ആധാറിനായി ആളുകളെ നിങ്ങള്‍ക്ക് നിര്‍ബന്ധിക്കാനാകില്ല

End Aadhaar raj Usha Ramanathan ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Advertisements

റേഷന്‍ നിഷേധിച്ചു

https://twitter.com/SameetPanda/status/890544899380043777 Hira bai,70 frm Soseng Panchayat Nuapada was denied ration this month for want of #Aadhaar defying state order — സ്രോതസ്സ് twitter.com/SameetPanda | 27 Jul 2017

ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല

ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം ഒത്ത് നോക്കാനുള്ള “technological architecture” തങ്ങള്‍ക്ക് ഇല്ല എന്ന് ബോംബേ ഹൈക്കോടതിയില്‍ Unique Identification Authority പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനം കൊടുത്ത ഒരു ക്രിമിനല്‍ റിട്ട് പെറ്റിഷനില്‍ Union of India യുടെ Senior Panel Standing Counsel ആയ BB Kulkarni ക്ക് UIDAIയുടെ മുംബേ Deputy Director ആയ Bhalchandra Vishnu Jichkar കൊടുത്ത വിവരം ആണ് അത്. ഔറംഗാബാദ് ബഞ്ചിന്റെ ജസ്റ്റീസ് VK Jadhav ആണ് പെറ്റിഷന്‍ … Continue reading ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല

മോഷ്ടിച്ച ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടുപേര്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി

ഉപഭോക്താക്കളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയും അവരെ ഉപയോഗിച്ച് SIM കാര്‍ഡുകള്‍ നേടി, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ബോണസ് കിട്ടുമെന്ന വാഗ്ദാനം നല്‍കി, ആളുകളെ വഞ്ചിച്ചതിന്റെ പേരില്‍ മൊബൈല്‍ കടക്കാരനേയും അയാളുടെ സഹായിയായ ജോലിയില്ലാത്ത ഇന്‍ഷുറന്‍സ് ഏജന്റിനേയും അറസ്റ്റ് ചെയ്തു. ഒരാള്‍ തന്നെ വിളിക്കുകയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 68,000 രൂപ ബോണസ് കിട്ടി എന്ന് അറിയിച്ചു എന്ന് Chandni Mahal ല്‍ കേസ് കൊടുത്ത ഇര പറഞ്ഞു. സെക്യൂരിറ്റി ഫീസായി 28,000 രൂപ കമ്പനിയില്‍ നിക്ഷേപിച്ചാല്‍ ആ തുക … Continue reading മോഷ്ടിച്ച ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടുപേര്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി

കള്ള ആധാര്‍ നല്‍കുന്ന ഫേസ്‌ബുക്ക് കൂട്ടങ്ങളുടെ രഹസ്യ ലോകത്തിന് അകത്ത്

“Fake Aadhaar available…Ib [Inbox] for deal,” അംഗങ്ങള്‍ “HFF” എന്ന് വിളിക്കുന്ന “Help for Friends – Advertising Deals” എന്ന ഒരു ഫേസ്‌ബുക്ക് കൂട്ടത്തില്‍ വന്ന ഒരു പോസ്റ്റാണ് അത്. https://i0.wp.com/www.altnews.in/wp-content/uploads/2018/08/fake-adr-18.png HFF എന്നത് ഒരു രഹസ്യ കൂട്ടമാണ്. ഫേസ്‌ബുക്ക് തെരയിലില്‍ അതിനെ കണ്ടെത്താനാവില്ല. നിങ്ങള്‍ക്കതില്‍ ചേരാന്‍ ഒരു ക്ഷണക്കത്ത്‌ വേണം. https://i1.wp.com/www.altnews.in/wp-content/uploads/2018/08/yo2.png ​എല്ലാത്തരത്തിലുമുള്ള സാധാനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഒരു അടുത്ത കൂട്ട്കെട്ടാണ് അത്. ഫേസ്‌ബുക്കിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെങ്കിലും അതിലും വളരെ … Continue reading കള്ള ആധാര്‍ നല്‍കുന്ന ഫേസ്‌ബുക്ക് കൂട്ടങ്ങളുടെ രഹസ്യ ലോകത്തിന് അകത്ത്

ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ന്യായീകരണമില്ലാത്തതാണ്

തെരഞ്ഞെടുപ്പ് ഫോട്ടോ ഐഡി കാര്‍ഡുകള്‍ (EPIC) ആധാറുമായി ബന്ധിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളും പെറ്റിഷനുകളും തെറ്റാണ്. ആധാറിന്റെ സാധുതയെക്കുറിച്ച് സുപ്രീം കോടതിയുടെ അടുത്ത സമയത്തുണ്ടായ വിധിക്ക് വിപരീതവുമാണ് അത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഒരു നല്ല ഗുണങ്ങളും ഇല്ല. എന്നാല്‍ അതിന് വിപരീതമായി അത് വളറെ തെറ്റായ കാര്യമാണെന്നതിന് ധാരാളം കാരണങ്ങളുണ്ട്. അടുത്ത കാലത്ത് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന ഒരു പെറ്റീഷന് മേല്‍ Unique Identification Authority of India (UIDAI)ക്കും … Continue reading ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ന്യായീകരണമില്ലാത്തതാണ്

എന്തുകൊണ്ടാണ് സുരക്ഷിതമല്ലാത്ത ആധാര്‍ ഫോമില്‍ നിന്ന് സുരക്ഷാ മുന്നറീപ്പ് വരുന്നത്

Indian friends: why is it that the "unhackable" #Aadhaar system which is so carefully protected by the 13 foot high and 5 foot thick wall is throwing security warnings about an insecure form? — സ്രോതസ്സ് twitter.com/troyhunt

ചൈനക്കാരനെ ആധാര്‍ കാര്‍ഡുമായി ബംഗാളില്‍ പിടിച്ചു

വടക്കന്‍ ബംഗാളിലെ Jalpaiguri ല്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഒരു ചൈനക്കാരനായ വ്യക്തി ആധാര്‍ കാര്‍ഡ് ആണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. അന്വേഷണത്തില്‍ നിന്ന് കള്ള ആധാര്‍ കാര്‍ഡുകള്‍ കൈവശമുള്ള ഒരു നേപ്പാളി പൌരനേയും പ്രാദേശിക ബിസിനസുകാരനേയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരേയും ചതിക്കും കള്ള രേഖയുണ്ടാക്കലിനും കുറ്റം ചാര്‍ത്തി. Wang ന്റെ കൈവശം ശരിയായ പാസ്പോര്‍ട്ടുണ്ടായിട്ടു കൂടി അയാള്‍ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ തെളിവായി ഹോട്ടലില്‍ നല്‍കിയത് എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. … Continue reading ചൈനക്കാരനെ ആധാര്‍ കാര്‍ഡുമായി ബംഗാളില്‍ പിടിച്ചു