ഗൂഢാലോചനാ സിദ്ധാന്തം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും?

ഗൂഢാലോചനാപരമായ ചിന്തയുടെ 7 സ്വഭാവങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ The Conspiracy Theory Handbook ല്‍ ഉണ്ട്. പരസ്പരവിരുദ്ധം: പരസ്പരവിരുദ്ധമായ ആശയങ്ങളില്‍ ഒരേ സമയത്ത് വിശ്വസിക്കുന്നവരാണ് ഗൂഢാലോചനാ സൈദ്ധാന്തികര്‍. “ഔദ്യോഗിക“ ആഖ്യാനത്തെ അവിശ്വസിക്കുന്നതിലെ അവരുടെ പ്രതിബദ്ധത നിരുപാധികമായതുകൊണ്ടാണിത്. അവരുടെ വിശ്വാസ വ്യവസ്ഥ പൊരുത്തക്കേടുകളുള്ളതാണെന്ന കാര്യം അവര്‍ കാര്യമാക്കുന്നില്ല. മറികടക്കുന്ന സംശയത്തെ : ഔദ്യോഗിക ഭാഷ്യത്തെ ഇല്ലാതാക്കുന്ന നിലയിലെ അങ്ങേയറ്റത്തെ സംശയവാദമാണ് ഗൂഢാലോചന ചിന്തകള്‍. ഈ തീവൃ നിലയിലെ സംശയം ഗൂഡാലോചന സിദ്ധാന്തത്തില്‍ ഉള്‍പ്പെടാത്ത എല്ലാത്തിനേയും വിശ്വസിക്കാന്‍ … Continue reading ഗൂഢാലോചനാ സിദ്ധാന്തം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും?

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പ്രസംഗത്തിലെ മുന്‍കൂട്ടിപ്പറയല്‍

ഒരു നാടക ഉപകരണം എന്ന നിലയില്‍ മുന്‍കൂട്ടിപ്പറയലിന്റെ മൂല രൂപങ്ങള്‍ ആന്റോണ്‍ ചെക്കോവിന്റെ നാടകകൃത്തിനുള്ള ഉപദേശത്തില്‍ കാണാം: “ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന തോക്ക് ആദ്യ രംഗത്തിലുണ്ടെങ്കില്‍, അതുപയോഗിച്ച് അവസാനരംഗത്തില്‍ വെടിവെക്കണം.” പ്രതീക്ഷ സൃഷ്ടിക്കുകയും പിന്നീട് കാഴ്ച്ചക്കാരന്റെ ആഗ്രഹം സഭലമാക്കുകയും ചെയ്യണം. മുന‍കൂട്ടിപ്പറയല്‍(Foreshadowing) എന്നത് പ്രസംഗ ominatio (omen ന്റെ ലാറ്റിന്‍ പദം) രൂപമാണ്. ഒരു നവോദ്ധാന വാചാടോപ ഗ്രന്ഥം അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു, “when we do show & foretell what shall hereafter come to … Continue reading മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പ്രസംഗത്തിലെ മുന്‍കൂട്ടിപ്പറയല്‍

എബ്രഹാം ലിങ്കണിനെ പോലെ അനുനയിപ്പിക്കുന്നവനാകുന്നതെങ്ങനെ

ഭാഗം 1: പ്രഭാഷണ പ്രതിരൂപങ്ങളേക്കുറിച്ചുള്ള പഠനവും ഷേക്സ്പിയറും പ്രസിദ്ധമായ 1858 ലെ പ്രഭാഷണത്തില്‍ യേശുവിനെ ഭാവാര്‍ത്ഥം നല്കി(paraphrased) ലിങ്കണ് പറഞ്ഞു “A house divided against itself cannot stand,” അദ്ദേഹം house എന്ന ഭാവാര്‍ത്ഥത്തെ(metaphor) തന്റെ പ്രസംഗത്തിലുടനീളം പ്രയോഗിച്ചു. “some universally known figure [of speech] expressed in simple language … that may strike home to the minds of men in order to raise them up … Continue reading എബ്രഹാം ലിങ്കണിനെ പോലെ അനുനയിപ്പിക്കുന്നവനാകുന്നതെങ്ങനെ

എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല

മനുഷ്യന് കിട്ടിയിട്ടുള്ള എല്ലാ ഗുണങ്ങളിലും ഏറ്റവും വിലപിടുപ്പുള്ള ഗുണമാണ് പ്രസംഗം. അത് നേടിയ ഒരുവന്‍ മഹാ ചക്രവര്‍ത്തിമാരേക്കാള്‍ ശക്തരാണ്…. ഒറ്റപ്പെട്ട നിലയില്‍ പ്രാധാന്യമൊന്നുമില്ലാത്ത ചെറു ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് വലിയ സംഭവമാക്കുന്ന ഈ കല കുറച്ചുപേര്‍ക്കേ വശമുള്ളു.… [T]he student of rhetoric may indulge the hope that Nature will finally yield to observation and perseverance, the key to the hearts of men. 23 വയസുകാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് … Continue reading എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല