മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്

Worcester, Massachusetts ലെ St. Vincent Hospital നഴ്സുമാര്‍ തിങ്കളാഴ്ച രാവിലെ 6:00 മണി മുതല്‍ സമരം തുടങ്ങി. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇതാദ്യത്തെ സമരമാണിത്. Massachusetts Nurses Association ന്റെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. 2019 മുതല്‍ അവര്‍ കരാര്‍ പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നതാണ് എന്നാണ് അവരുടെ ആവശ്യം. ഇപ്പോഴത്തെ തോതായ 5 രോഗികള്‍ക്ക് 1 നഴ്സ് എന്നത് സുരക്ഷിതമല്ല. അത് ഒഴുവാക്കാനാകുന്ന സങ്കീര്‍ണ്ണതകളും, മുറിവുകളും, മരണങ്ങളും ഉണ്ടാക്കുന്നു. … Continue reading മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്

ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ്-19 മഹാമാരി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടതോടുകൂടി രാജ്യത്തെ ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ പഠനം രേഖപ്പെടുത്തുന്നു. രോഗികളും കുടുംബങ്ങളും അനുഭവിക്കുന്ന ആരോഗ്യപരിപാലന പ്രതിസന്ധിയുടെ വലിയ ഒരു ഭാഗമാണിത്. അമേരിക്കയിലെ ഏറ്റവും ചിലവ് കൂടിയ 100 ആശുപത്രികള്‍ ഓരോ $100 ഡോളര്‍ ചിലവിനും $1,129 - $1,808 ഡോളര്‍ വരെ ആണ് ഈടാകുന്നത്. സാധാരണ അമേരിക്കയിലെ ആശുപത്രികള്‍ ശരാശരി ഓരോ $100 ഡോളര്‍ ചിലവിനും $417 ഡോളര്‍ ആയിരുന്നു ഈടാക്കിയിരുന്നത്. അത് കഴിഞ്ഞ 20 … Continue reading ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു

Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു

Irwin County Detention Center ല്‍ തടവിലാക്കിയ കുടിയേറ്റക്കാരായ സ്ത്രീകളെ സമ്മതമില്ലാതെ വന്ധീകരണം നടത്തി എന്ന് ആരോപണമുള്ള gynecologist ന്റെ അടുത്തേക്ക് അയക്കുന്നത് ജോര്‍ജ്ജിയയില്‍ immigration അധികാരികള്‍ നിര്‍ത്തി. സ്വകാര്യ ജയില്‍ കമ്പനിയായ LaSalle Corrections പ്രവര്‍ത്തിപ്പിക്കുന്ന ICE ജയിലിലുള്ള കുറഞ്ഞത് 60 സ്ത്രീകളെയെങ്കിലും Dr. Mahendra Amin കണ്ടുകാണും. whistleblower നഴ്സ് ആയ Dawn Wooten ആണ് ഇക്കാര്യം പുറത്ത് വിട്ടത്. “uterus collector” എന്നാണ് Dr. Amin നെ അവിടെയുള്ള സ്ത്രീകള്‍ വിളിക്കുന്നത്. Los … Continue reading Chicana രോഗികളെ ഒരു ആശുപത്രി വന്ധീകരിച്ചു

ഇംഗ്ലണ്ടിലെ ആശുപത്രി കിടക്കകള്‍ ഏറ്റവും കുറഞ്ഞ എണ്ണത്തില്‍

കിടക്കകളില്ലാതാക്കുന്നത് അമിതമായി കൂടുന്നു എന്ന് NHS ന്റെ തലവന്‍ മുന്നറീപ്പ് നല്‍കിയിട്ടും ആശുപത്രി കിടക്കകളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇംഗ്ലണ്ടിലെ ആരോഗ്യ പരിപാലനം കുറച്ച് വര്‍ഷങ്ങളായി ധാരാളം കിടക്കള്‍ ഇല്ലാതെയാക്കി. ഉയരുന്ന ആവശ്യകതയിലും ഇനി 127,225 കിടക്കള്‍ മാത്രമേയുള്ളു. ശീതകാലം എത്തുന്നതോടെ ആ ആവശ്യകത വര്‍ദ്ധിക്കും. ഏപ്രില്‍-ജൂണ്‍ 2010 ല്‍ 144,455 കിടക്കകളുണ്ടായിരുന്നതില്‍ നിന്ന് 17,230 കിടക്കളാണ് ഇല്ലാതാക്കികയത്. അന്നത്തെ Conservative/Liberal Democrat സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ NHS ന്റെ ധനസഞ്ചയം കുറക്കാനുള്ള 9 വര്‍ഷത്തെ പദ്ധതി … Continue reading ഇംഗ്ലണ്ടിലെ ആശുപത്രി കിടക്കകള്‍ ഏറ്റവും കുറഞ്ഞ എണ്ണത്തില്‍

