വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി

വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ചെറുപ്പക്കാരുടെ ആധാര്‍ കാര്‍ഡിലെ ജനന തീയതി തിരുത്തിയ ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ ഉടമയെ Central Crime Branch (CCB) അറസ്റ്റ് ചെയ്തു. ഒരു ലാപ്ടോപ്പ്, ആറ് ഡസ്ക്ടോപ് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്കുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 205 വാര്‍ദ്ധക്യ പെന്‍ഷന്‍ അപേക്ഷകള്‍, മറ്റ് രേഖകള്‍ എന്നിവ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തു. ഉടമ രാജാജി നഗര്‍ നിവാസിയായ K S Chathur നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. — … Continue reading വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി

രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു

മോഷണം തടയാനായി റേഷന്‍ കടകളില്‍ കൊണ്ടുവന്ന ബയോമെട്രിക് പരിശോധന കൂടുതല്‍ ദോഷമാണ് 65-വയസായ Ghomati Devu നുണ്ടാക്കിയത്. 2022 ഒക്റ്റോബറിന് ശേഷം അവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും റേഷന്‍ കിട്ടിയിട്ടില്ല. Joona Patrasar ഗ്രാമത്തിലാണ് ദേവു ജീവിക്കുന്നത്. രാ‍ജസ്ഥാനിലെ Barmer ല്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ദരിദ്ര കുടുംബമാണെന്ന് ഈ വിധവയുടെ ചുവന്ന റേഷന്‍ കാര്‍ഡ് സൂചിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അവര്‍ക്ക് 35 കിലോയും, കുടുംബത്തിലെ ഓരോ അംഗത്തിനും 5 … Continue reading രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു

ആധാര്‍ ജോലിക്കാരുടെ 1.2% ത്തെ തട്ടിപ്പിന്റെ പേരില്‍ UIDAI റദ്ദാക്കി

കഴിഞ്ഞ വര്‍ഷം തട്ടിപ്പ് നടത്തിയതിന് 1.2% ആധാര്‍ operators നെ Unique Identification Authority of India റദ്ദാക്കി എന്ന് ഔദ്യോഗിക പ്രസ്ഥാവന ചൊവ്വാഴ്ചയുണ്ടായി. വ്യക്തികളെ പട്ടികയില്‍ കയറ്റുകയും പേര്, മേല്‍വിലാസം തുടങ്ങിയ തിരുത്തുന്ന ആധാര്‍ സേവനങ്ങളും നല്‍കിയ 99,000-1 ലക്ഷം മൊത്തം operators ഉണ്ടെന്ന് UIDAI കണക്കാക്കുന്നു. "തട്ടിപ്പ് നടത്താനുള്ള ശ്രമം കാരണം മൊത്തം ജോലിക്കാരില്‍ 1.2% പേരെ റദ്ദാക്കി. അവര്‍ക്കെതിരെ അവശ്യമായ നടപടികളെടുക്കും," എന്നും പ്രസ്ഥാവനയില്‍ UIDAI പറഞ്ഞു. — സ്രോതസ്സ് business-standard.com | … Continue reading ആധാര്‍ ജോലിക്കാരുടെ 1.2% ത്തെ തട്ടിപ്പിന്റെ പേരില്‍ UIDAI റദ്ദാക്കി

വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?

"എന്തുകൊണ്ടാണ്‌ എനിക്ക്‌ റേഷൻ കടയിൽനിന്ന്‌ അരി കിട്ടാത്ത്‌?' സംസ്ഥാന സർക്കാർ ജനുവരിയിൽ തുമ്മലയിലെ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ജന്മഭൂമി എന്ന സമ്പർക്ക പരിപാടിയിൽ മണ്ഡലം ഭാരവാഹികളോട് മഹമ്മദ് ചോദിച്ചു. വീട്ടിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള കുർണൂൽ നഗരത്തിലെ ഒരു റേഷൻ കാർഡിൽ മഹമ്മദിന്റെ ഫോട്ടോ അച്ചടിച്ചുവന്നപ്പോൾ തുമ്മല ഗ്രാമത്തിലെ റേഷൻ കാർഡിൽനിന്ന് മഹമ്മദിന്റെ പേര് അപ്രത്യക്ഷമായി. "ചിലരുടെ പേരുകൾ വിശാഖപട്ടണത്തിലെ (800 കിലോമീറ്റർ ദൂരെ) ചിലയിടങ്ങളിൽപോലും വന്നിട്ടുണ്ട്‌“, ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ആധാർ നമ്പർ റേഷൻ കാർഡുമായി … Continue reading വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?

സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു

നേപ്പാളികളുടെ ആധര്‍ കാര്‍ഡുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്ന സൈബര്‍ തട്ടിപ്പുകളുടെ 5-10% വരെ ഇത്തരത്തിലേതായിരുന്നു. ആളുകളെ പറ്റിച്ച് അവരുടെ (Know Your Client) KYC വിവരങ്ങള്‍ കൊടുത്ത് SIMs തരപ്പെടുത്തി ഓണ്‍ലൈന്‍ ബാങ്ക് അകൌണ്ടുണ്ടാക്കാനായി നേപ്പാളികളുടേയും ബീഹാറില്‍ നിന്നും ഝാര്‍ഘണ്ഡിലേയും തൊഴിലാളികളുടെ ആധാര്‍ കാര്‍ഡാണ് miscreants ഉപയോഗിച്ചത് എന്ന് സൈബര്‍ കുറ്റകൃത്യ കേസുകളുടെ അന്വേഷണത്തില്‍ വ്യക്തമായി. 12,665 സൈബര്‍ പരാതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷം (2020 - 2021) കിട്ടിയത്. … Continue reading സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു

മനുഷ്യർക്ക് നിങ്ങളെ മനസ്സിലാക്കാം, പക്ഷെ യന്ത്രങ്ങൾക്ക് കഴിയില്ല

72 വയസ്സുള്ള ആദിലക്ഷ്മിയുടെ വീട്ടിലേക്കുള്ള വഴി കുത്തനെയുള്ള ഒരു കയറ്റമാണ്. കഴിഞ്ഞ വർഷം കാലിനു ശസ്ത്രക്രിയ കഴിഞ്ഞ ശേഷം അവർ അതുപോലും കയറാൻ ബുദ്ധിമുട്ടുകയാണ്. തെക്കേ ബംഗലൂരുവിലെ സുദ്ധഗുണ്ടേ പാളയ പ്രദേശത്തെ ഭവാനി നഗർ ചേരിയിലെ കോളനിയിലാണ് അവരുടെ ഒറ്റമുറി വീട്. മറ്റ് ആറംഗങ്ങൾ ഉള്ള കുടുംബവുമായി അവർ അവിടെയാണ് കഴിയുന്നത്. ആദിലക്ഷ്മിയും ഭർത്താവ് കുന്നയ്യറാമും (83) മുപ്പത് വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ നിന്നും ജോലിതേടി ബംഗലൂരുവിലേക്ക് കുടിയേറിയവരാണ്. ഭർത്താവിന് ആശാരിയായി ജോലി കിട്ടിയപ്പോൾ … Continue reading മനുഷ്യർക്ക് നിങ്ങളെ മനസ്സിലാക്കാം, പക്ഷെ യന്ത്രങ്ങൾക്ക് കഴിയില്ല

ആധാര്‍ ഭരണത്തെക്കുറിച്ച് CAG ഓഡിറ്റ് റിപ്പോര്‍ട്ട് എന്താണ് പറയുന്നത്

ഇന്‍ഡ്യയുടെ അതുല്യമായ തിരിച്ചറിയല്‍ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രമുഖമായി കേട്ട ഒരു കൂട്ടം പ്രശ്നങ്ങളുടെ പേരില്‍ ആധാര്‍ നമ്പരിന് പിറകലെ സര്‍ക്കാര്‍ സംവിധാനത്തെ Comptroller and Auditor General (CAG) പൊക്കി. de-duplication പ്രക്രിയയിലേയും biometric എടുക്കുന്നതിലെ പാളിച്ചകള്‍ കാരണം എങ്ങനെയാണ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ biometric പുതുക്കുന്നതിനായി ഫീസ് അടക്കേണ്ടിവരുന്നതിന്റേയും പ്രശ്നങ്ങള്‍ Unique Identification Authority of India (UIDAI) യുടെ ആദ്യത്തെ പ്രവര്‍ത്തനക്ഷമതാ ഓഡിറ്റില്‍ CAG സൂചിപ്പിക്കുന്നു. 2014-15 മുതല്‍ 2018-19 വരെയുള്ള കാലത്തെ UIDAI … Continue reading ആധാര്‍ ഭരണത്തെക്കുറിച്ച് CAG ഓഡിറ്റ് റിപ്പോര്‍ട്ട് എന്താണ് പറയുന്നത്

ആധാര്‍ വിധിയുടെ കൃത്യതയെ സുപ്രീം കോടതി സംശയിക്കുന്നു, വിശാലബഞ്ചിന് അത് കൈമാറി

കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ആധാര്‍ വിധിയുടെ കൃത്യതയെക്കുറിച്ച് 5 അംഗ സുപ്രീംകോടതി ബഞ്ച് സംശയം ഉയര്‍ത്തി. ധന ബില്‍ ആയി നിയമം പാസാക്കിയതിന്റെ ശരിയെക്കുറിച്ച് വിശാല 7 അംഗ ബഞ്ച് പരിശോധിക്കാനായി അത് വിട്ടു. ധന ബില്‍ എന്ന Finance Act 2017 ലെ ഒരു ഖണ്ഡിക ചൂണ്ടിക്കാണിച്ചാണ് അവര്‍ അത് ചെയ്തത്. ആധാര്‍ നിയമത്തിന്റെ (a) മുതല്‍ (f) വരെയുള്ള ഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ Article 110 ന്റെ ഭാഗം (1) ലേക്കുള്ള പരിധിയും വ്യാപ്തിയും ആധാര്‍ … Continue reading ആധാര്‍ വിധിയുടെ കൃത്യതയെ സുപ്രീം കോടതി സംശയിക്കുന്നു, വിശാലബഞ്ചിന് അത് കൈമാറി

റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി

റേഷന്‍ കട ഉടമകള്‍ പൊതു വിതരണ വ്യവസ്ഥയില്‍ നിന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച് അഹ്മദാബാദ് പോലീസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണം സിലിക്കണ്‍ പോലുള്ള ഒരു പദാര്‍ത്ഥം കൊണ്ട് നിര്‍മ്മിച്ച ഗുണഭോക്താക്കളുടെ വിരലടയാളങ്ങളുടെ 1,100 അച്ചുകള്‍ കണ്ടെത്തി. തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തന രീതി ഞെട്ടിപ്പിക്കുന്നതാണ്. ഏത് രേഖകളും endorse, ആപ്പുകളുടേയും മൊബൈല്‍ ഫോണുകളുടേയും പൂട്ട് തുറക്കാനും, വിരലടയാളം മാത്രം അടിസ്ഥാനമാക്കിയ ബയോമെട്രിക് തടസങ്ങള്‍ മറികടക്കാനും ഒക്കെ ഇത് അവര്‍ ഉപയോഗിക്കുന്നു. ഡിസംബര്‍ 2019 മുതല്‍ തുടരുന്ന അന്വേഷണത്തില്‍ … Continue reading റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി