കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു

കാലാവസ്ഥാ മാറ്റത്തിന് തടയിടുന്നത് വിസമ്മതിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധമായി കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരി Sydney Harbour Bridge ന്റെ ഒരു വരി തടസപ്പെടുത്തി. അവരെ അധികാരികള്‍ 15 മാസത്തേക്ക് ജയിലിടച്ചു. പിന്നീട് ജാമ്യം നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ ബിസിനസ് അനുകൂല അജണ്ടക്ക് വേണ്ടി എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദയമായ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ശിക്ഷ. റഷ്യക്കെതിരെ ഉക്രെയ്നില്‍ US-NATO നടത്തുന്ന proxy യുദ്ധത്തിന്റെ മറവില്‍ കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കോര്‍പ്പറേറ്റുകളുണ്ടാക്കുന്ന ഫോസില്‍ … Continue reading കാലാവസ്ഥ മാറ്റ പ്രതിഷേധക്കാരെ ആസ്ട്രേലിയയില്‍ 15 മാസത്തേക്ക് ജയിലിടച്ചു

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആസ്ട്രേലിയയിലെ പ്രധാനമന്ത്രി വെള്ളപ്പൊക്ക പ്രശ്നത്തിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ആസ്ട്രേലിയയുടെ കിഴക്കെ തീരത്ത് തുടരുന്ന വെള്ളപ്പൊക്കം ഒരു ദേശീയ അടിയന്തരാവസ്ഥയാണെന്ന് പ്രധാനമന്ത്രി Scott Morrison പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ Queensland ലും വടക്കന്‍ New South Wales (NSW) ലും രണ്ടാഴ്ചയായി തുടരുന്ന വലിയ വെള്ളപ്പൊക്കം പതിനായിരങ്ങളെ ബാധിച്ചതിന് ശേഷമാണിത്. Queensland ന്റെ തലസ്ഥാനമായ Brisbane ലും വടക്കന്‍ NSW ലും ജനങ്ങള്‍ക്ക് ദുരന്തത്തെക്കുറിച്ച് ഒരു മുന്നറീപ്പും കൊടുത്തിരുന്നില്ല. Lismore ലെ മൂന്നില്‍ രണ്ട് ഭൂമിയും വാസയോഗ്യമല്ല എന്ന് പ്രഖ്യാപിക്കപ്പെട്ടു. 1956 ലെ റിക്കോഡായ 782.2mm നെ … Continue reading ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആസ്ട്രേലിയയിലെ പ്രധാനമന്ത്രി വെള്ളപ്പൊക്ക പ്രശ്നത്തിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

സര്‍ക്കാരുകളെ ഫോസിലിന്ധന വ്യവസായം പിടിച്ചാല്‍

https://www.youtube.com/watch?v=-uXo7wtGW7M&rel=0&feature=relmfu Honest Government Ad | We Make Everything Good Sh!t https://www.youtube.com/watch?v=LtkUZMo2y_w&rel=0&feature=relmfu Naomi Hogan Stephen King

ന്യൂസ് കോര്‍പ്പിന്റെ വിലപേശൽ നിയമാവലി

Honest Government Ad The Juice Media

തെക്കന്‍ ആസ്ട്രേലിയയില്‍ ആദ്യമായി സൌരോര്‍ജ്ജം 100% നിലയിലെത്തി

ആസ്ട്രേലിയയില്‍ 12.05pm ന് മേല്‍ക്കൂര സൌരോര്‍ജ്ജം 992MW ഉത്പാദിപ്പിച്ചു കൊണ്ട് ഒരു നാഴികക്കല്ലില്‍ എത്തി. സംസ്ഥാത്തിന്റെ ആവശ്യകതയുടെ 76.3% ആയിരുന്നു അത്. അതുകൂടാതെ സംസ്ഥാനത്തെ വലിയ സൌരോ‍ര്‍ജ്ജ നിലയങ്ങളായ Bungala 1m, Bungala 2, Tailem Bend ഉം കൂടി 315MW ഉം ഉത്പാദിപ്പിച്ചു. പൂര്‍ണ്ണ ശേഷിയിലായിരുന്നു അവ പ്രവര്‍ത്തിച്ചത്. ഞായറാഴ്ച ആ നില (94%) രണ്ടര മണിക്കൂര്‍ നേരം നിലനിന്നു. — സ്രോതസ്സ് reneweconomy.com.au | 12 Oct 2020

ഗൂഗിളും ഫേസ്‌ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ

ഗൂഗിള്‍ ഫേസ്‌ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ അവര്‍ പ്രസിദ്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം കൊടുക്കണമെന്ന് ആസ്ട്രേലിയയുടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡാറ്റാ കൈമാറ്റം, വര്‍ഗ്ഗീകരണം, വാര്‍ത്ത പ്രദര്‍ശിപ്പിക്കല്‍, പണം അടക്കല്‍, വരുമാനമുണ്ടാക്കല്‍ പോലുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നിര്‍ബന്ധമായ ഒരു code of conduct നിര്‍മ്മിക്കണമെന്നാണ് Head of the Treasury ആയ Josh Frydemberg പറയുന്നത്. Australian Competition and Consumption Commission നിര്‍മ്മിച്ച നയം ഒപ്പുവെച്ചിരിക്കുന്നത് വാര്‍ത്താവിനിമയ മന്ത്രി Paul Fletcher ആണ്. — സ്രോതസ്സ് … Continue reading ഗൂഗിളും ഫേസ്‌ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ

ആസ്ട്രേലിയയിലെ തീ ഈ ദശാബ്ദത്തിലെ ആദ്യത്തെ കാലാവസ്ഥാ ദുരന്തമാണ്

2019 ല്‍ എല്ലാ ഭൂഖണ്ഡങ്ങളിലും കാട്ടുതീ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആസ്ട്രേലിയയില്‍ തുടരുന്ന കാട്ടുതീ അഭൂതപൂര്‍വ്വമായ നാശമാണുണ്ടാക്കിയിരിക്കുന്നത്. ആസ്ട്രേലിയയിലെ 1.2 കോടി ഏക്കര്‍ സ്ഥലത്തെയാണ് തീ പുതച്ചത്. 20 പേര്‍ മരിച്ചു. 1000 ല്‍ അധികം വീടുകള്‍ നിരപ്പായി. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒഴിപ്പിച്ചു. ധാരാളം പേരെ കാണാനില്ല. നവംബറിന് ശേഷം ആസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി ഉള്‍പ്പെടുന്ന സംസ്ഥാനമായ New South Wales ല്‍ മൂന്നാം സ്ഥിതിയിലെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തീ വഷളാകും … Continue reading ആസ്ട്രേലിയയിലെ തീ ഈ ദശാബ്ദത്തിലെ ആദ്യത്തെ കാലാവസ്ഥാ ദുരന്തമാണ്