അഹ്മദാബാദിലെ ധാരാളം ആശുപത്രികളിലെ ശുദ്ധീകരണ തൊഴിലാളികള്‍ സമരത്തിലാണ്

Ahmedabad Municipal Corporation കോവിഡ്-19 ആശുപത്രിയായി മാറ്റിയ അഹ്മദാബാദിലെ SMS ആശുപത്രിയിലെ ശുദ്ധീകരണ തൊഴിലാളികള്‍ ജൂണ്‍ 29 മുതല്‍ സമരത്തിലാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പലപ്രാവശ്യം അപേക്ഷിച്ചിട്ടും ലഭ്യമാകാത്തതിനാല്‍ 80 ക്ലാസ് - 4 ജോലിക്കാര്‍ സമരത്തിന് പോകാന്‍ തീരുമാനിച്ചു. “ആശുപത്രി കോവിഡ്-19 ആശുപത്രി ആക്കിയതിന് ശേഷം ഞങ്ങള്‍ സാധാരണ എട്ട് മണിക്കൂര്‍ ഷിഫ്റ്റിന് പകരം 12- ഷിഫ്റ്റില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍ ഞങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചില്ല. ഞങ്ങള്‍ക്കും തുടര്‍ന്നും ദിവസം Rs 250 രൂപ വീതമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. … Continue reading അഹ്മദാബാദിലെ ധാരാളം ആശുപത്രികളിലെ ശുദ്ധീകരണ തൊഴിലാളികള്‍ സമരത്തിലാണ്

ഡോക്റ്റര്‍മാരെ അക്രമത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള നിയമം പാസാക്കണമെന്ന് IMA

കോവിഡ-19 രോഗികളെ ചികില്‍സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമത്തിനും വിവേചനത്തിനും എതിരെ ഏപ്രില്‍ 22 ന് Indian Medical Association വിളക്ക് കത്തിച്ച് ജാഗ്രത പ്രതിഷേധം നടത്തി. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ അടുത്ത ദിവസം കരിദിനം ആചരിക്കുമെന്ന് അവര്‍ മുന്നറീപ്പ് നല്‍കി. ഡോക്റ്റര്‍മാര്‍ക്കെതിരായ ആക്രമണത്തിനെതിരെ ഒരു പ്രത്യേക കേന്ദ്ര നിയമം കൊണ്ടുവരണം എന്ന് IMA ആവശ്യപ്പെടുന്നു. ഡോക്റ്റര്‍മാരെ സംരക്ഷിക്കാനും അവരുടെ അന്തസ് വീണ്ടെടുക്കാനുമുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്നും ഡോക്റ്റര്‍മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ദേശീയ … Continue reading ഡോക്റ്റര്‍മാരെ അക്രമത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള നിയമം പാസാക്കണമെന്ന് IMA

AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു

ആറ് All India Institute of Medical Sciences (AIIMS) സ്ഥാപനങ്ങളിലെ ഏകദേശം 47% ഒഴിവുകളും ശൂന്യമായി കിടക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി Dr Harsh Vardhan പറഞ്ഞു. Bhopal, Bhubaneshwar, Jodhpur, Patna, Raipur, Rishikesh എന്നിവിടങ്ങളിലെ ശാഖകളിലാണിത്. രാജ്യ സഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണദ്ധേഹം ഇത് പറഞ്ഞത്. ഓരോ AIIMS ലും വവിധ വകുപ്പുകളിലായി മൊത്തം 305 ഒഴിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആറ് AIIMS ശാഖകളിലും കൂടി അംഗീകാരം കിട്ടിയ 1,830 … Continue reading AIIMS ന്റെ 6 ശാഖകളിലെ അംഗീകാരം കിട്ടിയ 47% ഒഴിവുകളും ശൂന്യമായി തന്നെ കിടക്കുന്നു

കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

സ്വന്തമായ മാസ്ക് ധരിച്ചാല്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ആശുപത്രിയികളിലെ നഴ്സുമാരെ ഉടന്‍ പിരിച്ച് വിട്ടേക്കാം എന്ന് അവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയന്‍ പറഞ്ഞു. കൊറോണവൈറസ് pandemic ന് ശേഷം സംരക്ഷണ ആവരണങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ സംരക്ഷണ വസ്ത്രങ്ങള്‍ പുനരുപയോഗിക്കണമെന്ന് നഴ്സുമാര്‍ക്ക് ഉത്തരവ് കൊടുത്തതിന് ശേഷമാണ് ഈ വാര്‍ത്തകള്‍ വരുന്നത്. വായുവിലൂടെയുള്ള രോഗകാരികളില്‍ നിന്നുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്ന N95 മാസ്കുകള്‍ സ്വന്തമായി വാങ്ങി ജോലിസ്ഥലത്ത് ധരിച്ചാല്‍ അവരെ തല്‍സ്ഥലത്ത് വെച്ച് തന്നെ പിരിച്ച് വിടുമെന്ന് Kaiser … Continue reading കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം