കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു

മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ കൊല്ലാനുള്ള അവസാന ഉത്തരവ് എടുക്കാന്‍ കഴിയുന്ന “കൊലയാളി റോബോട്ടുകള്‍” എന്ന സ്വയം നിയന്ത്രിത ആയുധങ്ങള്‍ നിരോധിക്കണമെന്ന് ചില രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അടുത്തയാഴ്ച നടക്കാന്‍ പോകുന്ന Convention on Certain Conventional Weapons ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കൊലയാളി റോബോട്ടുകളെ നിരോധിക്കണമെന്ന് കുറഞ്ഞത് 30 രാജ്യങ്ങളെങ്കിലും ആവശ്യപ്പെടുന്നു. അതിനായി ഒരു അന്തര്‍ദേശീയ സഖ്യത്തെയുണ്ടാക്കുമെന്ന് ന്യൂ സീലാന്റ് പ്രഖ്യാപിച്ചു. “ഒരു മനുഷ്യ ജീവന്‍ എടുക്കുന്നതിന്റെ തീരുമാനം യന്ത്രത്തിന് വിട്ടുകൊടുത്ത ഒരു ഭാവി ലോകത്തിന്റെ … Continue reading കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു

ആണവായുധം ആദ്യം ഉപയോഗിക്കുന്നത് കൊലപാതകപരമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ്

U.S. Refuses to Adopt a Nuclear Weapon No First Use Pledge Daniel Ellsberg on RAI (7/12)

ആണവായുധ താവളത്തിലെ 14 പേര്‍ക്കെതിരെ നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന് കേസ്

Wyoming, Colorado, Nebraska എന്നിവിടങ്ങളിലെ വ്യേമസേനയുടെ ആണവ മിസൈല്‍ താവളങ്ങളിലെ 14 അംഗങ്ങള്‍ക്ക് എതിരെ കൊകെയിന്‍ ഉള്‍പ്പടെയുള്ള നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന്റെ പേരില്‍ അന്വേഷണം നടക്കുകയാണ് എന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആണവ മിസൈല്‍ സേനക്ക് ഏറ്റ പുതിയ അടിയാണ് ഈ അന്വേഷണം. പരിശീലനം, വ്യക്തി സ്വഭാവം തുടങ്ങിയ കാര്യങ്ങളെ പോരായ്മകളെക്കുറിച്ച് Associated Press ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അവര്‍ അടുത്തകാലത്ത് കര്‍ക്കശമായ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ധാര്‍മ്മികത ഉയര്‍ത്തുകയും performance മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള പ്രവര്‍ത്തികള്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ … Continue reading ആണവായുധ താവളത്തിലെ 14 പേര്‍ക്കെതിരെ നിയമവിരുദ്ധ മയക്ക് മരുന്നുപയോഗത്തിന് കേസ്

ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു

1966-1996 കാലത്ത് ഫ്രഞ്ച് പോളിനേഷ്യയില്‍ ഫ്രാന്‍സ് നടത്തിയ ആണവ പരീക്ഷണങ്ങളില്‍ നിന്നുള്ള ആണവവികിരണ തോത് ഫ്രാന്‍സ് മറച്ച് വെച്ചു. അവിടുത്തെ മൊത്തം ജനങ്ങളേയും വികിരണം ബാധിച്ചിരുന്നു എന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. 2013 ല്‍ രഹസ്യ സ്വഭാവം മാറ്റിയ, archipelago യിലെ ആണവ പരീക്ഷണത്തെക്കുറിച്ചുള്ള 2,000 താളുകള്‍ വരുന്ന ഫ്രഞ്ച് സൈനിക രേഖകള്‍ രണ്ട് വര്‍ഷം എടുത്താണ് ഓണ്‍ലൈന്‍ അന്വേഷ​ണ സൈറ്റായ Disclose പഠിച്ചത്. ജൂലൈ 1974 നടത്തിയ Centaur പരീക്ഷണത്തില്‍, "ഞങ്ങളുടെ കണക്ക് അനുസരിച്ച് … Continue reading ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു

ആറാമത്തെ ആണവായുധ വിരുദ്ധ Kings Bay Plowshares നെ തടവ് ശിക്ഷക്ക് വിധിച്ചു

ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ Martha Hennessy നെ 10 മാസം തടവ് ശിക്ഷക്ക് വിധിച്ചു. അമേരിക്കയുടെ ആണവായുധ പദ്ധതികളോടുള്ള പ്രതിഷേധമായി 2018 ല്‍ Kings Bay Naval Submarine Base ല്‍ അതിക്രമിച്ച് കയറിയ ഏഴ് സാമൂഹ്യ പ്രവര്‍ത്തകരില്‍ ആറാമത്തെ ആളാണ് ഇവര്‍. Catholic Worker പ്രസ്ഥാനം സ്ഥാപിച്ച Dorothy Dayയുടെ കൊച്ചുമകളാണ് Hennessy. — സ്രോതസ്സ് democracynow.org | Nov 16, 2020

അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

പുതിയ ഒരു റിപ്പോട്ട് പ്രകാരം അമേരിക്ക അവരുടെ ലോകം മൊത്തമുള്ള ആയുധ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35% വര്‍ദ്ധിപ്പിച്ചു. മൊത്തം ആയുധ വിപണി മാറ്റമില്ലാതെ സ്ഥിരമായി നിന്ന സ്ഥിതിയിലാണ് ഇത്. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ആയുധ വ്യാപാരം $3600 കോടി ഡോളറില്‍ അധികമായിരിക്കുന്നു എന്ന് കണ്ടെത്തി. മുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ $1000 കോടി ഡോളര്‍ കൂടുതലാണ് ഇത്. Qatar, Saudi Arabia, South Korea എന്നിവിടങ്ങളിലേക്ക് വമ്പന്‍ ആയുധ കരാറില്‍ ഏര്‍പ്പെട്ടതില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ് വന്നത്. … Continue reading അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

ആണവായുധ വിരുദ്ധരായ Kings Bay Plowshares നെതിരായ ആദ്യത്തെ വിധി വന്നു

ജയിലില്‍ കിടന്ന അത്രകാലവും പിഴയായി മാസം $25 ഡോളറും നല്‍കാനായി Kings Bay Plowshares പ്രവര്‍ത്തകയായ Elizabeth McAlister ന് എതിരായ ശിക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏപ്രില്‍ 4, 2018 ന് ജോര്‍ജ്ജിയയിലെ U.S. Naval Submarine Base Kings Bay ക്ക് എതിരെ സമാധാനപരമായ സത്യഗ്രഹ സമരം നടത്തിയതാണ് അവരുടെ കുറ്റം. "ഞാന്‍ ചെയ്തത് എനിക്ക് എന്റെ മനഃസ്സാക്ഷിയേയും എന്റെ വിശ്വാസത്തേയും പിന്‍തുടരുകയാണ്," ഫെഡറല്‍ ജഡ്ജിയായ Lisa Godbey Wood യോട് വിചാരണ വേളയില്‍ … Continue reading ആണവായുധ വിരുദ്ധരായ Kings Bay Plowshares നെതിരായ ആദ്യത്തെ വിധി വന്നു