളുടെ സംരക്ഷിത ഭൂമിയില്‍ മേലുള്ള തീരുമാനമെടുക്കാനുള്ള അധികാരം കാര്‍ഷിക മന്ത്രാലയത്തിന് നല്‍കിയ തീവൃ വലതുപക്ഷ പ്രസിഡന്റായ Jair Bolsonaroയുടെ നിയമം ബ്രസീലിലെ ദേശീയ കോണ്‍ഗ്രസ് റദ്ദാക്കി. അങ്ങനെ ബ്രിസീലിലെ ആദിവാസി കാര്യാലയമായ Funai ന് ആ അധികാരം തിരികെ കിട്ടിയിരിക്കുന്നു. ആദിവാസികളും സാമൂഹ്യപ്രവര്‍ത്തകരും ഈ മാറ്റത്തെ “വലിയ വിജയം” എന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനില്‍ പറഞ്ഞിട്ടുള്ള ആദിവാസികളുടെ അവകാശം നിറവേറ്റുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെക്കുറിച്ച് വ്യാകുലതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. — സ്രോതസ്സ് news.mongabay.com | 5 Jun 2019

എണ്ണക്ക് വാതുവെക്കാനായി, ഭൂമിയെ വില്‍ക്കുന്നത്

Fort McKay First Nation, a reservation in northern Canada, is home to nearly 400 Cree, Dene and other indigenous people.