ആമസോണ്‍ ജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താനായി കാലിഫോര്‍ണിയ നിയമം പാസാക്കി

ഉത്പാദനക്ഷമത പിന്‍തുടരുന്നത്, "time off-task" ഉള്ള ശിക്ഷ നിരോധിക്കുന്നത്, ഒക്കെ കമ്പനികള്‍ സര്‍ക്കാരിനോടും തങ്ങളുടെ ജോലിക്കാരോടും തുറന്ന് പറയണം എന്ന് ആവശ്യപ്പെടുന്ന Assembly Bill 701 സംസ്ഥാന സെനറ്റ് പാസാക്കി. വെള്ളിയാഴ്ച സംസ്ഥാന അസംബ്ലിയില്‍ അത് പാസാക്കുമെന്ന് കരുതുന്നു. പരാതി പറയുന്ന തൊഴിലാളികളോട് പ്രതികാരം ചെയ്യുന്നതിനെ ഇത് കമ്പനികളെ തടയും. 74% ആമസോണ്‍ തൊഴിലാളികള്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴയില്ല എന്ന ഭയത്താല്‍ bathroom breaks ഒഴുവാക്കുന്നു എന്ന് Organise എന്ന തൊഴിലാളി അവകാശ പ്ലാറ്റ്ഫോം നടത്തിയ സര്‍വ്വേയില്‍ … Continue reading ആമസോണ്‍ ജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താനായി കാലിഫോര്‍ണിയ നിയമം പാസാക്കി

അതി സമ്പന്നരായ .001% എത്രമാത്രം കുറവ് നികുതിയാണ് അടക്കുന്നത്

അമേരിക്കയിലെ അതി സമ്പന്നരായ 25 ശതകോടീശ്വരന്‍മാര്‍ വെറും 3.4% നികുതിയാണ് 2014 - 2018 കാലത്ത് അടച്ചത് എന്ന് പുറത്തുവന്ന Internal Revenue Service ഡാറ്റ കാണിക്കുന്നു. അതും അവരുടെ മൊത്തം സമ്പാദ്യം $40100 കോടി ഡോളര്‍ വര്‍ദ്ധിച്ചിട്ടും. ആദ്യമായിട്ടാണ് ഇത്തരത്തിലെ വിശകലനം നടത്തപ്പെടുന്നത്. ProPublica ആണ് അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ 15 വര്‍ഷത്തെ IRS വിവരങ്ങളാണ് അവര്‍ക്ക് കിട്ടിയത്. 2018 ന്റെ അവസാനം ആയപ്പോഴേക്കും ആ 25 പേര്‍ക്ക് $1.1 … Continue reading അതി സമ്പന്നരായ .001% എത്രമാത്രം കുറവ് നികുതിയാണ് അടക്കുന്നത്

ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു

ഡ്രൈവര്‍മാര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി വന്നിട്ടുണ്ട് എന്നത് തെറ്റായി വിസമ്മതിച്ചതിന് ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ അമേരിക്കയിലെ നിയമനിര്‍മ്മാതാക്കളോട് മാപ്പ് പറഞ്ഞു. വിസ്കോണ്‍സിനിലെ ഡമോക്രാറ്റായ Mark Pocan ല്‍ നിന്നുള്ള ഒരു സന്ദേശത്തെ തുടര്‍ന്നാണ് ഈ സംഭ്രമം തുടങ്ങിയത്. അലബാമയിലെ അവരുടെ സ്ഥാപനത്തില്‍ യൂണിയനുണ്ടാക്കുന്നത് ആമസോണ്‍ എതിര്‍ത്തതിന്റെ പ്രതികരണമായി "യൂണിയനെ തകര്‍ക്കുന്ന, തൊഴിലാളികളെ കുപ്പിയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയില്‍ മണിക്കൂറിന് $15 ഡോളര്‍ കൊടുക്കുന്നത് നിങ്ങളെ ഒരു 'പുരോഗമന തൊഴിലിടം' ആക്കില്ല", എന്ന് Pocan പറഞ്ഞു. എന്നാല്‍ പ്ലാസ്റ്റിക്ക് … Continue reading ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു

പാക്കറ്റുകള്‍ ബുദ്ധിപൂര്‍വ്വമായ രീതിയില്‍ എത്തിക്കുന്നത് കണ്ടെത്തിയയാളിനെ എങ്ങനെ ബഹുമതിക്കണം

Richard Wolff

ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും

ശരാശരി അമേരിക്കക്കാര്‍ 22% നികുതി നല്‍കുമ്പോള്‍ ആമസോണിന്റെ നികുതി കഴിഞ്ഞ വര്‍ഷം വെറും 9% ആയിരുന്നു. $2000 കോടി ഡോളര്‍ ലാഭം നേടിയപ്പോഴാണിത് സംഭവിക്കുന്നത്. Oxfam ന്റെ കണക്ക് പ്രകാരം ആമസോണിന് 21% നികുതി ചാര്‍ത്തുകയാണെങ്കില്‍ അവര്‍ ഒരു വര്‍ഷം $250 കോടി ഡോളര്‍ അടക്കേണ്ടതായി വരും. അത് പട്ടിണി നേരിടുന്ന 17 ലക്ഷം അമേരിക്കക്കാര്‍ക്ക് ആഹാരം നല്‍കുന്ന Supplemental Nutritional Assistance Program benefits (SNAP) നെ ഒരു വര്‍ഷം പ്രവര്‍ത്തിപ്പിക്കാനാകും. $19800 കോടി ഡോളര്‍ … Continue reading ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും

വമ്പന്‍ പണ താല്‍പ്പര്യങ്ങള്‍ നിങ്ങള്‍ക്കൊന്നും വെറുതെ തരില്ല

Bernie Sanders Bessemer Amazon Union, March 26, 2021

നമുക്ക് തന്നത്താനെ കോര്‍പ്പറേറ്റുകളുമായി യുദ്ധം ചെയ്യാനാവില്ല

Amazon worker Linda Burns SOLIDARITY WITH AMAZON WORKERS (LIVE AT 3PM CT) Bessemer Amazon Union, March 26, 2021 [boycott amazon. buy local]

ലോകത്തെ ഏറ്റവും സമ്പന്നനെ പണക്കാരനാക്കാനായുള്ള അടിമപ്പണി

Killer Mike, Bessemer Amazon Union, March 26, 2021 ആമസോണ്‍ ബഹിഷ്കരിക്കുക. പ്രാദേശിക കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക

ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

Chevron ന്റെ ദശാബ്ദങ്ങളായുള്ള അശ്രദ്ധമായി എണ്ണ ഖനനം കാരണം ഇക്വഡോറിലെ ആമസോണിന്റെ 1,700 square miles ഭൂമി നശിച്ചു. എന്നാല്‍ കമ്പനി അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല. പത്ത് വര്‍ഷം മുമ്പ് തോറ്റ ഒരു കേസില്‍ ഇക്വഡോറിലെ സുപ്രീം കോടതി എണ്ണ വമ്പനോട് $1800 കോടി ഡോളര്‍ നഷ്ടപരിഹാരം ആമസോണിലെ 30,000 ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. നാശം ശുദ്ധീകരിക്കുന്നതിന് പകരം നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഷെവ്രോണ്‍ കഴിഞ്ഞ ദശകം നഷ്ടപരിഹാരത്തുക കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഒരു അഭൂതപൂര്‍വ്വമായ … Continue reading ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